FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

മമ്മൂട്ടി വീണ്ടും പൊലീസാകുന്നു

Thursday, Sep 14, 2017,13:58 IST By മെട്രൊ വാർത്ത A A A

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുന്നു. അബ്രാഹമിന്‍റെ സന്തതികൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഡെറിക് എബ്രാഹം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. ഷാജി പാടൂരാണ് സംവിധാനം.