FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

എം.സി ജോസഫൈനെതിരായ വധഭീഷണി; പ്രത്യേകസംഘം അന്വേഷിക്കണമെന്ന് വിഎസ്

Thursday, Sep 14, 2017,15:09 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരായ വധഭീഷണി പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ഗുരുതരമായ സംഭവമാണ് നടന്നിരിക്കുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷയെ തന്നെ ഭീഷണിപ്പെടുത്തുന്നത് ഒരു തരത്തിലും വച്ച് പൊറുപ്പിക്കാനാവില്ലെന്നും വി.എസ് കൂട്ടിച്ചേർത്തു.

പി.സി ജോര്‍ജിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് വധഭീഷണിക്കത്ത് ലഭിച്ചെന്ന് എം.സി ജോസഫൈൻ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഎസും രംഗത്ത് എത്തിയത്.