FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Articles

സം​ര​ക്ഷി​ക്ക​പ്പെ​ട​ണം പ​​മ്പ​​യും അ​​ച്ച​​ൻ​​കോ​​വി​​ലാ​​റും

Saturday, Sep 9, 2017,10:12 IST By റീ​​ന വ​​ർ​​ഗീ​​സ് ക​​ണ്ണി​​മ​​ല A A A

കേ​ര​ളം ആ​ശ​ങ്ക​യി​ലാ​ണ്… പ​​മ്പ-​​അ​​ച്ച​​ൻ​​കോ​​വി​​ൽ- വൈ​​പ്പാ​​ർ ന​​ദീ​​സം​​യോ​​ജ​​ന​ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ക​ക്ഷി​രാ​ഷ്ടീ​യ ഭേ​ദ​മെ​ന്യേ സം​സ്ഥാ​ന​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. എ​​തി​​ർ​​പ്പു​​ക​​ൾ അ​​വ​​ഗ​​ണി​​ച്ചും അ​​ന്ത​​ർ സം​​സ്ഥാ​​ന ന​​ദീ സം​​യോ​​ജ​​ന പ​​ദ്ധ​​തി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ശ​​ങ്ക​​ക​​ൾ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​തു സ്വാ​ഭാ​വി​കം മാ​ത്രം.

ന​​ദി​​ക​​ളെ​​ക്കു​​റി​​ച്ച്, പ്ര​​ത്യേ​​കി​​ച്ചും മ​​ഴ​​യെ മാ​​ത്രം ആ​​ശ്ര​​യി​​ച്ച് ഒ​​ഴു​​കു​​ന്ന കേ​​ര​​ള​​ത്തി​​ലെ ന​​ദി​​ക​​ളെ​​ക്കു​​റി​​ച്ച് ഒ​​രു ധാ​​ര​​ണ​​യു​​മി​​ല്ലാ​​തെ​​യാ​​ണ് കേ​​ന്ദ്രം ക​​ടു​​ത്ത തീ​​രു​​മാ​​ന​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​ത്. ഇ​​തി​​നു​​മു​​ൻ​​പ് പോ​​യി​​ട്ടു​​ള്ള​​തും. അ​​തി​​ന്‍റെ ദു​​ര​​ന്ത​​മാ​​ണ് ഇ​​ന്നു പാ​​ല​​ക്കാ​​ട് മ​​രു​​ഭൂ​​മി​​ക്കു തു​​ല്യം വ​​ര​​ണ്ടു​​ണ​​ങ്ങു​​ന്ന​​ത്. പ​​റ​​മ്പി​​ക്കു​​ളം- ആ​​ളി​​യാ​​ർ പ​​ദ്ധ​​തി​​യി​​ലൂ​​ടെ കോ​​യ​​മ്പ​​ത്തൂ​​രി​​ലേ​​ക്കു വെ​​ള്ള​​മ​​ത്ര​​യും ക​​ട​​ത്തി​​യ​​പ്പോ​​ൾ പാ​​ല​​ക്കാ​​ട് ജി​​ല്ല വ​​ര​​ണ്ടു​​ണ​​ങ്ങി. സ്വ​​ന്തം ജ​​ന​​ത​​യ്ക്കു കു​​ടി​​വെ​​ള്ള​​മി​​ല്ലാ​​തെ കേ​​ര​​ളം നോ​​ക്കു​​കു​​ത്തി​​യാ​​യി. ഇ​​തേ അ​​വ​​സ്ഥ​​യാ​​ണ് പ​​മ്പ-​​അ​​ച്ച​​ൻ കോ​​വി​​ൽ- വൈ​​പ്പാ​​ർ പ​​ദ്ധ​​തി വ​​ന്നാ​​ലും ഉ​​ണ്ടാ​​കു​​ക.
