FLASH NEWS
Breaking News
ഫെബ്രുവരി ഒന്നു മുതൽ അനശ്ചിതകാല ബസ് പണിമുടക്ക്
India

ഫാ.ടോം ഉഴുന്നാലിലിന് മോചനം

Tuesday, Sep 12, 2017,15:20 IST By മെട്രൊ വാർത്ത A A A

സന: ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് ഫാ.ടോം ഉഴുന്നാലിലിന് മോചനം. ഐഎസ് തടവിലാക്കിയ അദേഹം മസ്ക്കറ്റിൽ എത്തിയതായാണ് ഓമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഒമാൻ സർക്കാർ നിരന്തരം സമ്മർദ്ധം ചൊലുത്തിയതിന്‍റെ ഫലമായാണ് അദേഹത്തിന്‍റെ മോചനം സാധ്യമായതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.2016 മാർച്ച് നാലിനാണ് ഫാ.ടോമിനെ ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നത്.പാലാ രാമപുരം സ്വദേശിയാണ് അദേഹം.