FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Articles

ശാ​​​പം​​​ മ​​​റ​​​ന്ന് സ​​​ർ​​​വോ​​​ദ​​​യ​​​പു​​​രം

Thursday, Sep 14, 2017,10:14 IST By സൂ​ര​ജ് സ​ജി A A A

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഈ ​​​നാ​​​ടി​​​നെ ഗ്ര​​​സി​​​ച്ച മാ​​​ലി​​​ന്യ​​​മെ​​​ന്ന തീ​​​രാ​​​ശാ​​​പ​​​ത്തെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്ത ജ​​​ന​​​കീ​​​യ സ​​​മ​​​ര​​​ത്തി​​​ന്‍റെ പു​​​തി​​​യ പോ​​​ർ​​​മു​​​ഖം തു​​​റ​​​ന്ന് നേ​​​ടി​​​യെ​​​ടു​​​ത്ത സ​​​മ​​​ര വി​​​ജ​​​യ സ്മാ​​​ര​​​കം” റെ​​​യ്ൽ‌​‌​​വേ ഗേ​​​റ്റ് ക​​​ട​​​ന്ന് സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്തേ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​രെ വ​​​ര​​​വേ​​​ൽ​​​ക്കു​​​ന്ന​​​ത് ഈ ​​​സ​​​മ​​​ര സ്മാ​​​ര​​​ക​​​മാ​​​ണ്. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്തു​​​കാ​​​ർ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​ന്ന ദു​​​രി​​​ത​​​ത്തി​​​ന്‍റെ സ്മാ​​​ര​​​കം കൂ​​​ടി​​​യാ​​​ണി​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലാ​​​ക​​​മാ​​​നം വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു തി​​​രി​​​കൊ​​​ളു​​​ത്തി​​​യ തോ​​​ട്ടി​​​യു​​​ടെ മ​​​ക​​​ൻ എ​​​ന്ന ത​​​ക​​​ഴി​​​യു​​​ടെ നോ​​​വ​​​ലി​​​ൽ നി​​​ന്ന് തു​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്രം. 1947ൽ ​​​നോ​​​വ​​​ലി​​​റ​​​ങ്ങു​​​മ്പോ​​​ഴും സാ​​​മൂ​​​ഹ്യ​​​പ​​​ര​​​മാ​​​യി സ്വാ​​​ത​​​ന്ത്ര്യം കി​​​ട്ടാ​​​ത്ത ഒ​​​രു വി​​​ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു തോ​​​ട്ടി​​​പ്പ​​​ണി​​​ക്കാ​​​ർ. 30 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു ശേ​​​ഷം മ​​​ര​​​ണ​​​ക്കി​​​ട​​​ക്ക​​​യി​​​ൽ വ​​​ച്ച് മ​​​ക​​​ൻ ചു​​​ട​​​ല​​​മു​​​ത്തു​​​വി​​​ന് ത​​​ന്‍റെ പ​​​ണി​​​യാ​​​യു​​​ധ​​​മാ​​​യ പാ​​​ട്ട​​​യും മ​​​മ്മ​​​ട്ടി​​​യും ഇ​​​ശ​​​ക്കി മു​​​ത്തു കൈ​​​മാ​​​റു​​​ന്ന​​​തു മു​​​ത​​​ൽ പ​​​റ​​​ഞ്ഞു തു​​​ട​​​ങ്ങു​​​ന്ന​​​ത് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നി​​​ല​​​നി​​​ന്ന ആ ​​​പ്രാ​​​കൃ​​​ത രീ​​​തി​​​യെ കു​​​റി​​​ച്ചാ​​​ണ്.
ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​ന്ന് പാ​​​ട്ട ക​​​ക്കൂ​​​സു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ നി​​​ന്നു മ​​​ലം ബ​​​ക്ക​​​റ്റി​​​ൽ കോ​​​രി മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്ന​​​ത് തോ​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു. ആ​​​ല​​​പ്പു​​​ഴ ടൗ​​​ൺ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി​​​യാ​​​ണ് ന​​​ഗ​​​ര​​​ത്തി​​​ലെ ക​​​ക്കൂ​​​സു​​​ക​​​ളു​​​ടെ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​ന് തോ​​​ട്ടി​​​ക​​​ളെ നി​​​യ​​​മി​​​ച്ച​​​ത്. ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി കൈ​​​മാ​​​റി വ​​​ന്ന ഹീ​​​ന​​​മാ​​​യ ഈ ​​​കു​​​ല​​​ത്തൊ​​​ഴി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച ചു​​​ട​​​ല​​​മു​​​ത്തു ശ്മ​​​ശാ​​​ന പാ​​​ല​​​ക​​​നാ​​​കു​​​ന്നു. ത​​​ന്‍റെ ഗ​​​തി മ​​​ക​​​നു വ​​​ര​​​രു​​​തെ​​​ന്ന ആ​​​ഗ്ര​​​ഹം കൊ​​​ണ്ട് അ​​​വ​​​നെ സ്കൂ​​​ളി​​​ൽ ചേ​​​ർ​​​ത്ത് പ​​​ഠി​​​പ്പി​​​ച്ചു. കോ​​​ള​​​റ ബാ​​​ധി​​​ച്ച് ചു​​​ട​​​ല​​​മു​​​ത്തു മ​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ മ​​​ക​​​ൻ മോ​​​ഹ​​​ന​​​നും തോ​​​ട്ടി​​​പ്പ​​​ണി​​​ക്കി​​​റ​​​ങ്ങു​​​ന്നു. എ​​​ന്നാ​​​ൽ മു​​​ത്ത​​​ച്ഛ​​​ന്‍റെയും അ​​​ച്ഛ​​​ന്‍റെ​​​യും പാ​​​ത പി​​​ന്തു​​​ട​​​രാ​​​തെ മാ​​​റ്റ​​​ത്തി​​​ന്‍റെ പു​​​ത്ത​​​ൻ ദി​​​ശ തി​​​രി​​​യു​​​ന്ന പു​​​തു​​​ത​​​ല​​​മു​​​റ​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി മോ​​​ഹ​​​ന​​​ൻ മാ​​​റു​​​ന്നു.
ത​​​ക​​​ഴി​​​യു​​​ടെ ഈ ​​​നോ​​​വ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ലി​​​യ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കി. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടു നി​​​ല​​​നി​​​ന്നി​​​രു​​​ന്ന തോ​​​ട്ടി​​​പ്പ​​​ണി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​ക​​​യും ചെ​​​യ്തു. ബ​​​ക്ക​​​റ്റും മ​​​മ്മ​​​ട്ടി​​​യു​​​മാ​​​യി രാ​​​വി​​​ലെ ക​​​ക്കൂ​​​സു​​​ക​​​ൾ തോ​​​റും ക‍യ​​​റി​​​യി​​​റ​​​ങ്ങി മ​​​ലം കോ​​​രി ബ​​​ക്ക​​​റ്റി​​​ലാ​​​ക്കി, അ​​​തു നി​​​റ​​​യു​​​മ്പോ​​​ൾ വ​​​ഴി​​​യ​​​രി​​​കി​​​ൽ വ​​​ച്ചി​​​ട്ടു​​​ള്ള കു​​​റ്റി​​​ക​​​ളി​​​ലേ​​​ക്ക് പ​​​ക​​​ർ​​​ന്ന് ആ ​​​കു​​​റ്റി​​​ക​​​ൾ പ​​​ത്തു മ​​​ണി​​​ക്കെ​​​ത്തു​​​ന്ന നൈ​​​റ്റ് സോ​​​യി​​​ൽ ലോ​​​റി​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റി​​​യി​​​രു​​​ന്ന തോ​​​ട്ടി​​​ക​​​ളും ഇ​​​ല്ലാ​​​താ​​​യി. പാ​​​ട്ട ക​​​ക്കൂ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​രം കു​​​ഴി ക​​​ക്കൂ​​​സു​​​ക​​​ളും സെ​​​പ്റ്റി​​​ക് ക​​​ക്കൂ​​​സു​​​ക​​​ളും വ​​​രു​​​ക​​​യും ചെ​​​യ്തു. അ​​​ക്കാ​​​ല​​​ത്ത് മ​​​ലം ത​​​ള്ളി​​​യി​​​രു​​​ന്ന​​​ത് നൈ​​​റ്റ് സോ​​​യി​​​ൽ​​​ഡി​​​പ്പോ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ഇ​​​ന്ന​​​ത്തെ സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്താ​​​യി​​​രു​​​ന്നു. മ​​​ലം മാ​​​ത്ര​​​മ​​​ല്ല, ന​​​ഗ​​​ര​​​ത്തി​​​നു വേ​​​ണ്ടാ​​​ത്ത​​​തെ​​​ല്ലാം ഇ​​​വി​​​ടെ​​​യാ​​​ണ് ത​​​ള്ളി​​​യി​​​രു​​​ന്ന​​​ത്.
ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​യ തെ​​​ങ്ങ് കൊ​​​മ്പ​​​ൻ ചെ​​​ല്ലി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് ന​​​ശി​​​ക്കു​​ക​​യും മാ​​​ലി​​​ന്യം ക​​​ല​​​ർ​​​ന്ന് കു​​​ടി​​​വെ​​​ള്ളം വി​​​ഷ​​​മ​​​യ​​​മാ​​​വു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ മ​​​ലം​​​ഡി​​​പ്പോ മാ​​​റ്റ​​​ണ​​​മെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് മ​​​ലം ഡി​​​പ്പോ​​​യി​​​ൽ സ്വീ​​​വേ​​​ജ് പ്ലാ​​​ന്‍റ് നി​​​ർ​​​മി​​​ക്കാ​​​ൻ അ​​​ന്ന​​​ത്തെ കൊ​​​ല്ലം ജി​​​ല്ലാ വി​​​ക​​​സ​​​ന സ​​​മി​​​തി (ആ​​​ല​​​പ്പു​​​ഴ അ​​​ന്ന് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു) തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പ്ലാ​​​ന്‍റ് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ സ്വീ​​​വേ​​​ജ് പ്ലാ​​​ന്‍റ് അ​​​ധി​​​ക​​​നാ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. തോ​​​ട്ടി​​​പ്പ​​​ണി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ പ്ലാ​​​ന്‍റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​വ​​​ശ്യ​​​മ​​​ല്ലാ​​​താ​​​യി. അ​​​പ്പോ​​​ഴും സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്തി​​​ന്‍റെ ശാ​​​പം അ​​​വ​​​സാ​​​നി​​​ച്ചി​​​ല്ല. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കു​​​മി​​​ഞ്ഞു കൂ​​​ടി​​​യ മാ​​​ലി​​​ന്യം ത​​​ള്ളാ​​​നു​​​ള്ള ഇ​​​ട​​​മാ​​​യി ഇ​​​വി​​​ടം മാ​​​റി. ഈ ​​​സ​​​മ​​​യം, ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ നി​​​ര​​​വ​​ധി​​​യാ​​​ളു​​​ക​​​ൾ ഇ​​​ങ്ങോ​​​ട്ടേ​​​ക്ക് കു​​​ടി​​​യേ​​​റി​​​പ്പാ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​രു കാ​​​ല​​​ത്ത് ജ​​​ന​​​വാ​​​സ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യും വ​​​ർ​​​ധി​​​ച്ചു. ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു​​ള്ള മാ​​​ലി​​​ന്യം കൂ​​​ടി ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തെ തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ മാ​​​ലി​​​ന്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന സ​​​മ​​​ര സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ച് പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​ന് സ​​​മ​​​ഗ്ര​​​പ​​​ദ്ധ​​​തി
