FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

കാരായി രാജന് കോടതിയുടെ താക്കീത്

Thursday, Sep 14, 2017,13:09 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഫസൽ വധക്കേസിലെ പ്രതി കാരായി രാജന് കോടതിയുടെ താക്കീത്. വിലക്ക് ലംഘിച്ച് തലശേരിയിൽ നടന്ന സംസ്ഥാനചലച്ചിത്ര പുരസ്ക്കാരവിതരണച്ചടങ്ങിൽ പങ്കെടുത്തതിനാണ് ശാസന. ചിന്ത പബ്ലിക്കേഷൻസിൽ ജോലി ചെയ്യാനുള്ള അനുമതിയും റദ്ദാക്കിയ കോടതി എറണാകുളം ജില്ല വിട്ട് പോകരുതെന്ന കർശന നിർദേശവും നൽകി.