FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Bollywood

കങ്കണയ്ക്കെതിരെ സെറീന

Monday, Sep 11, 2017,18:55 IST By മെട്രൊ വാർത്ത A A A

കങ്കണയ്ക്കെതിരെ വെളിപ്പെടുത്തലുമായി സെറിന വഹാബ്. ആദിത്യ പഞ്ചോളി  16 ാം വയസ്സിൽ തന്നെ പീഡിപ്പിച്ചുവെന്ന കങ്കണയുടെ പ്രസ്താവനയ്ക്കെതിരെയാണ് സെറീന രംഗത്ത് എത്തിയിരിക്കുന്നത്. കങ്കണ ആദിത്യയ്ക്കൊപ്പം കഴിഞ്ഞത് നാലര വർഷമാണ്. പിന്നെ ഞാനെങ്ങളനെ അവളെ മകളെപ്പോലെ കാണും . അസാധ്യമാണത്. തന്‍റെ ഭർത്താവ് ആവശ്യപ്പെട്ടിട്ട് സജ്ഞയ് ലീലാ ബൻസാലിക്ക് കങ്കണയെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ച് കൂടി മാന്യമായി സംസാരിച്ചിരുന്നുവെങ്കിൽ താൻ മിണ്ടില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.