FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
kerala

ദിലീപിനെ ഗണേഷ് സന്ദർശിച്ചത് ചട്ടങ്ങൾ പാലിച്ചെന്ന് ജയിൽ സൂപ്രണ്ട്

Thursday, Sep 14, 2017,13:00 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപിനെ കെ.ബി ഗണേഷ് കുമാർ സന്ദർശിച്ചത് ചട്ടങ്ങൾ പാലിച്ചെന്ന് ജയിൽ സൂപ്രണ്ട്. 30 മിനിട്ടാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്.

കേസിനെ കുറിച്ച് ഇവർ സംസാരിച്ചിട്ടില്ല.ഇരുവരും സംസാരിച്ചത് തന്‍റെ സാന്നിധ്യത്തിലാണെന്നും ജയിൽ സൂപ്രണ്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെ ദിലീപിനെ സന്ദർശിച്ചവരുടെ പട്ടികയും സൂപ്രണ്ട് കോടതിക്ക്  കൈ മാറി