ഇ​​രു​​പ​​ത്ത​​ഞ്ചി​​ല​​ധി​​കം കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക​​ളാ​​ണു പ​​മ്പ​​യെ ചു​​റ്റി​​പ്പ​​റ്റി​​യു​​ള്ള​​ത്. ഇ​​തി​​ൽ പ​​ല​​തും വേ​​ന​​ൽ​​ക്കാ​​ല​​മാ​​കും മു​​ൻ​​പേ പ​​മ്പ​​യാ​​റ്റി​​ലെ ജ​​ല​​ദൗ​​ർ​​ല​​ഭ്യം കാ​​ര​​ണം നി​​ല​​ച്ചു​​പോ​​കാ​​റാ​​ണു പ​​തി​​വ്. ഇ​​തൊ​​ന്നും ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ​​യാ​​ണു ന​​ദീ​​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യി​​ൽ പ​​മ്പ​​യെ​​യും അ​​ച്ച​​ൻ​​കോ​​വി​​ലാ​​റി​​നെ​​യും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. കോ​​ടി​​ക​​ളു​​ടെ പ​​ദ്ധ​​തി വ​​രു​​ന്ന​​തി​​ലൂ​​ടെ കി​​ട്ടു​​ന്ന ക​​മ്മി​​ഷ​​ൻ ചി​​ല​​രു​​ടെ പോ​​ക്ക​​റ്റി​​ലെ​​ത്തു​​മെ​​ന്ന​​ല്ലാ​​തെ ഈ ​​പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​നൊ​​രു ഗു​​ണ​​വും ചെ​​യ്യി​​ല്ല. എ​​ന്നു ത​​ന്നെ​​യ​​ല്ല, സ​​മു​​ദ്ര നി​​ര​​പ്പി​​ൽ നി​​ന്നു താ​​ഴെ സ്ഥി​​തി ചെ​​യ്യു​​ന്ന കു​​ട്ട​​നാ​​ടി​​നു മ​​ര​​ണ​​പ​​ത്ര​​വു​​മാ​​കും. പ​​ദ്ധ​​തി​​ക്കാ​​യു​​ള്ള ത​​മി​​ഴ്നാ​​ടി​​ന്‍റെ സ​​മ്മ​​ർ​​ദം വി​​ജ​​യി​​ച്ചാ​​ൽ വ​​ലി​​യ തി​​രി​​ച്ച​​ടി​​യേ​​ൽ​​ക്കു​​ക കേ​​ര​​ള​​ത്തി​​നാ​​ണ്.
പ​​മ്പ, അ​​ച്ച​​ന്‍കോ​​വി​​ലാ​​റു​​ക​​ളി​​ലാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യം ക​​ഴി​​ഞ്ഞ്‌ 3127 ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ർ വെ​​ള്ളം അ​​ധി​​ക​​മു​​ണ്ടെ​​ന്നാ​​ണ് ദേ​​ശീ​​യ ജ​​ല അ​​ഥോ​​റി​​റ്റി​​യു​​ടെ വാ​​ദം. അ​​തി​​ന്‍റെ 20 ശ​​ത​​മാ​​നം (634 ദ​​ശ​​ല​​ക്ഷം ഘ​​ന​​മീ​​റ്റ​​ര്‍) ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ വൈ​​പ്പാ​​ർ ന​​ദി​​യി​​ലേ​​ക്കു തി​​രി​​ച്ചു​​വി​​ടാ​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ റി​​പ്പോ​​ര്‍ട്ട്‌. ത​​മി​​ഴ്‌​​നാ​​ട്ടി​​ലെ തി​​രു​​നെ​​ല്‍വേ​​ലി, തൂ​​ത്തു​​ക്കു​​ടി, വി​​രു​​ദു​​ന​​ഗ​​ർ ജി​​ല്ല​​ക​​ളി​​ലാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന 91,​400 ഹെ​​ക്‌​​റ്റ​​ർ സ്ഥ​​ല​​ത്തു ജ​​ല​​സേ​​ച​​ന പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നാ​​ണു ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്‌.
