FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

ജ്യോതി ഇനി മണിര്തനത്തിനൊപ്പം

Sunday, Sep 10, 2017,14:24 IST By സ്വന്തം ലേഖകൻ A A A

ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​നാ​യി​ക…​വി​വാ​ഹ​മൊ​ക്കെ ക​ഴി​ച്ച് മ​ക്ക​ളൊ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സി​നി​മാ​ലോ​ക​ത്തി​ലേ​ക്കു​ള്ള ര​ണ്ടാം​വ​ര​വ്.. ആ ​തി​രി​ച്ചു​വ​ര​വും ആ​ദ്യ​കാ​ല​ത്തേ​ക്കാ​ൾ ഗം​ഭീ​ര​മാ​ക്കി ഈ ​താ​ര​സു​ന്ദ​രി.. ഹി​റ്റു​ക​ളു​ടെ കൂ​ട്ടു​കാ​രി​യാ​യ ആ ​അ​ഭി​നേ​ത്രി ന​ല്ല സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നൊ​പ്പം ഒ​ന്നി​ക്കു​ന്നു… കോ​ളി​വു​ഡി​ന്‍റെ ബ​ബ്ലി ഗേ​ളാ​യി​രു​ന്ന സി​ങ്കം സ്റ്റാ​ർ സൂ​ര്യ​യു​ടെ ഭാ​ര്യ കൂ​ടി​യാ​യ ജ്യോ​തി​ക​യെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ജോ ​വീ​ണ്ടും ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ​ത്രേ.. ഇ​ത്ത​വ​ണ ഹി​റ്റ്മേ​ക്ക​ർ സാ​ക്ഷാ​ൽ മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജ്യോ​തി​ക ഹി​റ്റൊ​രു​ക്കാ​നെ​ത്തു​ന്ന​ത്.
 മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ജ്യോ​തി​ക​യ്ക്ക് നാ​യി​കാ​വേ​ഷ​മാ​ണ്. അ​ടു​ത്ത വ​ർ​ഷം​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ക്കും. എ​ന്നാ​ൽ ര​സ​ക​ര​മാ​യ ഒ​രു കാ​ര്യം 19 വ​ർ​ഷം പി​ന്നി​ടു​ന്ന ജ്യോ​തി​ക ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ണി​ര്ത​നം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ നേ​ര​ത്തെ മ​ണി​ര​ത്നം നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ ജ്യോ​തി​ക സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ധ​വ​നും ജ്യോ​തി​ക​യും നാ​യ​ക​നും നാ​യി​ക​യു​മാ​യി അ​ഭി​ന​യി​ച്ച ഡും ​ഡും ഡും ​എ​ന്ന ചി​ത്രം മ​ണി​ര്ത​ന​മാ​ണ് നി​ർ​മി​ച്ച​ത്.
  ജോ​യു​ടെ പു​തി​യ മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ത​മി​ഴ​ക​ത്തി​ന്‍റെ ന​വ​തം​ര​ഗ​മാ​യ വി​ജ​യ് സേ​തു​പ​തി​യാ​ണ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വി​ജ​യ് ഇ​തു​വ​രെ ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല. വി​ജ​യ് സേ​തു​പ​തി മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ൽ അ​ര​വി​ന്ദ് സ്വാ​മി​യും മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഫ​ഹ​ദും ഐ​ശ്വ​ര്യ രാ​ജേ​ഷു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്.
 വി​വാ​ഹ​മൊ​ക്കെ ക​ഴി​ഞ്ഞ് ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2015ലാ​ണ് ജ്യോ​തി​ക വീ​ണ്ടും അ​ഭി​ന​യ​മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. മ​ല​യാ​ള​ചി​ത്രം ഹൗ ​ഓ​ൾ​ഡ് ആ​ർ യൂ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​മേ​ക്ക് 36 വ​യ​തി​നി​ലേ ആ​യി​രു​ന്നു ജോ​യു​ടെ തി​രി​ച്ചു​വ​ര​വ് ചി​ത്രം. ഉ​ർ​വ​ശി​യും ഭാ​നു​പ്രി​യ​യും ശ​ര​ണ്യ​യു​മൊ​ക്കെ ഒ​ന്നി​ക്കു​ന്ന മ​ഗ​ളി​ൽ മ​ട്ടു​മാ​ണ് ഇ​നി ജ്യോ​തി​ക​യു​ടേ​താ​യി തി​യെ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കു​ന്ന ചി​ത്രം. ഈ ​സി​നി​മ​യി​ൽ പൊ​ലീ​സ് വേ​ഷ​മാ​ണ് ജ്യോ​തി​ക​യ്ക്ക് എ​ന്നും കേ​ൾ​ക്കു​ന്നു​ണ്ട്. ഏ​താ​യാ​ലും മ​ണി​ര​ത്ന​വും ജ്യോ​തി​ക​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കാം.