FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Cinema

രാമലീല റിലീസ് ; തിയറ്ററുകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ടോമിച്ചൻ മുളകുപാടത്തിന്‍റെ ഹർജി

Thursday, Sep 14, 2017,11:06 IST By മെട്രൊ വാർത്ത A A A

കൊച്ചി: ദിലീപിന്‍റെ പുതിയ ചിത്രമായ രാമലീല റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന്‍റെ ഹർജി. പൊതുജനങ്ങളുടെ അക്രമത്തെ ഭയന്ന് തിയറ്റർ ഉടമകൾ റിലീസിന് വിസമ്മതിക്കുകയാണെന്നും ഹർജിയിൽ അദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 28 നാണ് ചിത്രത്തിന്‍റെ രിലീസ് തീരുമാനിച്ചിരിക്കുന്നത്. ദിലീപ് നായകനാകുന്ന ചിത്രത്തിൽ പ്രയാഗാ മാർട്ടിനാണ് നായിക.