FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
kerala

ഉമ്മൻ ചാണ്ടി പ്രസിഡന്‍റായാൽ എല്ലാ കോമ്പിനേഷനും ശരിയാകും; വീണ്ടും മുരളീധരൻ

Thursday, Sep 14, 2017,11:49 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്‍റായാൽ കോൺഗ്രസിലെ എല്ലാ കോമ്പിനേഷനും ശരിയാകുമെന്ന് കെ.മുരളീധരൻ എംഎൽഎ. പ്രതിപക്ഷനേതാവാകാൻ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും യോഗ്യരാണ്.തന്നോട് യോഗ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് താൻ നേരത്തെ പ്രതികരിച്ചതെന്നും അദേഹം വ്യക്തമാക്കി.