FLASH NEWS
Breaking News
രാഹുൽ കോൺഗ്രസ് അധ്യക്ഷനായി 16ന് ചുമതലയേൽക്കും
Bollywood

വരുന്നു രാഗിണി എംഎംഎസ് ന് മൂന്നാം ഭാഗം

Tuesday, Sep 12, 2017,12:21 IST By മെട്രൊ വാർത്ത A A A

രാഗിണി എംഎംഎസ് ന് മൂന്നാം ഭാഗം ഒരുങ്ങുന്നതായി എക്ത കപൂർ.ആദ്യ രണ്ട് ഭാഗങ്ങളെക്കാൾ ഹോട്ടാവും മൂന്നാം ഭാഗമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.കരിഷ്മ ശർമ നായികയാകുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഗുപ്ത നായകനാകും.രാഗിണി  എംഎംഎസ് 2.2 എന്നാണ് ചിത്രത്തിന്‍റെ പേര്

രണ്ടാം ഭാഗത്തിൽ സണ്ണി ലിയോണും ഒന്നാം ഭാഗത്തിൽ കൈനാസ് മോട്ടിവാലയും ആയിരുന്നു നായികമാർ.