FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Editorial

നയതന്ത്രത്തിന്‍റെയും പ്രാർഥനയുടെയും വിജയം

Thursday, Sep 14, 2017,10:00 IST By മെട്രൊ വാർത്ത A A A

മ​​ര​​ണ​​ത്തി​​നു മു​​ഖാ​​മു​​ഖം. ഒ​​ടു​​വി​​ൽ ജീ​​വി​​ത​​ത്തി​​ലേ​​ക്കു​​ള്ള പ​​ലാ​​യ​​നം. ഒ​​ന്നും ര​​ണ്ടു​​മ​​ല്ല; ഒ​​രു വ​​ർ​​ഷം, ആ​​റു മാ​​സം, എ​​ട്ടു ദി​​വ​​സ​​ങ്ങ​​ൾ. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ രാ​​മ​​പു​​രം സ്വ​​ദേ​​ശി​​യാ​​യ ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​ക​​ൻ ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ പ്ര​​ക്ഷു​​ബ്ധ​​മാ​​യ ഈ ​​ഒ​​രേ​​ട് ആ​​രി​​ലും ന​​ടു​​ക്കം ജ​​നി​​പ്പി​​ക്കും. ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര വ​​ർ​​ഷ​​ക്കാ​​ലം രാ​​പ​​ക​​ലു​​ക​​ള​​ല്ലാ​​തെ ത​​നി​​ക്കു ചു​​റ്റും സം​​ഭ​​വി​​ച്ച​​തൊ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​ഞ്ഞി​​ല്ല. യെ​​മ​​നി​​ലെ ഭീ​​ക​​ര താ​​വ​​ള​​ത്തി​​ൽ ബ​​ന്ദി​​യാ​​ക്കി, ജീ​​വ​​നു വി​​ല നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട ഇ​​ര​​യാ​​ണെ​​ന്നു മാ​​ത്രം അ​​ദ്ദേ​​ഹം മ​​ന​​സി​​ലാ​​ക്കി. ജീ​​വ​​ൻ തി​​രി​​കെ ത​​ര​​ണ​​മെ​​ന്നു സാ​​ധ്യ​​മാ​​യ എ​​ല്ലാ സ​​മ​​യ​​ത്തും എ​​ല്ലാ​​വ​​രോ​​ടും അ​​ഭ്യ​​ർ​​ഥി​​ച്ചു. അ​​തി​​നാ​​യി അ​​ക​​മ​​ഴി​​ഞ്ഞു പ്രാ​​ർ​​ഥി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം ഇ​​ന്ത്യ ഒ​​ന്ന​​ട​​ങ്ക​​മു​​ണ്ടാ​​യി​​രു​​ന്നു. കേ​​ന്ദ്ര- സം​​സ്ഥാ​​ന ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ, രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ൾ, മ​​താ​​ചാ​​ര്യ​​ന്മാ​​ർ, മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ, മാ​​ധ്യ​​മ​​ങ്ങ​​ൾ… പി​​ന്നെ അ​​ദ്ദേ​​ഹ​​ത്തെ മി​​ഷ​​ന​​റി ദൗ​​ത്യം ഏ​​ൽ​​പ്പി​​ച്ചു​​കൊ​​ടു​​ത്ത ക​​ത്തോ​​ലി​​ക്കാ സ​​ഭാ നേ​​തൃ​​ത്വ​​വും. എ​​ല്ലാ​​വ​​രു​​ടെ​​യും ഒ​​റ്റ​​യ്ക്കും കൂ​​ട്ടാ​​യു​​മു​​ള്ള അ​​ക്ഷീ​​ണ പ​​രി​​ശ്ര​​മ​​ത്തി​​ന്‍റെ ഫ​​ല​​മാ​​ണ് ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​നം. അ​​തി​​നു​​വേ​​ണ്ടി പ​​രി​​ശ്ര​​മി​​ച്ച എ​​ല്ലാ​​വ​​രും കൃ​​ത​​ജ്ഞ​​ത​​യും ആ​​ദ​​ര​​വും അ​​ർ​​ഹി​​ക്കു​​ന്നു. പ്ര​​ത്യേ​​കി​​ച്ച് വൈ​​ദി​​ക​​ന്‍റെ മോ​​ച​​ന​​ത്തി​​നു മ​​ധ്യ​​സ്ഥ ശ്ര​​മം ന​​ട​​ത്തി​​യ ഒ​​മാ​​ൻ ഭ​​ര​​ണ​​കൂ​​ട​​വും സു​​ൽ​​ത്താ​​ൻ ക്വാ​​ബൂ​​സ് ബി​​ൻ സ​​യീ​​ദ് അ​​ൽ സ​​യീ​​ദും.
