FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Business

­­­­ജി​എ​സ്ടിയി​ല്‍ അ​ടി​തെ​റ്റി​യപ്പോ​ള്‍ പെ​ട്രോ​ളി​ന്‍റെ കൈ​ത്താങ്ങ്

Wednesday, Sep 13, 2017,10:24 IST By ബി​സി​ന​സ് ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തു​കൊ​ണ്ടു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ല്‍ നി​ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് തു​ണ​യാ​യ​ത് വ​ർ​ധി​ക്കു​ന്ന ഇ​ന്ധ​ന​വി​ല.

പ്ര​തി​ദി​ന വി​ല നി​ര്‍ണ​യ​രീ​തി​കൊ​ണ്ട് പെ​ട്രോ​ള്‍ വി​ല കു​തി​ച്ച് ഉ​യ​ര്‍ന്ന് 73 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യ​തോ​ടെ കോ​ടി​ക​ളാ​ണ് സം​സ്ഥാ​ന ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സം മാ​ത്രം ഇ​ന്ധ​ന നി​കു​തി ഇ​ന​ത്തി​ല്‍ കി​ട്ടി​യ​ത് 725 കോ​ടി രൂ​പ​യോ​ള​മാ​ണ്. ഇ​ത് കാ​ര്യ​മാ​യ വ​ര്‍ധ​ന​യാ​ണെ​ന്നു നി​കു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.
ഡീ​സ​ലി​ന് 24.5 ശ​ത​മാ​ന​വും പെ​ട്രോ​ളി​ന് 31.8 ശ​ത​മാ​ന​വു​മാ​ണ് സം​സ്ഥാ​നം ഈ​ടാ​ക്കു​ന്ന നി​കു​തി. ഇ​തി​നു പു​റ​മെ കേ​ന്ദ്ര നി​കു​തി​യു​ടെ ഒ​രു ശ​ത​മാ​നം സെ​സ് ആ​യും ല​ഭി​ക്കു​ന്നു​ണ്ട്.

കു​റ​ഞ്ഞ​ത് 800 കോ​ടി
ഇ​ന്ന​ലെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ എ​സ് ജി​എ​സ്ടി​യാ​യി സം​സ്ഥാ​ന​ത്ത് ഓ​ഗ​സ്റ്റ് 28 വ​രെ പി​രി​ഞ്ഞ​ത് 781 കോ​ടി രൂ​പ​യാ​ണ്. ഐ ​ജി​എ​സ്ടി വി​ഹി​ത​മാ​യി ല​ഭി​ച്ച​ത് 451 രൂ​പ മാ​ത്രം. ര​ണ്ടും കൂ​ടി ചേ​ര്‍ക്കു​മ്പോ​ള്‍ 1,232 കോ​ടി രൂ​പ.
പ​ഴ​യ നി​കു​തി സ​മ്പ്ര​ദാ​യം തു​ട​ര്‍ന്നി​രു​ന്നു​വെ​ങ്കി​ല്‍ 1,600 കോ​ടി രൂ​പ​യെ​ങ്കി​ലും ല​ഭി​ക്കേ​ണ്ട​താ​ണ്. ഭീ​ക​ര​മാ​വേ​ണ്ട ന​ഷ്ട​ത്തി​ല്‍ നി​ന്ന് അ​ല്‍പ്പ​മെ​ങ്കി​ലും ആ​ശ്വാ​സ​മാ​യ​ത് വി​ല വ​ർ​ധ​ന​കൊ​ണ്ടു​വ​ന്ന നി​കു​തി വ​രു​മാ​ണ്. നി​ല​വി​ല്‍ പെ​ട്രോ​ളി​യം നി​കു​തി​യി​ല്‍ ഒ​രു കു​റ​വും കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ വ​രു​ത്താ​നും ഇ​ട​യി​ല്ല.

കേ​ന്ദ്ര​ക​ണ​ക്ക്
കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഓ​ഗ​സ്റ്റ് 28 വ​രെ​യു​ള്ള ക​ല​ക്ഷ​ന്‍ സി ​ജി​എ​സ്ടി 15,033 കോ​ടി രൂ​പ​യാ​ണ്. സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ എ​സ് ജി​എ​സ്ടി 22,961 കോ​ടി രൂ​പ​യും, അ​ന്ത​ര്‍സം​സ്ഥാ​ന വ്യാ​പാ​ര​ത്തി​ന്‍റെ ഐ ​ജി​എ​സ്ടി 48,070 കോ​ടി, ന​ഷ്ട​പ​രി​ഹാ​ര സെ​സ് 7,755 കോ​ടി അ​ങ്ങ​നെ ആ​കെ 93,819 കോ​ടി രൂ​പ​യാ​ണ്.
പ്ര​തീ​ക്ഷ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ല്‍
ആ​ദ്യ​മാ​സം സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് 12,237 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍ക​ണം. മി​നി​മം 14 ശ​ത​മാ​ന​മെ​ങ്കി​ലും പ്ര​തി​വ​ര്‍ഷം നി​കു​തി വ​രു​മാ​നം വ​ര്‍ധി​ക്കു​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ഉ​റ​പ്പു​ന​ല്‍കി​യി​രു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം കു​റ​വ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍കും.
ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്തി​ര​മാ​യി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന​താ​ണ് സ്ഥി​തി.
അ​തു​കൊ​ണ്ട് ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഖ​ജ​നാ​വ് വ​ലി​യ ഞെ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​ത് മു​ന്‍കൂ​ട്ടി​ക്ക​ണ്ട് കേ​ര​ളം ബെ​വ്റെ​ജ​സി​ല്‍ നി​ന്നും കെ​എ​സ്എ​ഫ്ഇ​യി​ല്‍ നി​ന്നും മ​റ്റും താ​ത്കാ​ലി​ക വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്.
പൂ​ര്‍ണ തു​ക ല​ഭി​ക്കാ​ന്‍ മൂ​ന്നു​മാ​സം
കേ​ന്ദ്രം പി​രി​ച്ചെ​ടു​ത്ത 48,070 കോ​ടി രൂ​പ ഐ ​ജി​എ​സ്ടി ഉ​ള്ള​തി​ല്‍ 10,801 കോ​ടി രൂ​പ​യെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ക്കി​ട​യി​ല്‍ വി​ഹി​തം വ​ച്ചി​ട്ടു​ള്ളൂ. ഇ​തി​ല്‍ നി​ന്നാ​ണ് കേ​ര​ള​വി​ഹി​ത​മാ​യി 451 കോ​ടി രൂ​പ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള ഐ ​ജി​എ​സ്ടി കൂ​ടി വീ​തം വ​യ്ക്കു​മ്പോ​ള്‍ സം​സ്ഥാ​ന​ത്തി​ന് 1,200-300 രൂ​പ ല​ഭി​ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തീ​ക്ഷ. (ഐ ​ജി​എ​സ്ടി എ​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ച​ര​ക്ക് വി​റ്റ​പ്പോ​ള്‍ കൊ​ടു​ത്ത നി​കു​തി​യാ​ണ്. ഈ ​ച​ര​ക്കു​ക​ള്‍ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് വി​ല്‍ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് അ​വി​ടെ കൊ​ടു​ത്ത നി​കു​തി​ക്ക് കി​ഴി​വ് ല​ഭി​ക്കു​ക.)