FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Business

ചൈ​ന​യും പെ​ട്രോ​ൾ, ഡീ​സ​ൽ കാ​റു​ക​ൾ നി​രോ​ധി​ക്കു​ന്നു

Monday, Sep 11, 2017,13:13 IST By മെട്രൊ വാർത്ത A A A

ബീ​ജി​ങ്: ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന വി​പ​ണി​യാ​യ ചൈ​ന​യും പെ​ട്രോ​ൾ, ഡീ​ൽ കാ​റു​ക​ൾ നി​രോ​ധി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​നും നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ചൈ​ന​യു​ടെ വ്യ​വ​സാ​യ മ​ന്ത്രി അ​റി​യി​ച്ചു. എ​ന്നാ​ല്‍, നി​ര്‍ബ​ന്ധി​ത നി​രോ​ധ​നം ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
എ​ന്നാ​ല്‍, പെ​ട്രോ​ള്‍ ഡീ​സ​ല്‍ കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന നി​ര്‍ത്ത​ലാ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വാ​ഹ​ന​വി​പ​ണി​യു​ടെ വി​ക​സ​ന​ത്തി​ന് വ​ന്‍ തി​രി​ച്ച​ടി​യാ​കു​മെ​ന്നും ചൈ​ന​യു​ടെ വ്യ​വ​സാ​യ സ​ഹ​മ​ന്ത്രി സി​ന്‍ ഗൗ​ബി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ര്‍ഷം 28 മി​ല്ല്യ​ണ്‍ കാ​റു​ക​ളാ​ണ് ചൈ​ന ഉ​ത്പാ​ദി​പ്പി​ച്ച​ത്. ലോ​ക​ത്തി​ലെ മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ന്‍റെ മൂ​ന്നി​ല്‍ ഒ​ന്നാ​ണി​ത്. മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കാ​ര്‍ബ​ണ്‍ ഡൈ ​ഓ​ക്‌​സൈ​ഡി​ന്‍റെ അ​ള​വ് കു​റ​ക്കു​ന്ന​തി​നു​മാ​യി പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് ബ്രി​ട്ട​ണ്‍, ഫ്രാ​ന്‍സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്നു. 2040ഓ​ടെ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഇ​തി​നു പു​റ​മെ 2019 മു​ത​ല്‍ വോ​ള്‍വോ​യി​ല്‍ നി​ന്ന് ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പു​റ​ത്തി​റ​ക്കു​ക​യെ​ന്ന് ക​മ്പ​നി ജൂ​ലൈ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2025 ആ​കു​ന്ന​തോ​ടെ പ​ത്ത് ല​ക്ഷം ഇ​ല​ക്‌​ട്രി​ക് കാ​ര്‍ നി​ര​ത്തി​ലെ​ത്തി​ക്കു​മെ​ന്നും വോ​ള്‍വോ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ചൈ​ന​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ള്‍ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ മ​റ്റ് കാ​ര്‍ നി​ര്‍മാ​താ​ക്ക​ളാ​യ റെ​നൊ-​നി​സാ​ന്‍, ഫോ​ര്‍ഡ്, ജ​ന​റ​ല്‍ മോ​ട്ടോ​ഴ്‌​സ് ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. 2025 ആ​കു​മ്പോ​ഴേ​ക്കും ചൈ​ന​യി​ലെ നി​ര​ത്തി​ലെ​ത്തു​ന്ന കാ​റു​ക​ളു​ടെ അ​ഞ്ചി​ല്‍ ഒ​ന്ന് ഇ​ല​ക്‌​ട്രി​ക്, ഹൈ​ബ്രി​ഡ് ആ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ക​മ്പ​നി​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.
അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ കാ​റു​ക​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ന​യം കൊ​ണ്ടു​വ​രാ​നാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നീ​ക്ക​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക നി​കു​തി നി​ര​ക്ക് ഇ​ള​വും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​ന് ഊ​ര്‍ജ വ്യ​വ​സാ​യ​ത്തി​ന് സ​ര്‍ക്കാ​ര്‍ സ​ഹാ​യ​വും പ്രോ​ല്‍സാ​ഹ​ന​വും ന​ല്‍കും. പ്ര​മു​ഖ വാ​ഹ​ന നി​ര്‍മാ​ണ ക​മ്പ​നി​ക​ള്‍ കൂ​ടു​ത​ൽ ഇ​ല​ക്‌‌​ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ഇ​റ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.