FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

എംജിആറിന്‍റെ ചിത്രത്തോടെ പുതിയ 100 രൂപ നാണയം

Wednesday, Sep 13, 2017,12:19 IST By മെട്രൊ വാർത്ത A A A

മുംബൈ:നടനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായിരുന്ന എംജിആറിന്‍റെ ചിത്രത്തോടെ പുതിയ 100 രൂപ നാണയം പുറത്തിറക്കാൻ കേന്ദ്രസർക്കാർ. നാണയത്തിൽ എംജിആറിന്‍റെ ചിത്രത്തിനൊപ്പം ഡോ.എം.ജി രാമചന്ദ്രന്‍റെ 100 ാം വാർഷികം എന്ന് ഇംഗ്ലീഷിലും ദേവനാഗിരി എന്നും രേഖപ്പെടുത്തും. ചിത്രത്തിന് താഴെ 1917-2017 എന്നും അടയാളപ്പെടുത്തുന്ന നാണയം അദേഹത്തിന്‍റെ 100 ാം ജന്മദിന വാർഷികത്തിന്‍റെ ഭാഗമായാണ് പുറത്തിറക്കുന്നത്.