FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

ക​രു​ത​ലോ​ടെ പ​ണ​മി​റ​ക്കാ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന മേ​ഖ​ല

Tuesday, Sep 12, 2017,15:09 IST By സ്വന്തം ലേഖകൻ A A A

സ​മ​ര്‍ഥ​മാ​യി നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ര്‍ക്ക് ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​മാ​യി ന​ല്ല​നേ​ട്ടം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന ആ​ഭ്യ​ന്ത​ര ചെ​റു​കി​ട നി​ക്ഷേ​പ​ക​ങ്ങ​ളു​ടെ ക​ണ​ക്ക് തെ​ളി​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ലെ പ​ണ​മൊ​ഴു​ക്ക് നോ​ക്കി​യാ​ല്‍ ഫോ​റി​ൻ നി​ക്ഷേ​പ​ത്തി​നേ​ക്കാ​ള്‍ വേ​ഗ​തി​യി​ലു​ള്ള വ​ള​ര്‍ച്ച​യാ​ണ് ചെ​റു​കി​ട നി​ക്ഷേ​പ​ക​ര്‍ വി​പ​ണി​യി​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം മു​മ്പ് ഒ​രി​ക്ക​ല്‍ ധ​ന്‍ഗു​രു ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണ്. അ​തി​നാ​ല്‍ മി​ക​ച്ച ഓ​ഹ​രി​ക​ളി​ലേ​ക്ക് പോ​വേ​ണ്ട​ത് ചെ​റു​കി​ട​ക്കാ​ര്‍ക്ക് അ​ത്യാ​വ​ശ്യ​വു​മാ​ണ്. ഒ​രു വി​ക​സി​ത സൂ​പ്പ​ര്‍ പ​വ​ര്‍ എ​ന്നു​ള്ള നി​ല​യ്ക്ക് ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തോ​ടൊ​പ്പം ത​ന്നെ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ഒ​ട്ടേ​റെ ക​മ്പ​നി​ക​ളും ഉ​യ​ര്‍ന്നു​വ​രും. ഇ​ത്ത​രം ഭാ​വി​കാ​ല ക​മ്പ​നി​ക​ളെ തേ​ടി​പ്പി​ടി​ക്കു​ക​യാ​ണ് ചെ​റു​കി​ട​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത്.
അ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്തു​ന്ന​ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ലാ​ണ്. ഇ​ന്ത്യ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ച്ച​ര്‍ ക​മ്പ​നി​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ മു​ന്‍നി​ര ഷെ​യ​ര്‍ മാ​ര്‍ക്ക​റ്റി​ങ് വി​ദ​ഗ്ധ​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്പ​നി​യാ​യ ജി.​വി.​കെ. അ​ടു​ത്തി​ടെ ജി.​വി.​കെ ബാം​ഗ്ലൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​തി​നു​ള്ള 10 ശ​ത​മാ​നം ഓ​ഹ​രി 1290 കോ​ടി രൂ​പ​യ്ക്ക് വി​റ്റി​രു​ന്നു. മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ത്ര​മാ​യി 50.5 ശ​ത​മാ​നം അ​താ​യ​ത് ചു​രു​ങ്ങി​യ​ത് 15000 കോ​ടി രൂ​പ​യു​ടെ ഷെ​യ​റു​ണ്ട് ജി.​വി.​കെ.​യ്ക്ക്. ന​വി മും​ബൈ എ​യ​ര്‍പോ​ര്‍ട്ട് 16000 കോ​ടി രൂ​പ​യ്ക്ക് വി​ക​സി​പ്പി​ക്കു​ന്ന ജി.​വി.​കെ. ബാ​ലി അ​ന്ത​ര്‍ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നോ​ണ്‍ എ​യ്റോ​നോ​ട്ടി​ക്ക​ല്‍ കൊ​മേ​ഴ്ഷ്യ​ല്‍ ഓ​പ്പ​റേ​ഷ​നും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു. കൂ​ടാ​തെ ജാ​വ​യി​ല്‍ ഗ്രീ​ന്‍ഫീ​ല്‍ഡ് എ​യ​ർ​പോ​ര്‍ട്ടും വി​ക​സി​പ്പി​ച്ചു​വ​രു​ന്നു.
