FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

ജ​യ ​അ​രി​യെ തോ​ല്‍പ്പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ അ​രി

Thursday, Sep 14, 2017,10:26 IST By ബി​സി​ന​സ് ലേ​ഖ​ക​ന്‍ A A A

കൊ​ച്ചി: ത​രി​ശു​നി​ല​ങ്ങ​ളി​ലെ കൃ​ഷി​യെ​ന്ന സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക്ക് ഉ​ദ്ദേ​ശി​ച്ച​തി​ലേ​റെ പി​ന്തു​ണ കി​ട്ടി​യ​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ബ്രാ​ൻ​ഡ​ഡ് അ​രി പു​റ​ത്തി​റ​ക്കാ​ന്‍ കൃ​ഷി​വ​കു​പ്പ് ഒ​രു​ങ്ങു​ന്നു.
വ​കു​പ്പ് മ​ന്ത്രി ത​ന്നെ നേ​രി​ട്ട് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. അ​രി​യും പ​ച്ച​ക്ക​റി​യും ഉ​ണ്ടാ​ക്കു​ന്ന​തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ അ​ടു​പ്പി​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യം.
ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ന്മു​ള, മെ​ത്രാ​ന്‍ കാ​യ​ല്‍, ആ​ര്‍ ബ്ലോ​ക്ക്, നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ള​വ് അ​രി​യാ​ക്കി വി​പ​ണി​യി​ലി​റ​ക്കി കൈ​വ​രി​ച്ച നേ​ട്ട​മാ​ണ് പ​ദ്ധ​തി കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ്രേ​ണ​യാ​യി​രി​ക്കു​ന്ന​ത്.
ജ​യ അ​രി​യു​ടെ മേ​ധാ​വി​ത്വം മാ​ര്‍ക്ക​റ്റി​ല്‍ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​വും സ​ര്‍ക്കാ​രി​നു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും, മ​ധ്യ തി​രു​വി​താം​കൂ​റി​ലും അ​രി വി​ല​യു​ടെ നി​യ​ന്ത്ര​ണം ആ​ന്ധ്ര ലോ​ബി​ക്കാ​ണ്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ അ​ത് ക​ര്‍ണാ​ട​ക വ്യാ​പാ​രി​ക​ളു​ടെ കൈ​യി​ലാ​ണ്. ഗ്രാ​മീ​ണ മാ​ര്‍ക്ക​റ്റി​ല്‍ അ​രി ല​ഭ്യ​മാ​യാ​ല്‍ വി​ത​ര​ണ​ത്തി​ന് കു​ടു​ബ​ശ്രീ​ക​ളെ​യും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​യു​മാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തും. കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് എ​ടു​ത്ത് ബ്രാ​ൻ​ഡ​ഡ് റൈ​സാ​ക്കി ന​ല്‍കാ​മെ​ന്ന് ഓ​യി​ല്‍പാം വാ​ഗ്ദാ​നം ന​ല്‍കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം നെ​ല്ലി​ന​ങ്ങ​ളു​ടെ അ​രി​യും ബ്രാ​ൻ​ഡ് ചെ​യ്ത് വി​ദേ​ശ മാ​ര്‍ക്ക​റ്റു​ക​ളി​ലേ​ക്ക് അ​ട​ക്കം എ​ത്തി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. മാ​ര്‍ക്ക​റ്റി​ലേ​ക്ക് ഉ​ത്പ​ന്നം എ​ത്തി​ക്കു​ന്ന​തി​നും പ​ക​രം ഓ​രോ പാ​ട​ശേ​ഖ​ര​ത്തി​ലെ അ​രി​യും ആ ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം വി​ല്‍ക്കു​ക എ​ന്ന രീ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട മു​ത​ല്‍ തൃ​ശൂ​ര്‍ വ​രെ​യാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി എ​ത്തു​ക.

കൃ​ഷി​രീ​തി
ത​രി​ശു​കി​ട​ക്കു​ന്ന മു​ഴു​വ​ന്‍ ഭൂ​മി​യും മാ​പ്പി​ങി​ലൂ​ടെ ക​ണ്ടെ​ത്തി അ​വി​ട​ങ്ങ​ളി​ലെ​ല്ലാം കൃ​ഷി​യി​റ​ക്കാ​നാ​ണ് പ​ദ്ധ​തി. അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ ഡാ​റ്റാ ബാ​ങ്ക് കൃ​ഷി വ​കു​പ്പ് ത​യാ​റാ​ക്കും. അ​തി​ന് ശേ​ഷം സ്ഥ​ലം ഉ​ട​മ​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള​വ​രെ​യും ഉ​പ​യോ​ഗി​ച്ച് ഈ ​പാ​ട​ങ്ങ​ളി​ല്‍ കൃ​ഷി​യി​റ​ക്കും.
ലാ​ഭം സ​ര്‍ക്കാ​രെ​ടു​ക്കാ​തെ വ​സ്തു ഉ​ട​മ​യ്ക്കും ക​ര്‍ഷ​ക​ര്‍ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലെ പ​ദ്ധ​തി​യാ​കും ത​യാ​റാ​ക്കു​ക. കു​ടും​ബ​ശ്രീ പോ​ലു​ള്ള ഏ​ജ​ന്‍സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും കൃ​ഷി​യി​റ​ക്കു​ക. കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ നെ​ല്ല് ഇ​വി​ടെ​ത്ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യം.

സാ​ങ്കേ​തി​ക സ​ഹാ​യം
കൃ​ഷി​വ​കു​പ്പി​ലെ​യും സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ​യും ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും ക​ര്‍ഷ​ക​ര്‍ക്കൊ​പ്പം കൃ​ഷി​വ്യാ​പ​ന​ത്തി​ന് രം​ഗ​ത്തി​റ​ങ്ങും. ജൈ​വ​കൃ​ഷി രീ​തി​യി​ല്‍ നെ​ല്ല് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​ര്‍ക്ക് സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. കൃ​ഷി മ​ന്ത്രി നേ​രി​ട്ട് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന പ​ദ്ധ​തി ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​ത്തും. കൃ​ഷി ഇ​റ​ക്കാ​ന്‍ വേ​ണ്ട സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കും. സാ​മ്പ​ത്തി​ക സ​ഹാ​യം കൊ​ടു​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ചെ​യ്യു​ക.

അ​രി ഉ​ത്പാ​ദ​നം
ഒ​രേ ഇ​ന​ത്തി​ലെ നെ​ല്ല് ഇ​നം വി​ത​ച്ച് മി​ല്ലു​ക​ളു​മാ​യി ക​രാ​ര്‍ ഉ​ണ്ടാ​ക്കി ബ്രാ​ൻ​ഡ​ഡ് അ​രി​യാ​ക്കി അ​ഞ്ച് കി​ലോ 10 കി​ലോ പാ​യ്ക്കി​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ തീ​രു​മാ​നം. സ​ര്‍ക്കാ​രാ​വും നെ​ല്ല് വി​ല​കൊ​ടു​ത്ത് സം​ഭ​രി​ക്കു​ക. കു​ടു​ബ​ശ്രീ അം​ഗ​ങ്ങ​ളെ വി​ൽ​പ്പ​ന ഏ​ല്‍പ്പി​ച്ചാ​ല്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ അ​രി എ​ത്തി​ച്ച് വി​ല്‍ക്കാ​ന്‍ സാ​ധി​ക്കും. വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ വി​ല്‍പ്പ​ന പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ മാ​ര്‍ക്ക​റ്റ് വി​ല​യി​രു​ത്ത​ല്‍.