FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ ലോറി കയറി 20 പേർക്ക് പരുക്ക്

Wednesday, Sep 13, 2017,9:56 IST By മെട്രൊ വാർത്ത A A A

തൃശൂർ: ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ കണ്ടെയ്നർ ലോറി പാഞ്ഞ് കയറി 20 പേർക്ക് പരുക്ക്. ആമ്പല്ലൂരിൽ ഇന്ന് രാവിലെയാണ് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണ്.