FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
World

അ​യോ​ഗ്യ​ത​യ്ക്കെ​തി​രേ ഷെ​രീ​ഫി​ന്‍റെ റി​വ്യൂ​ഹ​ർ​ജി

Sunday, Sep 10, 2017,11:28 IST By സ്വന്തം ലേഖകൻ A A A

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​യോ​ഗ്യ​നാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രേ ന​വാ​സ് ഷെ​രീ​ഫ് സ​മ​ർ​പ്പി​ച്ച റി​വ്യു ഹ​ർ​ജി​യി​ൽ സെ​പ്റ്റം​ബ​ർ 12ന് ​വാ​ദം കേ​ൾ​ക്കു​മെ​ന്ന് പാ​ക് സു​പ്രീം കോ​ട​തി.
പ​നാ​മ​പേ​പ്പ​ർ അ​ഴി​മ​തി​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ടി​രു​ന്ന ഷെ​രീ​ഫി​നെ ജൂ​ലൈ 28നാ​ണ് സു​പ്രീം കോ​ട​തി അ​യോ​ഗ്യ​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ജ​സ്റ്റി​സ് ഇ​ജാ​സ് അ​ഫ്സ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ക. ഇ​തേ ബെ​ഞ്ച് ത​ന്നെ​യാ​ണ് ഷെ​രീ​ഫി​നെ​തി​രേ വി​ധി പു​റ​പ്പെ​ടു​വി​ച്ച​തും. ഷെ​രീ​റും ധ​ന​മ​ന്ത്രി ഇ​ഷാ​ഖ് ദാ​റും ഇ​തേ വി​ധി​ക്കെ​തി​രേ പെ​റ്റീ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.