ഫാ. ​​ടോ​​മി​​ന്‍റെ മോ​​ച​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചി​​ല വി​​വാ​​ദ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളും പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്. ഒ​​ന്ന്: മോ​​ച​​ന ദ്ര​​വ്യ​​മാ​​യി ഭീ​​ക​​ര​​ർ​​ക്ക് വ​​ൻ​​തു​​ക ന​​ൽ​​കേ​​ണ്ടി വ​​ന്നു. ര​​ണ്ട്: മോ​​ച​​നം ഇ​​ന്ത്യ​​യു​​ടെ ന​​യ​​ത​​ന്ത്ര​​വി​​ജ​​യ​​മ​​ല്ല, വ​​ത്തി​​ക്കാ​​ന്‍റെ ഇ​​ട​​പെ​​ട​​ലാ​​ണ്. യെ​​മ​​നി​​ൽ വൈ​​ദി​​ക​​നെ ത​​ട്ടി​​യെ​​ടു​​ത്ത ഭീ​​ക​​ര സം​​ഘ​​ത്തി​​ന് ഒ​​രു കോ​​ടി ഡോ​​ള​​ർ പ്ര​​തി​​ഫ​​ലം ന​​ൽ​​കി​​യെ​​ന്ന വാ​​ർ​​ത്ത ഇ​​ന്ത്യ തു​​ട​​ക്ക​​ത്തി​​ലേ നി​​ഷേ​​ധി​​ച്ചു. ഈ ​​ഇ​​ന​​ത്തി​​ൽ പ​​ണ​​മൊ​​ന്നും ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്നു വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി വി.​​കെ. സി​​ങ് ഇ​​ന്ന​​ലെ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​നം വി​​ളി​​ച്ചു രാ​​ജ്യ​​ത്തെ അ​​റി​​യി​​ച്ചു. വ​​ത്തി​​ക്കാ​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ചാ​​ണ് വൈ​​ദി​​ക​​ന്‍റെ മോ​​ച​​ന​​ത്തി​​ന് ഇ​​ട​​പെ​​ട്ട​​തെ​​ന്ന് ഒ​​മാ​​ൻ ഭ​​ര​​ണ​​കൂ​​ടം വെ​​ളി​​പ്പെ​​ടു​​ത്തി​യി​ട്ടു​ണ്ട്. സ​​ഭ ഏ​​ൽ​​പ്പി​​ച്ച ദൗ​​ത്യം നി​​ർ​​വ​​ഹി​​ക്കാ​​ൻ പോ​​യ വൈ​​ദി​​ക​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി പ്ര​​യ​​ത്നി​​ച്ച എ​​ല്ലാ​​വ​​ർ​​ക്കും ന​​ന്ദി എ​​ന്നാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച വ​​ത്തി​​ക്കാ​​ന്‍റെ പ്ര​​തി​​ക​​ര​​ണം. വൈ​​ദി​​ക​​ന്‍റെ മോ​​ച​​നം ഇ​​ന്ത്യ​​യു​​ടെ ന​​യ​​ത​​ന്ത്ര വി​​ജ​​യ​​മ​​ല്ല എ​​ന്ന് ആ​​രെ​​ങ്കി​​ലും പ​​റ​​ഞ്ഞാ​​ൽ അം​​ഗീ​​ക​​രി​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ണ്ട്. കാ​​ര​​ണം, ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തി​​ലും വി​​ദേ​​ശ​​ത്ത് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ഇ​​ന്ത്യ​​ക്കാ​​രു​​ടെ മോ​​ച​​ന​​ത്തി​​ന് എ​​ല്ലാ പ​​ഴു​​തും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ മി​​ക​​വ് സു​​വ​​ദി​​ത​​മാ​​ണ്. പ്ര​​ത്യേ​​കി​​ച്ചും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജി​​ന്‍റെ ഓ​​ഫി​​സ്.