2001ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് പ​​ദ്ധ​​തി​​ക്ക് 2,588 കോ​​ടി രൂ​​പ​​യാ​​ണു ചെ​​ല​​വു പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്‌. തി​​ക​​ച്ചും പ​​ക്ഷ​​പാ​​ത​​പ​​ര​​വും അ​​ശാ​​സ്ത്രീ​​യ​​വു​​മാ​​ണ് പ​​മ്പ-​​അ​​ച്ച​​ൻ​​കോ​​വി​​ൽ- വൈ​​പ്പാ​​ർ പ​​ദ്ധ​​തി​​യെ​​ന്ന് പ​​മ്പ പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ സ​​മി​​തി ആ​​രോ​​പി​​ക്കു​​ന്നു. ആ ​​ആ​​രോ​​പ​​ണ​​ങ്ങ​​ൾ ശ​​രി​​യാ​​ണെ​​ന്നാ​​ണ് കോ​​ഴി​​ക്കോ​​ട് ആ​​സ്ഥാ​​ന​​മാ​​യ സെ​​ന്‍റ​​ർ വാ​​ട്ട​​ർ റി​​സോ​​ഴ്സ് ഡ​​വ​​ല​​പ്മെ​​ന്‍റ് ആ​​ൻ​​ഡ് മാ​​നെ​​ജ്മെ​​ന്‍റ് (CWRDM) ന​​ട​​ത്തി​​യ പ​​ഠ​​ന​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. അ​​തി​​ങ്ങ​​നെ:
മ​​രി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന ന​​ദി​​ക​​ളാ​​ണ് പ​​മ്പ​​യും അ​​ച്ച​​ൻ​കോ​​വി​​ലാ​​റും. ഇ​​തി​​ൽ നി​​ന്ന് 643 ദ​​ശ​​ല​​ക്ഷം ഘ​​ന​ മീ​​റ്റ​​ര്‍ ജ​​ലം ത​​മി​​ഴ്നാ​​ടി​​നു ന​​ൽ​​കാ​​നാ​​ണ് പ​​മ്പ-​​അ​​ച്ച​​ൻ​​കോ​​വി​​ൽ-​​വൈ​​പ്പാ​​ർ പ​​ദ്ധ​​തി നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്. ര​​ണ്ടു വ​​ൻ റി​​സ​​ർ​​വോ​​യ​​റു​​ക​​ൾ, ര​​ണ്ടു വ​​ൻ ട​​ണ​​ലു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ 1400 ഹെ​​ക്റ്റ​​ർ നി​​ബി​​ഡ വ​​നം ന​​ശി​​പ്പി​​ക്ക​​പ്പെ​​ടും.
മ​​ധ്യ തി​​രു​​വി​​താം​​കൂ​​റി​​ന്‍റെ ജീ​​വ​​ധാ​​ര​​യാ​​യ പ​​മ്പ​​യാ​​റി​​ന്‍റെ സം​​യോ​​ജ​​നം ഇ​​ത്ത​​ര​​ത്തി​​ൽ ന​​ട​​പ്പാ​​യാ​​ൽ ഗു​​രു​​ത​​ര പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​കും. കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ൽ​​കൃ​​ഷി ന​​ശി​​ക്കും. പാ​​രി​​സ്ഥി​​തി​​ക നാ​​ശ​​വും മ​​ലി​​നീ​​ക​​ര​​ണ​​വും വ​​ർ​​ധി​​ക്കും. വേ​​മ്പ​​നാ​​ട് നീ​​ർ​​ത്ത​​ട മേ​​ഖ​​ല​​യെ​​യും പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ലെ ജൈ​​വ വൈ​​വി​​ധ്യ​​ത്തെ​​യും ന​​ശി​​പ്പി​​ക്കാ​​ൻ ഈ ​​പ​​ദ്ധ​​തി കാ​​ര​​ണ​​മാ​​കും. കേ​​ര​​ള​​ത്തി​​ന്‍റെ പാ​​തി​​യോ​​ളം വ​​രു​​ന്ന പാ​​രി​​സ്ഥി​​തി​​ക ലോ​​ല മേ​​ഖ​​ല​​ക​​ളും സാ​​മ്പ​​ത്തി​​ക പ്രാ​​ധാ​​ന്യ​​മ​​ർ​​ഹി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളും ന​​ശി​​പ്പി​​ക്ക​​പ്പെ​​ടും.
പ​​ദ്ധ​​തി വ​​ന്നാ​​ൽ പ​​ത്ത​​നം തി​​ട്ട, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ലെ ജ​​ല- പാ​​രി​​സ്ഥി​​തി​​ക സ​​ന്തു​​ല​​ന​​ത്തെ ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കും. കേ​​ര​​ള​​ത്തി​​ന്‍റെ നെ​​ല്ല​​റ​​യാ​​യ കു​​ട്ട​​നാ​​ട് നാ​​മാ​​വ​​ശേ​​ഷ​​മാ​​കു​​ന്ന​​താ​​കും പി​​ന്നീ​​ടു കാ​​ണു​​ക.
പ​​മ്പ-​​അ​​ച്ച​​ൻ​കോ​​വി​​ലാ​​റു​​ക​​ളി​​ൽ അ​​ധി​​ക ജ​​ല​​മു​​ണ്ടെ​​ന്ന​​ത് ത​​മി​​ഴ്നാ​​ടി​​നു വേ​​ണ്ടി​​യു​​ള്ള പൊ​​ള്ള​​യാ​​യ വാ​​ദ​​മു​​ഖ​​മാ​​ണെ​​ന്നാ​​ണു പ​​ഠ​​നം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.
