FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Business

വ​രു​ന്നു പൈ​നാ​പ്പി​ള്‍ വി​ള​വെ​ടു​പ്പ്

Tuesday, Sep 12, 2017,15:11 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: വ​ന്‍കി​ട ക​മ്പ​നി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ പൈ​നാ​പ്പി​ള്‍ ഒ​റ്റ​ബ്രാ​ന്‍ഡി​ല്‍ എ​ത്തി​ച്ചു ന​ല്‍കാ​ന്‍ കൃ​ഷി വ​കു​പ്പ് ത​യാ​റെ​ടു​ക്കു​ന്നു. ഇ​ടു​ക്കി​യി​ലെ ശീ​ത​ല​കാ​ല പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക​ര്‍ക്ക് വി​ല സ്ഥി​ര​ത​യും, വി​പ​ണി​യും ഉ​റ​പ്പാ​ക്കി​യ കൃ​ഷി വ​കു​പ്പ് മ​ന്ത്രി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ര്‍ക്ക് വേ​ണ്ടി​യു​ള്ള പു​തി​യ പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്.
പെ​പ്‌​സി, ഹാ​പ്പി, കി​സാ​ന്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ ബ്രാ​ന്‍ഡു​ക​ള്‍ അം​ഗീ​ക​രി​ച്ച വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​ര്‍ക്ക് വേ​ണ്ടി​യാ​ണ് സ​ര്‍ക്കാ​രി​ന്‍റെ നീ​ക്കം. പൈ​നാ​പ്പി​ള്‍ മി​ഷ​ന്‍ എ​ന്ന പേ​രി​ല്‍ പ​ദ്ധ​തി​യു​ണ്ടാ​ക്കു​ക​യും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും ഇ​തു ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്തി​നെ​ത്തു​ട​ര്‍ന്നാ​ണ് സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ല്‍.
ക​ര്‍ഷ​ക​ര്‍ “ക​ന്നാ​ര’ എ​ന്നു വി​ളി​ക്കു​ന്ന മൗ​റീ​ഷ്യ​സ് ഇ​ന​ത്തി​ല്‍പ്പെ​ട്ട പൈ​നാ​പ്പി​ളാ​ണ് വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ള്‍ എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​മാ​യ​ത്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ കാ​ലാ​വ​സ്ഥ​യും ഭൂ​പ്ര​കൃ​തി​യും കാ​ര്‍ഷി​ക രീ​തി​ക​ളും വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ളി​ന് അ​തു​ല്യ​മാ​യ മ​ണ​വും രു​ചി​യും വ​ലു​പ്പ​വു​മൊ​ക്കെ ന​ല്‍കി. 2009ല്‍ ​പൈ​നാ​പ്പി​ളി​നു ഭൗ​മ​സൂ​ചി​കാ പ​ദ​വി​യും ല​ഭി​ച്ചി​രു​ന്നു.
കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ്യാ​പാ​രം പ്ര​തി​മാ​സം വാ​ഴ​ക്കു​ള​ത്തു പൈ​നാ​പ്പി​ളി​ലൂ​ടെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​തി​നാ​യി​ര​ത്തി​ലേ​റെ ക​ര്‍ഷ​ക​രും ഏ​ക്ക​റു​ക​ണ​ക്കി​നു പൈ​നാ​പ്പി​ള്‍ തോ​ട്ട​ങ്ങ​ളു​മു​ള്ള പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​രി​പ്പോ​ഴും പ്ര​തി​സ​ന്ധി​യി​ലാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ശ്‌​സ​ത​മാ​യ പൈ​നാ​പ്പി​ള്‍ എ​ന്ന നി​ല​യി​ല്‍ വി​ദേ​ശ മാ​ര്‍ക്ക​റ്റി​ല്‍ വ​രെ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ലോ​ഗോ അ​ട​ക്കം ബ്രാ​ന്‍ഡി​ങ് ഉ​ട​ന്‍ ത​ന്നെ ന​ട​പ്പി​ലാ​ക്കും. പൈ​നാ​പ്പി​ള്‍ സം​സ്‌​ക​ര​ണ​ത്തി​നു ആ​രം​ഭി​ച്ച വാ​ഴ​ക്കു​ള​ത്തെ പൈ​നാ​പ്പി​ള്‍ ക​മ്പ​നി​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രെ കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ച്ച് മി​ക​ച്ച ബ്രാ​ന്‍ഡു​ക​ളു​മാ​യി സ​ഹ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​നാ​ണ് ആ​ലോ​ച​ന.
ഇ​ക്കാ​ര്യം ക​ര്‍ഷ​ക സൊ​സൈ​റ്റി​ക​ള്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പൈ​നാ​പ്പി​ളി​ന്‍റെ വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ചു​ള്ള എ, ​ബി, സി ​ഗ്രേ​ഡി​ങ്, ഗ്രേ​ഡു​ക​ള്‍ ത​മ്മി​ലു​ള്ള വ​ന്‍ വി​ല​വ്യ​ത്യാ​സ​മാ​ണ് ക​ര്‍ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്. നി​ല​വി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡ് മി​ക​ച്ച ഇ​നം ഷീ​റ്റ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക്ക​ര​ണം പോ​ലെ പൈ​നാ​പ്പി​ള്‍ ക​ര്‍ഷ​ക​ര്‍ക്ക് വേ​ണ്ടി പ്രൊ​ജ​ക്റ്റ് കൃ​ഷി വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ എ ​ഗ്രേ​ഡ് പൈ​നാ​പ്പി​ള്‍ വി​ള​യി​പ്പി​ച്ചാ​ല്‍ പൈ​നാ​പ്പി​ള്‍ കൃ​ഷി​യി​ല്‍ സു​സ്ഥി​ര​ലാ​ഭം ല​ഭി​ക്കും. അ​തി​നാ​ണ് പ​രി​ശീ​ല​നം ന​ല്‍കു​ക.