2400 മെ​ഗാ​വാ​ട്ട് പ​വ​ര്‍ പ്ലാ​ന്‍റും 1500 കി​ലോ​മീ​റ്റ​ര്‍ റോ​ഡും ഇ​ന്ത്യ​യി​ല്‍ ജി.​വി.​കെ.​യ്ക്ക് സ്വ​ന്ത​മാ​യു​ണ്ട്. കൂ​ടാ​തെ 500 കി​ലോ​മീ​റ്റ​ര്‍ റെ​യ്ല്‍ ലൈ​നും 60 ദ​ശ​ല​ക്ഷം ച​ര​ക്ക് ശേ​ഷി​യു​ള്ള തു​റ​മു​ഖ​വും ഓ​സ്ട്രേ​ലി​യ​യി​ലു​മു​ണ്ട്.
കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ഒ​രു​പോ​ലെ പി​ന്തു​ണ​യ്ക്കു​ന്ന മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ല്‍ അ​ടു​ത്ത ഒ​രു ദ​ശ​ക​ത്തി​ലേ​ക്ക് മി​ക​ച്ച സാ​ധ്യ​ത​യാ​ണ് എ​ല്ലാ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും അ​വ​രു​ടെ ക്വാ​ട്ട​ര്‍ലി റി​സ​ള്‍ട്ടു​ക​ളി​ലൂ​ടെ ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്നും ക​ര​ക​യ​റി ശ​ക്ത​മാ​യ വി​ജ​യം സ​മ്മാ​നി​ക്കു​ന്ന ഓ​ഹ​രി​യാ​കും ഇ​തെ​ന്നാ​ണ് സൂ​ച​ന.
മ​റ്റൊ​രു അ​ടി​സ്ഥാ​ന വി​ക​സ​ന ക​മ്പ​നി​യാ​ണ് ജി.​എം.​ആ​ര്‍. ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍. എ​യ​ർ​പോ​ര്‍ട്ട് വി​ക​സ​ന​മാ​ണ് പ്ര​ധാ​ന​മേ​ഖ​ല. ഡ​ല്‍ഹി, ഹൈ​ദ​രാ​ബാ​ദ്, വ​ട​ക്ക​ന്‍ ഗോ​വ​യി​ലെ മോ​പ ഫി​ലി​പ്പീ​ന്‍സി​ലെ മ​ക്ട​ന്‍-​സെ​ബു ഗ്രീ​സി​ലെ ക്രെ​റ്റെ എ​ന്നീ എ​യ​ര്‍പ്പോ​ര്‍ട്ടു​ക​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്. ഡ​ല്‍ഹി​യി​ല്‍ 230 ഏ​ക്ക​ര്‍ എ​യ​ർ​പോ​ര്‍ട്ട്
ഭൂ​മി ഹൈ​ദ​രാ​ബാ​ദി​ല്‍ 1500 ഏ​ക്ക​ര്‍, ഗോ​വ​യി​ല്‍ 232 ഏ​ക്ക​ര്‍ എ​ന്നി​ങ്ങ​നെ
പോ​കു​ന്നു ജി.​എം.​ആ​ര്‍. ആ​സ്തി. കൂ​ടാ​തെ 7000 മെ​ഗാ​വാ​ട്ട് പ​വ​ര്‍ പ്രൊ​ജ​ക്റ്റ്, 600 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ഏ​ഴ് ഹൈ​വെ പ്രൊ​ജ​ക്റ്റ് എ​ന്നി​വ​യി​ലും മു​ത​ല്‍ മു​ട​ക്കി​യി​ട്ടു​ണ്ട്. എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് മേ​ഖ​ല പോ​ലെ അ​ടു​ത്ത ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​ക്ക് സാ​ധ്യ​ത​യു​ള്ള മ​റ്റൊ​രു മേ​ഖ​ല ലോ​ജി​സ്റ്റി​ക് ക​മ്പ​നി​ക​ളാ​ണ്. അ​ത്ത​ര​ത്തി​ല്‍ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത് ആ​ള്‍കാ​ര്‍ഗോ ക​മ്പ​നി​യാ​ണ്.