ക​​ടു​​ത്ത വേ​​ന​​ലാ​​കാ​​ൻ കാ​​ത്തി​​രി​​ക്കും മു​​ൻ​​പേ വ​​ര​​ണ്ടു​​ണ​​ങ്ങു​​ന്ന ന​​ദി​​ക​​ളാ​​ണ് പ​​മ്പ​​യും അ​​ച്ച​​ൻ​​കോ​​വി​​ലാ​​റും. ഈ ​​ന​​ദി​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന മ​​ധ്യ തി​​രു​​വി​​താം​​കൂ​​റി​​ലെ ഇ​​രു​​പ​​ത്ത​​ഞ്ചോ​​ളം വ​​രു​​ന്ന കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ൾ വേ​​ന​​ലി​​ന്‍റെ പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ ജ​​ല​​ദൗ​​ർ​​ല​​ഭ്യ​​മ​​നു​​ഭ​​വി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ് പ​​ല​​പ്പോ​​ഴും. മ​​രി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന ന​​ദി​​ക​​ളെ​​ന്നാ​​ണ് കേ​​ന്ദ്ര ജ​​ല ക​​മ്മി​​ഷ​​ൻ പ​​മ്പ​​യെ​​യും അ​​ച്ച​​ൻ​​കോ​​വി​​ലാ​​റി​​നെ​​യും വി​​ശേ​​ഷി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. മ​​ണ​​ലൂ​​റ്റും അ​​ശാ​​സ്ത്രീ​​യ​​മാ​​യ ക​​ട​​ന്നു ക​​യ​​റ്റ​​വും മൂ​​ലം മ​​രി​​ക്കു​​ന്ന ന​​ദി​​ക​​ളാ​​ണ​​വ​​യെ​​ന്നു ക​​മ്മി​​ഷ​​ൻ അ​​ടി​​വ​​ര​​യി​​ട്ടു പ​​റ​​യു​​ന്നു.
വേ​​ന​​ലി​​ൽ ന​​ദി​​യി​​ല​​ങ്ങോ​​ള​​മി​​ങ്ങോ​​ളം കു​​ള​​ങ്ങ​​ൾ കു​​ഴി​​ക്കു​​ന്ന​​ത് ന​​ദി​​യു​​ടെ നാ​​ശ​​ത്തി​​ന്‍റെ​​യും ജ​​ല​​ദൗ​​ർ​​ല​​ഭ്യ​​ത്തി​​ന്‍റെ​​യും ല​​ക്ഷ​​ണ​​മാ​​ണ്. മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ന്‍റെ​​യും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ​​യും പേ​​രു പ​​റ​​ഞ്ഞ് തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് ദേ​​ശീ​​യ ജ​​ല വി​​ക​​സ​​ന ഏ​​ജ​​ന്‍സി ഈ ​​പ​​ദ്ധ​​തി​​ക്കു പ​​ച്ച​​ക്കൊ​​ടി കാ​​ട്ടി​​യ​​തെ​​ന്ന് CWRDM ശാ​​സ്ത്ര​​ജ്ഞ​​നാ​​യ ഡോ. ​​വി.​​പി. ദി​​നേ​​ശ​​ന്‍റെ പ​ഠ​നം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​​മ്പ​​യി​​ൽ മ​​ലി​​നീ​​ക​​ര​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത് ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ൽ മാ​​ത്ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം നി​​രീ​​ക്ഷി​​ക്കു​​ന്നു.
പ​​മ്പ​​യു​​ടെ ദി​​ശ മാ​​റ്റി​​യാ​​ൽ കു​​ട്ട​​നാ​​ട് ഉ​​പ്പു​​വെ​​ള്ള​​ത്തി​​ലാ​​കും. കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ങ്ങ​​ളി​​ലെ വെ​​ള്ള​​ത്തി​​ന്‍റെ ഉ​​പ്പു ര​​സം കു​​റ​​യ്ക്കാ​​ൻ പ​​മ്പ​​യി​​ൽ നി​​ന്നൊ​​ഴു​​കു​​ന്ന വെ​​ള്ളം ത​​ന്നെ​​യാ​​ണാ​​ശ്ര​​യം. അ​​തു ന​​ട​​ന്നി​​ല്ലെ​​ങ്കി​​ൽ കു​​ട്ട​​നാ​​ട്ടി​​ലെ 60 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​രു​​ന്ന ക​​ർ​​ഷ​​ക​​ർ പ​​ട്ടി​​ണി​​യി​​ലാ​​കും.
