FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Sports

കൊ​റി​യ​ൻ ഓ​പ്പ​ൺ സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ; ഇ​ന്ത്യ​ൻ താര​ങ്ങ​ൾ​ക്ക് മു​ന്നേ​റ്റം

Thursday, Sep 14, 2017,11:16 IST By സ്വന്തം ലേഖകൻ A A A

സി​യൂ​ൾ: കൊ​റി​യ​ൻ സൂ​പ്പ​ർ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ ചാം​പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് വി​ജ​യ​ത്തു​ട​ക്കം. സാ​യി​പ്ര​ണീ​ത്, പി. ​ക​ശ്യ​പ്, സ​മീ​ര്‍ വ​ർ​മ എ​ന്നി​വ​ർ ആ​ദ്യ റൗ​ണ്ട് ക​ട​ന്ന​പ്പോ​ൾ, എ​ച്ച്.​എ​സ് പ്ര​ണോ​യ്, സൗ​ര​ഭ് വ​ർ​മ എ​ന്നി​വ​ർ തോ​റ്റ് മ​ട​ങ്ങി.
21-13, 21-8 എ​ന്ന സ്‌​കോ​റി​നു ചെ​യും​ഗ് ഗാ​ന്‍ യി ​യെ​യാ​ണ് സി​ന്ധു നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ളി​ല്‍ ത​ക​ര്‍ത്ത​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഇ​ന്ന് 16ാം റാ​ങ്കു​കാ​രി നി​ച്ചോ​ണ്‍ ജി​ന്‍ഡാ​പോ​ള്‍ ആ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. എ​സ്കെ ഹാ​ൻ​ഡ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​യെ നി​ലം​തൊ​ടാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു സി​ന്ധു ജ​യി​ച്ചു ക​യ​റി​യ​ത്.
ഹോം​ങ്കോം​ഗി​ന്‍റെ ഹു ​യു​ന്‍ നെ​യാ​ണ് ഇ​ന്ത്യ​യു​ടെ സാ​യി പ്ര​ണീ​ത് നേ​രി​ട്ടു​ള്ള ഗെ​യി​മി​ല്‍ 21-15, 21-10 എ​ന്ന സ്‌​കോ​റി​നു 28 മി​നു​ട്ടു​ക​ള്‍ കൊ​ണ്ട് അ​ടി​യ​റ​വു പ​റ​യി​പ്പി​ച്ചു.
മ​റ്റൊ​രു ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ് പ്ര​ണോ​യ്ക്ക് തോ​ല്‍വി. 9ാം റാ​ങ്കു​കാ​ര​ന്‍ എ​ന്‍ജി കാ ​ലോം​ഗ് ആ​ന്‍ഗ​സി​നോ​ടാ​ണ് മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 17-21, 23-21, 14-21നു ​പ്ര​ണോ​യ് തോ​ല്‍വി വാ​ങ്ങി​യ​ത്. ആ​ദ്യ ഗെ​യിം ലോം​ഗ് ആ​ന്‍ഗ​സ് 21-17നു ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ര​ണ്ടാം ഗെ​യി​മി​ല്‍ ഒ​രു മാ​ച്ച് പോ​യി​ന്‍റ് ര​ക്ഷി​ച്ചാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​ത്. ര​ണ്ടാം ഗെ​യി​മി​ല്‍ ഇ​ന്ത്യ​ന്‍ താ​രം 23-21നു ​ജ​യം സ്വ​ന്ത​മാ​ക്കി മ​ത്സ​രം മൂ​ന്നാം ഗെ​യി​മി​ലേ​ക്ക് നീ​ട്ടി. മൂ​ന്നാം ഗെ​യി​മി​ല്‍ ഹോം​ങ്കോം​ഗ് താ​ര​ത്തി​നു മു​ന്നി​ല്‍ പ്ര​ണോ​യ് അ​ടി​യ​റ​വു പ​റ​യു​ക​യാ​യി​രു​ന്നു.
പി. ​ക​ശ്യ​പ് സു ​ജെ​ന്‍ ഹോ​യെ 21-13, 21-16 എ​ന്ന സ്‌​കോ​റി​നാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ​മീ​ര്‍ വ​ര്‍മ്മ കോ​സ്റ്റാ​റി​ക്ക​യു​ടെ എ​ട്ടാം സീ​ഡ് താ​നോം​ഗ്‌​സാ​കി​നെ മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍ : 21-13, 21-23, 21-9.
അ​തേ സ​മ​യം സൗ​ര​ഭ് വ​ര്‍മ്മ ലോ​ക 60ാം ന​മ്പ​ര്‍ താ​രം കെ​ന്‍റെ നി​ഷി​മോ​ട്ട​യോ​ട് മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ സൗ​ര​ഭ് പി​ന്നീ​ട് മ​ത്സ​ര​ത്തി​ല്‍ പി​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. സ്‌​കോ​ര്‍: 21-18, 13-21, 19-21.
വ​നി​ത ഡ​ബി​ള്‍സ് ജോ​ഡി മ​ലേ​ഷ്യ​ന്‍ ജോ​ഡി​യോ​ട് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി. ആ​ദ്യ ഗെ​യിം 21-19 നു ​സ്വ​ന്ത​മാ​ക്കി അ​ശ്വി​നി പൊ​ന്ന​പ്പ സി​ക്കി റെ​ഡ്ഢി സ​ഖ്യം എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ര​ണ്ട് ഗെ​യി​മി​ലും തോ​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ല്‍ നി​ന്ന് പു​റ​ത്താ​യി. ര​ണ്ടാം ഗെ​യിം മ​ലേ​ഷ്യ​ന്‍ സ​ഖ്യം 21-13നും ​നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ല്‍ 21-17നു ​നേ​ടി മ​ത്സ​രം സ്വ​ന്ത​മാ​ക്കി.
പു​രു​ഷ ഡ​ബി​ൾ​സ് ടീം ​കൊ​റി​യ​ന്‍ ജോ​ഡി​യോ​ടാ​ണ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. മ​നു അ​ട്രി​സു​മീ​ത് റെ​ഡ്ഢി സ​ഖ്യം കൊ​റി​യ​ന്‍ ഓ​പ്പ​ണി​ല്‍ നി​ന്ന് പു​റ​ത്താ​യി. 11-21, 10-21. മ​റ്റൊ​രു ജോ​ഡി​യാ​യ ചി​രാ​ഗ്‌​സാ​ത്വി​ക് സ​ഖ്യം മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ വി​ജ​യം കൈ​വ​രി​ച്ചു. സ്‌​കോ​ര്‍ : 21-9, 22-24, 21-12.
നേ​ര​ത്തേ, വ​നി​താ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് സൈ​ന നെ​ഹ്‌​വാ​ളും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് കെ. ​ശ്രീ​കാ​ന്തും ചാം​പ്യ​ൻ​ഷി​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.