FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

യു​വ സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി​: കൊ​ച്ചി​ ഒ​രു​ങ്ങി

Tuesday, Sep 12, 2017,14:59 IST By സൂ​ര​ജ് സ​ജി A A A

കൊ​ച്ചി: ഐ​ടി​ക്ക് പു​റ​മെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പു​തി​യ സം​ര​ഭ​ങ്ങ​ളി​ലേ​ക്ക് യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള യു​വ സം​ര​ഭ​ക​ത്വ ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് കൊ​ച്ചി​യി​ൽ തു​ട​ക്കം. യു​വ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് യു​വ സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി ഹോ​ട്ട​ല്‍ ലെ ​മെ​റി​ഡി​യ​നി​ല്‍ രാ​വി​ലെ 10 മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ ത​ല​മു​റ​യി​ൽ സം​രം​ഭ​ക​ത്വ സം​സ്‌​കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള എ​ണ്ണ​മ​റ്റ സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് യെ​സ് 3ഡി 2017 ​ഉ​ച്ച​കോ​ടി.
യു​വ മ​ന​സു​ക​ളി​ൽ സം​രം​ഭ​ക​ത്വ സ്വ​ഭാ​വ രൂ​പീ​ക​ര​ണം ന​ട​ത്തു​തി​നു​ദ്ദേ​ശി​ച്ചാ​ണ് കെ​എ​സ്ഐ​ഡി​സി ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​വ സം​രം​ഭ​ക സം​ഗ​മ​ത്തി​ല്‍ ഐ​ടി​യ്ക്ക് പു​റ​മെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​രം​ഭ​ക ആ​ശ​യ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. മി​ക​ച്ച ആ​ശ​യ​ങ്ങ​ള്‍ക്ക് കെ​എ​സ്‌​ഐ​ഡി​സി 25 ല​ക്ഷം വ​രെ വെ​ഞ്ച്വ​ര്‍ ക്യാ​പി​റ്റ​ല്‍ ധ​ന​സ​ഹാ​യം ന​ല്‍കും. ഐ​ടി​യി​ല്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് ഗ​വ​ൺ​മെ​ന്‍റ് ത​ല​ത്തി​ല്‍ ത​ന്നെ അ​നേ​കം പ​രി​പോ​ഷി​പ്പി​ക്ക​ല്‍ സം​വി​ധാ​ന​ങ്ങ​ളു​ള്ള​തു കൊ​ണ്ടാ​ണ് അ​തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യ സം​രം​ഭ​ക വാ​ഗ്ദാ​ന​ങ്ങ​ള്‍ ഇ​വി​ടെ സ്വീ​ക​രി​ക്കു​ന്ന​ത്. കാ​ര്‍ഷി​ക, ഭ​ക്ഷ്യ സം​സ്‌​ക​ര​ണ സം​രം​ഭ​ങ്ങ​ള്‍, ബ​യോ​മെ​ഡി​ക്ക​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ, ഭാ​വി​യി​ലെ ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ജൈ​വ സാ​ങ്കേ​തി​ക വി​ദ്യ​യും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും, മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍ജം തു​ട​ങ്ങി പ്ര​ധാ​ന​മാ​യും അ​ഞ്ചു മേ​ഖ​ല​ക​ളി​ലെ സം​രം​ഭ​ക ആ​ശ​യ​ങ്ങ​ളാ​യി​രി​ക്കും ഉ​ച്ച​കോ​ടി ച​ർ​ച്ച​ചെ​യ്യു​ക.
ക​ഴി​ഞ്ഞ ര​ണ്ടു ഉ​ച്ച​കോ​ടി​യി​ലും ഐ​ടി മേ​ഖ​ല​യ്ക്കാ​യി​രു​ന്നു പ്രാ​ധാ​ന്യം ന​ൽ​കി​യ​തെ​ങ്കി​ലും ഇ​ത്ത​വ​ണ കാ​ർ​ഷി​ക, ഭ​ക്ഷ‍്യ സം​സ്ക​ര​ണ സം​രം​ഭ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വെ​ന്ന​താ​ണ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​ത്യേ​ക​ത. വി​വി​ധ സം​ര​ഭ​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​വ​രാ​യി​രി​ക്കും ഉ​ച്ച​കോ​ടി നി​യ​ന്ത്രി​ക്കു​ക. കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​രെ അ​ഞ്ചു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ച​ർ​ച്ച​ക​ളി​ലൂ​ടെ പു​തി​യ സം​ര​ഭ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് ഉ​ച്ച​കോ​ടി പ്രാ​ധാ​ന്യം ന​ൽ​കു​ക. ഈ ​ഗ്രൂ​പ്പു​ക​ളു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യി പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ത​ല​വ​ന്മാ​രു​മു​ണ്ടാ​കും. ഇ​തി​ലൂ​ടെ രൂ​പ​പ്പെ​ടു​ന്ന ആ​ശ​യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നും, യു​വ സം​രം​ഭ​ക​ർ​ക്ക് വി​വി​ധ​ത​രം സ​ഹാ​യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​നും ഉ​ച്ച​കോ​ടി കാ​ണ​മാ​കും. മി​ക​വു​റ്റ ആ​ശ​യം മാ​ത്രം കൈ​മു​ത​ലാ​യി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു വ​രു​ന്ന​വ​ർ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ സം​രം​ഭ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് യു​വ​സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി വ​ഴി​യൊ​രു​ക്കും. സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ഈ ​രം​ഗ​ത്തെ പ​രി​ച​യ സ​മ്പ​ന്ന​രാ​യ വ്യ​ക്തി​ക​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടേ​യും ഉ​പ​ദേ​ശ​വും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും യു​വാ​ക്ക​ൾ​ക്ക് ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 100ല​ധി​കം കോ​ളെ​ജു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 2000ൽ​പ്പ​രം പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് കേ​ര​ള സം​രം​ഭ​ക​ത്വ ദി​ന​ത്തി​ൽ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​രം​ഭ​ക​ര്‍ക്ക് വേ​ണ്ട സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക ഉ​പ​ദേ​ശം, പേ​റ്റ​ന്‍റ് ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കെ​എ​സ്‌​ഐ​ഡി​സി ന​ട​ത്തും.
സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു നി​ന്നു​ള്ള മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സ്റ്റാ​ര്‍ട്ട് അ​പ്പു​ക​ള്‍, വ്യ​വ​സാ​യ മേ​ധാ​വി​ക​ള്‍, വെ​ഞ്ച്വ​ര്‍ ക്യാ​പി​റ്റ​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും. സ്റ്റാ​ര്‍ട്ട് അ​പ്പ് ഇ​ന്ത്യ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​യും പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്റ്റാ​ര്‍ട്ട് അ​പ്പ് ഇ​ന്ത്യ സം​ഘ​ത്തി​ലെ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്റ്റാ​ര്‍ട്ട് അ​പ്പ് മേ​ഖ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ട നി​ർ​ദേ​ശ​വും ന​ൽ​കും. 2014ലാ​യി​രു​ന്നു ആ​ദ്യ ഉ​ച്ച​കോ​ടി അ​ര​ങ്ങേ​റി​യ​ത്. തു​ട​ർ​ന്ന് 2015ൽ ​ഉ​ച്ച​കോ​ടി ന​ട​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ച്ച​കോ​ടി ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് മൂ​ന്നാ​മ​ത് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
യു​വ സം​രം​ഭ​ക​രു​ടെ നൂ​ത​ന സം​രം​ഭ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ർ​ശ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തേ​ങ്ങ പ​റി​ക്കു​ന്ന ഡ്രോ​ണു​ക​ൾ, റോ​ബോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​നം കാ​ണാം.
വ്യ​വ​സാ​യ, കാ​യി​ക, യു​വ​ജ​ന​കാ​ര്യ​മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കെ​എ​സ്ഐ​ഡി​സി എം​ഡി ഡോ. ​ബീ​ന ഐ​എ​എ​സ്, കേ​ന്ദ്ര ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ർ​രാ​ജ​ൻ, മാ​ധ​വ​ൻ ന​മ്പ്യാ​ർ ഐ​എ​എ​സ്, എം​എ​ല്‍എ​മാ​ര്‍, എം​പി​മാ​ര്‍, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.