FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് 15 മരണം

Thursday, Sep 14, 2017,12:06 IST By മെട്രൊ വാർത്ത A A A

ബാഗ്പത്: ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് 15 മരണം. 60 ളം പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. . 12 ളം പേരെ രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്