FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
India

ഡൽഹിയിൽ രാജധാനി എക്സ്പ്രസ് പാളം തെറ്റി

Thursday, Sep 14, 2017,10:50 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: രാജധാനി എക്സ്പ്രസ് ഡൽഹിയിൽ വീണ്ടും പാളം തെറ്റി.ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ അവസാന കോച്ചാണ് അപകടത്തിൽ പെട്ടത്.ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും ശിവാജി പാലത്തിന് സമീപം രാജധാനി എക്സ്പ്രസ് പാളം തെറ്റിയിരുന്നു. തുടർച്ചയായി അപകടങ്ങൾ പതിവായിട്ടും വേണ്ട നടപടികൾ എടുക്കാൻ റെയിൽവേ വകുപ്പ് തയാറായിട്ടില്ല