2014ൽ ​​ഇ​​റാ​​ഖി​​ൽ അ​​ക​​പ്പെ​​ട്ടു​​പോ​​യ 46 മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രു​​ടെ മോ​​ച​​നം മാ​​ത്രം മ​​തി, ഈ ​​കാ​​ര്യ​​ക്ഷ​​മ​​ത​​യ്ക്കു മാ​​റ്റു കൂ​​ട്ടാ​​ൻ. ഐ​​എ​​സ് ഭീ​​ക​​ര​​രു​​ടെ പി​​ടി​​യി​​ൽ​​പ്പെ​​ട്ടു​​പോ​​യ ഇ​​വ​​രു​​ടെ ജീ​​വ​​നെ​​ക്കാ​​ൾ വി​​ല നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട​​ത് അ​​വ​​രു​​ടെ അ​​ഭി​​മാ​​ന​​ത്തി​​നാ​​യി​​രു​​ന്നു. പി​​ടി​​യി​​ലാ​​യ ന​​ഴ്സു​​മാ​​രെ മാം​​സ​​ക്ക​​ച്ച​​വ​​ട​​ത്തി​​നു വി​​ട്ടു​​കൊ​​ടു​​ക്കാ​​നു​​ള്ള തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ നീ​​ക്ക​​ത്തി​​നു ത​​ട​​യി​​ട്ട​​ത് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ്, പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഉ​​പ​​ദേ​​ഷ്ടാ​​വ് അ​​ജി​​ത് ഡോ​​വ​​ൽ എ​​ന്നി​​വ​​രാ​​ണ്. അ​​ന്താ​​രാ​​ഷ്ട്ര മാ​​ധ്യ​​മ​​ങ്ങ​​ളും ചി​​ല വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളും അ​​ന്ന് ഇ​​ന്ത്യ​​യു​​ടെ നീ​​ക്ക​​ങ്ങ​​ളെ പ്ര​​ശം​​സി​​ച്ചു. ഇ​​റാ​​ഖി​​ൽ ഇ​​ന്ത്യ​​യ്ക്കു സ്വാ​​ധീ​​നി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഭ​​ര​​ണ​​കൂ​​ട​​വും ബാ​​ഗ്ദാ​​ദി​​ൽ ഇ​​ന്ത്യ​​യു​​ടെ ന​​യ​​ത​​ന്ത്ര കാ​​ര്യാ​​ല​​യ​​വു​​മു​​ണ്ടാ​​യ​​തു​​കൊ​​ണ്ടാ​​ണ് അ​​തു സാ​​ധ്യ​​മാ​​യ​​ത്.
