FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Sports

ഷാ​ക്കി​ബ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

Tuesday, Sep 12, 2017,15:13 IST By സ്വന്തം ലേഖകൻ A A A

മി​ർ​പു​ർ: ബം​ഗ്ലാ​ദേ​ശ് ഓ​ൾ​റൗ​ണ്ട​ർ ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ളാ​ണ് ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. താ​രം ഇ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ബോ​ര്‍ഡി​നെ സ​മീ​പി​ക്കു​മെ​ന്നാ​ണ് അ​റി​യു​വാ​ന്‍ ക​ഴി​യു​ന്ന​ത്. അ​തി​നു ശേ​ഷം മാ​ത്ര​മേ എ​ന്ത് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് ബോ​ര്‍ഡ് തീ​രു​മാ​നി​ക്കു​ക​യു​ള്ളു.
പു​റ​ത്ത് വ​രു​ന്ന വി​വ​ര പ്ര​കാ​രം ഏ​ക​ദി​ന, ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ ബം​ഗ്ലാ​ദേ​ശി​നു വേ​ണ്ടി തു​ട​ര്‍ന്നും ക​ളി​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഷാ​കി​ബ് അ​ത് സാ​ധ്യ​മാ​ക്കാ​ന്‍ വേ​ണ്ടി ടെ​സ്റ്റി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​റ് മാ​സ​ക്കാ​ല​ത്തേ​ക്ക് ടെ​സ്റ്റി​ല്‍ നി​ന്ന് വി​ട്ടു നി​ന്നു ഒ​രു പ​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ താ​രം ത​യാ​റാ​കു​ന്ന​ത്.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​വാ​ര്‍ത്ത പു​റ​ത്ത് വ​രു​ന്ന​ത്. ഇ​ത് ബോ​ര്‍ഡി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ര്‍ 16നു ​സൗ​ത്താ​ഫ്രി​ക്ക​യി​ലേ​ക്ക് പ​റ​ക്കു​വാ​നി​രി​ക്കു​ന്ന ടീ​മി​ന്‍റെ പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഇ​താ​ണ് കാ​ര്യ​മെ​ന്നാ​ണ് അ​റി​യു​വാ​ന്‍ ക​ഴി​യു​ന്ന​ത്. ഷാ​കി​ബി​ന്‍റെ അ​ഭാ​വം ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ഗി​ലും തീ​രാ​ത്ത വി​ട​വാ​വും സൃ​ഷ്ടി​ക്കു​ക. സ്പി​ന്‍ ഡി​പ്പാ​ര്‍ട്‌​മെ​ന്‍റി​ല്‍ ഷാ​കി​ബി​നു പ​ക​രം വ​യ്ക്കാ​വു​ന്ന ഒ​രു ബൗ​ള​ര്‍ ഇ​പ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് ടീ​മി​ല്‍ ഇ​ല്ല എ​ന്ന് ത​ന്നെ പ​റ​യാം.