FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Business

നിഫ്റ്റി 10000 കടന്നു

Monday, Sep 11, 2017,19:05 IST By മെട്രൊ വാർത്ത A A A

മുംബൈ: ഓഹരികൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു.സെൻസെക്സ് 194.64 പോയിന്‍റ് നേട്ടത്തിൽ 31882.16 ലും നിഫ്റ്റി 71.25 പോയിന്‍റ് ഉയർന്ന് 10000.05 ലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്ഇയിലെ 1423 കമ്പിനികളുടെ ഓഹരികൾ നേട്ടത്തിലും 1236 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ബാങ്ക് ഓട്ടോ ഓഹരികളാണ് നേട്ടമുണ്ടാക്കിയ സെക്‌ടർ.