എ​​ന്നാ​​ൽ ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ൽ ബ​​ന്ദി​​യാ​​ക്ക​​പ്പെ​​ട്ട യെ​​മ​​നി​​ലെ സ്ഥി​​തി അ​​ത​​ല്ല. അ​​വി​​ടെ പ​​ര​​മാ​​ധി​​കാ​​ര​​മു​​ള്ള ഒ​​രു ഭ​​ര​​ണ​​കൂ​​ട​​മി​​ല്ല. വി​​വി​​ധ തീ​​വ്ര​​വാ​​ദ വി​​ഭാ​​ഗ​​ങ്ങ​​ൾ പ​​ല ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും നി​​യ​​ന്ത്ര​​ണം ഏ​​റ്റെ​​ടു​​ത്തി​​രി​​ക്ക​​യാ​​ണ്. വ​​ട​​ക്കു പ​​ടി​​ഞ്ഞാ​​റ് ഹൗ​​തി ഷി​​യാ വി​​മ​​ത​​ർ, തെ​​ക്ക് വി​​ഘ​​ട​​ന വാ​​ദി​​ക​​ളാ​​യ ഗോ​​ത്ര​​വ​​ർ​​ഗ​​ക്കാ​​ർ, കി​​ഴ​​ക്ക് ഐ​​എ​​സ് ആ​​ഭി​​മു​​ഖ്യ​​മു​​ള്ള തീ​​വ്ര മു​​സ്‌​​ലിം വി​​ഭാ​​ഗ​​ക്കാ​​ർ. ഇ​​വ​​രി​​ൽ അ​​വ​​സാ​​ന​​ത്തെ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​യി​​രു​​ന്നു ഫാ. ​​ഉ​​ഴു​​ന്നാ​​ലി​​ൽ. ഇ​​ക്കൂ​​ട്ട​​ർ​​ക്കു മേ​​ൽ ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ രാ​​ജ്യ​​ങ്ങ​​ൾ​​ക്കു പോ​​ലും നി​​യ​​ന്ത്ര​​ണ​​മി​​ല്ല.
അ​​വി​​ടു​​ത്തെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ന​​ന്നാ​​യി അ​​റി​​യാ​​വു​​ന്ന​​ത് ഒ​​മാ​​നി​​ലെ സു​​ൽ​​ത്താ​​നേ​​റ്റി​​നു മാ​​ത്ര​​മാ​​ണ്. ഫാ. ​​ഉ​​ഴു​​ന്നാ​​ലി​​ൽ പി​​ടി​​യി​​ലാ​​കു​​ന്ന​​തി​​നു മു​​ൻ​​പ് ഒ​​രു ഓ​​സ്ട്രേ​​ലി​​യ​​ൻ കാ​​യി​​ക പ​​രി​​ശീ​​ല​​ക​​നെ ഭീ​​ക​​ര​​ർ റാ​​ഞ്ചി. ഓ​​സ്ട്രേ​​ലി​​യ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം ഒ​​മാ​​ൻ ഇ​​ട​​പെ​​ട്ട് അ​​ദ്ദേ​​ഹ​​ത്തെ മോ​​ചി​​പ്പി​​ച്ചു. ഈ ​​മു​​ൻ​​വി​​ധി​​യാ​​കാം, ഫാ. ​​ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നും ഒ​​മാ​​ൻ സു​​ൽ​​ത്താ​​നേ​​റ്റി​​ന്‍റെ സ​​ഹാ​​യം തേ​​ടാ​​ൻ എ​​ല്ലാ​​വ​​രെ​​യും പ്രേ​​രി​​പ്പി​​ച്ച​​ത്. അ​​ദ്ദേ​​ഹം അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട വാ​​ർ​​ത്ത​​യ​​റി​​ഞ്ഞ് കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ സാ​​ധ്യ​​മാ​​യ എ​​ല്ലാ ഇ​​ട​​പെ​​ട​​ലു​​ക​​ളും ന​​ട​​ത്തി. കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ൺ​​ഫ​​റ​​ൻ​​സ് ഒ​​ഫ് ഇ​​ന്ത്യ അ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് മാ​​ർ ക്ലീ​​മി​​സ്, സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, സി​​ബി​​സി​​ഐ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ മാ​​ർ ജോ​​സ​​ഫ് ചി​​ന്ന​​യ്യ തു​​ട​​ങ്ങി​​യ​​വ​​ർ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് എ​​ന്നി​​വ​​രു​​മാ​​യി നി​​ര​​ന്ത​​രം സ​​മ്പ​​ർ​​ക്ക​​പ്പെ​​ട്ടു. ഒ​​പ്പം വ​​ത്തി​​ക്കാ​​നി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ സ​​ഹാ​​യ​​വും തേ​​ടി.
