FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
kerala

എം.സി ജോസഫൈന് വധഭീഷണി

Thursday, Sep 14, 2017,11:20 IST By മെട്രൊ വാർത്ത A A A

കൊച്ചി:സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി.പി.സി ജോർജിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിച്ചതെന്നാണ് എം.സി ജോസഫൈന്‍റെ പരാതി.ഇത്തരം ഭീഷണികൾ കൊണ്ടൊന്നും കർത്തവ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അവർ വ്യക്തമാക്കി.