മ​ള്‍ട്ടി​മോ​ഡ​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​പ്പ​റേ​ഷ​ന്‍ (എം​ടി​ഒ), ക​ണ്ടെ​യ്ന​ര്‍ ഫ്രൈ​റ്റ് സ്റ്റേ​ഷ​ന്‍ (സി​എ​ഫ്എ​സ്), പ്രൊ​ജ​ക്റ്റ് ആ​ന്‍ഡ് എ​ന്‍ജി​നീ​യ​റി​ങ് സൊ​ലൂ​ഷ​ന്‍സ് (പി ​ആ​ൻ​ഡ് ഇ) ​എ​ന്നീ മൂ​ന്ന് മേ​ഖ​ല​യി​ലും പ്ര​വ​ര്‍ത്ത​ന മി​ക​വു​ള്ള ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​മാ​ണ് ഇ​വ​ർ. 160 രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്. മു​ന്‍നി​ര സ്ഥാ​പ​ന​മെ​ന്നു​ള്ള നി​ല​യ്ക്ക് ഇ​ന്ത്യ​ന്‍ ലോ​ജി​സ്റ്റി​ക് വ്യ​വ​സാ​യ​ത്തി​ന്‍റെ പു​തി​യ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​വു​ന്ന ആ​ള്‍കാ​ര്‍ഗോ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്. അ​തി​നാ​ല്‍ ചെ​റി​യ തോ​തി​ലെ​ങ്കി​ലും നി​ക്ഷേ​പി​ച്ച് തു​ട​ങ്ങി​യാ​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കും.
ചെ​റു​കി​ട – ഇ​ട​ത്ത​രം സം​രം​ഭ​ക​ര്‍ വാ​യ്പ​യെ​ടു​ക്കു​ക​യ​ല്ല, നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് ഓ​ഹ​രി മൂ​ല​ധ​നം ആ​ക​ര്‍ഷി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നു സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) ചെ​യ​ര്‍മാ​ന്‍ അ​രു​ന്ധ​തി ഭ​ട്ടാ​ചാ​ര്യ അ​ടു​ത്തി​ടെ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത് ഇ​ത്ത​ര​ണ​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​ണ്. മി​ക​ച്ച ക​മ്പ​നി​ക​ള്‍ ധാ​രാ​ള​മാ​യി ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ്യ​ക്തി​ക​ളി​ല്‍ നി​ന്നു ക​ടം​വാ​ങ്ങി ക​മ്പ​നി തു​ട​ങ്ങു​ന്ന​വ​ര്‍ പി​ന്നീ​ട് ബാ​ങ്ക് വാ​യ്പ​കൂ​ടി എ​ടു​ക്കു​ന്ന​തോ​ടെ വ​ലി​യ ബാ​ധ്യ​ത​യാ​കും, അ​തു മ​റി​ക​ട​ക്കാ​നു​ള്ള ലാ​ഭം നേ​ടു​ക പ്ര​യാ​സ​വു​മാ​ണ്. ഇ-​വ്യാ​പാ​ര ക​മ്പ​നി​ക​ളൊ​ക്കെ ചെ​യ്ത​തു​പോ​ലെ, മൂ​ല​ധ​ന നി​ക്ഷേ​പം ന​ട​ത്താ​ന്‍ ത​യാ​റു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് ചെ​റു​കി​ട – ഇ​ട​ത്ത​രം സം​രം​ഭ​ക​ര്‍ ചെ​യ്യേ​ണ്ടി വ​രി​ക. അ​തി​നാ​ല്‍ മി​ക​ച്ച ക​മ്പ​നി​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള വേ​ട്ട കേ​ര​ള​ത്തി​ലെ നി​ക്ഷ​പ​ക​ര്‍ ന​ട​ത്തേ​ണ്ടി​വ​രും, അ​തി​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ് വേ​ണ്ട​ത്.