FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
India

ശരദ് യാവിന്‍റെ അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

Wednesday, Sep 13, 2017,13:41 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പാർട്ടി ചിഹ്നം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് ജെഡിയു വിമതനേതാവ് ശരദ് യാദവ് നൽകിയ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പാർട്ടി എംഎൽഎമാരുടെ പിന്തുണയുള്ള രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് അപേക്ഷ തള്ളിയത്. ജെഡിയു ചിഹ്നമായ അമ്പും പാർട്ടി ഓഫീസും തങ്ങൾക്ക് നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.