FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
kerala

കെഎസ്ഈബിയെ യുഡിഎഫ് സർക്കാർ ചതിച്ചെന്ന് മന്ത്രി എംഎം മണി

Wednesday, Sep 13, 2017,11:20 IST By മെട്രൊ വാർത്ത A A A

കൊച്ചി: വൈദ്യുതി മേഖലയെ യുഡിഎഫ് സർക്കാർ ചതിച്ചെന്ന് മന്ത്രി എംഎം മണി. 21 പദ്ധതികൾ മുൻ സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചു. ഈ പദ്ധതികളെല്ലാം പുനരാരംഭിക്കും. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ നടപകൾ ഈ സർക്കാർ കൈക്കൊള്ളുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.