FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
kerala

വൃദ്ധ ദമ്പതികളുടെ കൊലപാതകം; മരുമകളുടെ സുഹൃത്ത് കസ്റ്റഡിയിൽ

Wednesday, Sep 13, 2017,15:52 IST By മെട്രൊ വാർത്ത A A A

പാലക്കാട്: വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ മരുമകളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.എറണാകുളം പറവൂർ സ്വദേശി സുദർശനാണ് പിടിയിലായത്.ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൃദ്ധദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും മരുമകൾക്ക് കാര്യമായി പരുക്കേൽക്കാത്തതാണ് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്. മരുമകളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ചുള്ള വ്യക്തമാസ സൂചന പൊലീസിന് ലഭിച്ചത്.