FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
World

അമെരിക്കയെ ചാരമാക്കുമെന്ന് ഉത്തരകൊറിയ

Thursday, Sep 14, 2017,14:50 IST By മെട്രൊ വാർത്ത A A A

പ്യോംങാഗ്: ആണവായുധം ഉപയോഗിച്ച് അമെരിക്കയെ ചാരമാക്കുമെന്ന് ഉത്തരകൊറിയ. ഉപോരോധം ശക്തമാക്കി ഐകൃരാഷ്ട്ര സഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഭീഷണിയുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്. ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലിൽ മുക്കുമെന്നും ഭീഷണിയുണ്ട്. തങ്ങളുടെ രാജ്യത്തിന് അടുത്ത് ഇങ്ങനെയൊരു രാജ്യം വേണ്ടെന്നാണ് വിശദീകരണം.