FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

ഫാ.ടോം ഉഴുന്നാലിലിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വി.കെ സിംഗ്

Wednesday, Sep 13, 2017,13:06 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ്. മസ്കറ്റിൽ നിന്ന് വത്തിക്കാനിലേക്ക് പോയ ടോം ഉഴുന്നാലിൽ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

നയപരമായ ഇടപെടൽ മൂലമാണ് അദേഹം മോചിതനായത്.എപ്പോൾ നാട്ടിലേക്കെത്തുമെന്ന് അറിയില്ല.കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി ഇന്ത്യ ശ്രമിച്ചതെന്നും അദേഹം വ്യക്തമാക്കി.