ഒ​​ന്നി​​ലേ​​റെ​​ത്ത​​വ​​ണ വി​​ഷ​​യം പാ​​ർ​​ല​​മെ​​ന്‍റി​​ൽ ച​​ർ​​ച്ച​​യ്ക്കു വ​​ന്നു. നി​​ര​​വ​​ധി ത​​വ​​ണ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യും വി​​ദേ​​ശ ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്കു വേ​​ണ്ടി സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി. ഒ​​രു വ്യ​​ക്തി​​യു​​ടെ മോ​​ച​​ന​​ത്തി​​നു വേ​​ണ്ടി ഇ​​ത്ര ശ​​ക്ത​​മാ​​യ സ​​മ്മ​​ർ​​ദം പാ​​ർ​​ല​​മെ​​ന്‍റി​​ലോ പു​​റ​​ത്തോ ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ൽ അ​​പൂ​​ർ​​വ​​മാ​​ണ്. എ​​ന്നി​​ട്ടും ഫാ. ​​ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​നം ഇ​​ന്ത്യ​​യു​​ടെ ന​​യ​​ത​​ന്ത്ര വി​​ജ​​യ​​മ​​ല്ല എ​​ന്നു വാ​​ദി​​ക്കു​​ന്ന​​വ​​ർ ക​​ഥ​​യ​​റി​​യാ​​തെ ആ​​ട്ടം കാ​​ണു​​ന്ന​​വ​​രാ​​ണ്.
ലോ​​ക​​ത്തി​​ന്‍റെ ഏ​​തു കോ​​ണി​​ലു​​മു​​ള്ള ഏ​​ത് ഇ​​ന്ത്യ​​ൻ പൗ​​ര​​നും സു​​ര​​ക്ഷി​​ത​​നാ​​ണെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തേ​​ണ്ട പ്ര​​തി​​ബ​​ദ്ധ​​ത ന​​മ്മു​​ടെ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കു​​ണ്ട്. ഫാ. ​​ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ കാ​​ര്യ​​ത്തി​​ലും അ​​ത് അ​​ങ്ങ​​നെ ത​​ന്നെ. അ​​ദ്ദേ​​ഹ​​ത്തെ സു​​ര​​ക്ഷി​​ത​​നാ​​യി ജീ​​വി​ത​​ത്തി​​ലേ​​ക്കു മ​​ട​​ക്കി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ൽ വ​​ത്തി​​ക്കാ​​ന്‍റെ ഇ​​ട​​പെ​​ട​​ലും അ​​ഭി​​ന​​ന്ദ​​നം അ​​ർ​​ഹി​​ക്കു​​ന്നു. പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​ക​​ള​​ട​​ക്കം, സാ​​ധ്യ​​മാ​​യ എ​​ല്ലാ പ​​രി​​ശ്ര​​മ​​ങ്ങ​​ളും സ​​ഭാ സ​​മൂ​​ഹ​​ത്തി​​ൽ നി​​ന്നു​​ണ്ടാ​​യ​​ത് വൈ​​ദി​​ക​​നു കൂ​​ടു​​ത​​ൽ ക​​രു​​ത്തു പ​​ക​​ർ​​ന്നേ​​ക്കാം. ഏ​​താ​​യാ​​ലും വ​​ത്തി​​ക്കാ​​നി​​ൽ സു​​ര​​ക്ഷി​​ത​​നാ​​യി ക​​ഴി​​യു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കു കാ​​ത്തി​​രി​​ക്കാം. വി​​വാ​​ദ​​ങ്ങ​​ളി​​ല്ലാ​​തെ, പ്രാ​​ർ​​ഥ​​ന​​യും ആ​​ശ്വാ​​സ​​വും പ​​ക​​രു​​ന്ന പ്ര​​ശാ​​ന്തി​​യി​​ലേ​​ക്ക് അ​​ദ്ദേ​​ഹ​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യാം.