FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

കെ​പി​സി​സി നി​ര്‍വാ​ഹ​ക സ​മി​തി​യം​ഗം വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ലേ​ക്ക് ; അനുനയിപ്പിക്കാൻ ഐ ഗ്രൂപ്പ് ശ്രമം

Wednesday, Sep 13, 2017,10:41 IST By സ്വ​ന്തം ലേ​ഖ​ക​ന്‍ A A A

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി നി​ര്‍വാ​ഹ​ക സ​മി​തി​യം​ഗ​വും മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ലേ​ക്കു മാ​റു​ന്നു. പാ​ര്‍ട്ടി മാ​റു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ദ്ദേ​ഹം ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി അ​നു​കൂ​ല ചാ​ന​ലാ​യ ജ​നം ടി​വി​യി​ല്‍ ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മു​ന്‍ യു​പി​എ സ​ര്‍ക്കാ​രി​നെ നി​ശി​ത​മാ​യി വി​മ​ര്‍ശി​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ്ര ​കീ​ര്‍ത്തി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് വി​ജ​യ​ന്‍ തോ​മ​സ് ബി​ജെ​പി​യി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യി സൂ​ച​ന ന​ല്‍കു​ന്ന​ത്.
അ​തി​നി​ടെ, വി​ജ​യ​ന്‍ തോ​മ​സി​ന്‍റെ പാ​ര്‍ട്ടി വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സും ന​ല്‍കി​യി​ട്ടു​ണ്ട്.

മു​ന്‍ യു​പി​എ സ​ര്‍ക്കാ​രി​നെ​യും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍മോ​ഹ​ന്‍ സി​ങ്ങി​നേ​യും വി​മ​ര്‍ശി​ക്കു​ക​യും പാ​ര്‍ട്ടി ന​യ​ത്തി​നെ​തി​രേ പ്ര​സം​ഗി​ക്കു​ക​യും ചെ​യ്ത​തി​ന് കെ​പി​സി​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം വി​ജ​യ​ന്‍ തോ​മ​സി​നെ തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍ക​ണ​മെ​ന്ന് എം.​എം. ഹ​സ​ന്‍ വി​ജ​യ​ന്‍ തോ​മ​സി​ന് ന​ല്‍കി​യ ക​ത്തി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍ക​ണ​മെ​ന്ന് വി​ജ​യ​ന്‍ തോ​മ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് ചേ​രു​ന്ന കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി​യോ​ഗ​ത്തി​ല്‍ വി​ജ​യ​ന്‍ തോ​മ​സി​ന്‍റെ വി​ഷ​യം ച​ര്‍ച്ച ചെ​യ്യും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​യി വി​ജ​യ​ന്‍ തോ​മ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി കോ​ണ്‍ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. ന​രേ ന്ദ്ര ​മോ​ദി ഇ​ന്ത്യ ക​ണ്ട മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന് വി​ജ​യ​ന്‍ തോ​മ​സ് അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ രാ​ജ്യ​ത്ത് ശു​ഭ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ക​ണ്ടു വ​രു​ന്ന​ത്. അ​ഴി​മ​തി ര​ഹി​ത​വും ഇ​ശ്ചാ​ശ​ക്തി നി​റ​ഞ്ഞ​തു​മാ​യ ഭ​ര​ണ​മാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടേ​ത്.
കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രേ പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ കോ​ണ്‍ഗ്ര​സി​നും യു​ഡി​എ​ഫി​നു സാ​ധി​ക്കു​ന്നി​ല്ല. ഇ​തി​നു കാ​ര​ണം അ​വി​ട​ത്തെ ത​മ്മി​ല​ടി​യാ​ണ്. ടൂ​റി​സം വ​ള​ര്‍ച്ച​യ്ക്ക് മ​ദ്യം നി​ര്‍ബ​ന്ധ ഘ​ട​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.
പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ വി​ജ​യ​ന്‍ തോ​മ​സ് ജ​യ്ഹി​ന്ദ് ചാ​ന​ലി​ന്‍റെ ചെ​യ​ര്‍മാ​നാ​യി​രു​ന്നു. 2009 ലെ ​തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ലും, 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യ​ന്‍ തോ​മ​സി​ന് സീ​റ്റ് ന​ല്‍കാ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം വാ​ഗ്ദാ​നം ന​ല്‍കി​യി​രു​ന്നു​വെ​ങ്കി​ലും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു.
ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത കെ​ടി​ഡി​സി ചെ​യ​ര്‍മാ​നാ​യി​രു​ന്നു.