FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
India

ടോം ഉഴുന്നാലിലിന്‍റെ മോചനം; അവകാശവാദവുമായി അൽഫോൻസ് കണ്ണന്താനം

Wednesday, Sep 13, 2017,12:51 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഫാ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി ഇന്ത്യ വെളിപ്പെടുത്താനാകാത്ത ഒരുപാട് ഇടപെടലുകൾ നടത്തിയെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.ഇന്ത്യയുടെ ഇടപെടലില്ലാതെ ഇന്ത്യാക്കാരനെ മോചിപ്പിച്ചുവെന്നത്  തെറ്റായ പ്രചാരണമാണ്.ഇന്ത്യയെ മോശം രാജ്യമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും അദേഹം ആരോപിച്ചു.

യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ.ടോ ഉഴുന്നാലിൽ ഇന്നലെയാണ് മോചിതനായത്. ഒമാൻസർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്.