FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
India

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ന് ഇന്ത്യയിൽ

Wednesday, Sep 13, 2017,11:59 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ  ഇന്ത്യാ ജപ്പാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. ഇന്ത്യയും ജപ്പാനും തമ്മിൽ നടക്കുന്ന പന്ത്രണ്ടാമത്തെ ഉച്ചകോടിയാണിത്. ജപ്പാന്‍റെ സഹകരണത്തോടെ നടത്തുന്ന ബുള്ളറ്റ് ട്രെയ്ൻ പദ്ധതിക്ക് തറക്കല്ലിടുകയെന്നതും സന്ദർശനത്തിന്‍റെ  മുഖ്യ ലക്ഷ്യമാണ്.