FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
kerala

മന്ത്രി കടകംപള്ളിയുടെ ക്ഷേത്രദർശനം; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം

Thursday, Sep 14, 2017,12:38 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ക്ഷേത്രദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദൻ. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്നവർക്ക് യോജിച്ച നടപടിയല്ല മന്ത്രിയിൽ നിന്നുണ്ടായതെന്നാണ് വിമർശനം.