വേ​​മ്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ പ​​തി​​ക്കു​​ന്ന പ​​ത്തു ന​​ദി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ജ​​ലം ഇ​​പ്പോ​​ഴി​​ല്ല. അ​​വ​​യ്ക്കു വേ​​ണ്ട​​ത് 22,268 ദ​​ശ​​ല​​ക്ഷം ഘ​ന മീ​​റ്റ​​ർ വെ​​ള്ള​​മാ​​ണെ​​ന്നി​​രി​​ക്കെ നി​​ല​​വി​​ൽ ഉ​​ള്ള​​ത് 12,582 ദ​​ശ​​ല​​ക്ഷം ഘ​ന മീ​​റ്റ​​ർ മാ​​ത്ര​​മാ​​ണ്. അ​​തി​​ന്‍റെ​​യ​​ർ​​ഥം പ്ര​​തി​​വ​​ർ​​ഷം 9,674 ദ​​ശ​​ല​​ക്ഷം ഘ​ന മീ​​റ്റ​​ർ ജ​​ല​​ദൗ​​ർ​​ല​​ഭ്യം നേ​​രി​​ടു​​ന്നു എ​​ന്നാ​​ണ്- പ​ഠ​ന​ങ്ങ​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.
ഇ​​താ​​ണു നി​​ജ​​സ്ഥി​​തി​​യെ​​ന്നി​​രി​​ക്കെ 2051 ആ​​കു​​മ്പോ​​ഴേ​​ക്കും പ​​മ്പ- അ​​ച്ച​​ൻ കോ​​വി​​ലാ​​റു​​ക​​ളി​​ലെ ജ​​ല​ല​​ഭ്യ​​ത കേ​​വ​​ലം 337 ദ​​ശ​​ല​​ക്ഷം ഘ​ന മീ​​റ്റ​​ർ, 459 ദ​​ശ​​ല​​ക്ഷം ഘ​ന മീ​​റ്റ​​ർ എ​​ന്നി​​ങ്ങ​​നെ​​യാ​​യി കു​​റ​​യും.
അ​​പ്പോ​​ൾ​​പ്പി​​ന്നെ ഒ​​രു സം​​സ്ഥാ​​ന​​ത്തെ മ​​രു​​വ​​ത്ക​​രി​​ക്കാ​​മെ​​ന്ന​​ല്ലാ​​തെ എ​​ന്തു നേ​​ട്ട​​മു​​ണ്ട് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നും അ​​യ​​ൽ സം​​സ്ഥാ​​ന​​ത്തി​​നും? ജ​​ല ദൗ​​ർ​​ല​​ഭ്യം നി​​ക​​ത്താ​​നെ​​ന്ന പേ​​രി​​ൽ ജ​​ല​​സ്രോ​​ത​​സു​​ക​​ൾ ന​​ശി​​പ്പി​​ക്കു​​ക എ​​ന്ന ശു​​ദ്ധ മ​​ണ്ട​​ത്ത​​രം മാ​​ത്ര​​മാ​​യി ഈ ​​പ​​ദ്ധ​​തി മാ​​റും.
2,588 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​ന് അ​​ന്നു സ​​ർ​​ക്കാ​​ർ ക​​ണ​​ക്കാ​​ക്കി​​യ​​ത്. ഈ ​​കോ​​ടി​​ക​​ള​​ത്ര​​യും വെ​​ള്ള​​ത്തി​​ലാ​​കു​​മെ​​ന്ന​​ല്ലാ​​തെ കേ​​ര​​ള​​ത്തി​​നോ ത​​മി​​ഴ്നാ​​ടി​​നോ ഫ​​ല​​ത്തി​​ൽ യാ​​തൊ​​രു പ്ര​​യോ​​ജ​​ന​​വു​​മു​​ണ്ടാ​​കി​​ല്ല. മ​​റി​​ച്ച് കു​​ള​​ങ്ങ​​ൾ കു​​ഴി​​ച്ചും മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​​ക​​ൾ നി​​ർ​​മി​​ച്ചും കി​​ട്ടു​​ന്ന വെ​​ള്ളം സം​​ഭ​​രി​​ച്ചാ​​ൽ ത​​ന്നെ ജ​​ല​​സേ​​ച​​ന​​വും കു​​ടി​​വെ​​ള്ള പ്ര​​ശ്ന​​വും വ​​ലി​​യൊ​​രു പ​​രി​​ധി വ​​രെ കു​​റ​​യും.