സ​​​മ​​​രം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ മാ​​​ലി​​​ന്യം എ​​​വി​​​ടെ നി​​​ക്ഷേ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ അ​​​ധി​​​കൃ​​​ത​​​ർ വ​​​ല​​​ഞ്ഞു. ലോ​​​റി​​​ക​​​ൾ പ​​​ല​​​തും സ​​​മ​​​ര​​​ക്കാ​​​ർ മ​​​ട​​​ക്കി അ​​​യ​​​ച്ച​​​തോ​​​ടെ മാ​​​ലി​​​ന്യം കു​​​ന്നു​​​കൂ​​​ടാ​​​ൻ തു​​​ട​​​ങ്ങി. ഈ ​​​സ​​​മ​​​യ​​​ത്താ​​ണ് മാ​​​ലി​​​ന്യം ഉ​​​റ​​​വി​​​ട​​​ത്തി​​​ൽ ത​​​ന്നെ സം​​​സ്ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന ആ​​​ശ​​​യ​​​വു​​​മാ​​​യി സ്ഥ​​​ലം എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് എ​​​ത്തു​​​ന്ന​​​ത്.
ഒ​​​രു കാ​​​ല​​​ത്ത് സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്ത് ത​​​ള്ളി​​​യി​​​രു​​​ന്ന ക​​​ക്കൂ​​​സ് മാ​​​ലി​​​ന്യം ഉ​​​റ​​​വി​​​ട​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ച​​​തു​​​പോ​​​ലെ എ​​​ന്തു​​​കൊ​​​ണ്ട് മ​​​റ്റു മാ​​​ലി​​​ന്യ​​​ങ്ങ​​​ളും ഉ​​​റ​​​വി​​​ട​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു​​​കൂ​​​ടാ​​​യെ​​​ന്ന ചോ​​​ദ്യ​​​മാ​​​ണ് പു​​​ത്ത​​​ൻ ആ​​​ശ​​​യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​യി അ​​​ദ്ദേ​​​ഹം നി​​​ർ​​​മ്മ​​​ല ഭ​​​വ​​​നം, നി​​​ർ​​​മ്മ​​​ല ന​​​ഗ​​​ര​​​മെ​​​ന്ന പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു. സ​​​ർ​​​വോ​​​ദ​​​യപു​​​രം മാ​​​ത്ര​​​മ​​​ല്ല ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​ത്തെ ത​​​ന്നെ മാ​​​ലി​​​ന്യ മു​​​ക്ത​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. ജൈ​​​വ മാ​​​ലി​​​ന്യം ക​​​ഴി​​​വ​​​തും സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ ത​​​ന്നെ സം​​​സ്ക​​രി​​​ക്കു​​​ക. അ​​​ജൈ​​​വ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ത​​​രം തി​​​രി​​​ച്ച് പൊ​​​തു​​​സം​​​സ്ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​ൽ​​​കു​​​ക- ഈ ​​​സ​​​ന്ദേ​​​ശം പ​​​ര​​​മാ​​​വ​​​ധി പ്ര​​​ച​​​രി​​​പ്പി​​​ച്ച് ഉ​​​റ​​​വി​​​ട മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​ഗു​​​ണ​​​മാ​​​യ സാ​​​മൂ​​​ഹ്യാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്ക​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ ല​​​ക്ഷ്യം.

ഗാ​​​ർ​​​ഹി​​​ക മാ​​​ലി​​​ന്യ
സം​​​സ്ക​​​ര​​​ണം
മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി ന​​​ട​​​ത്തി​​​യ സ​​​ർ​​​വെ​​​യി​​​ൽ വീ​​​ട്ടി​​​ലു​​​ണ്ടാ​​​കു​​​ന്ന മാ​​​ലി​​​ന്യ​​​മാ​​​ണ് ന​​​ഗ​​​ര​​​മാ​​​ലി​​​ന്യ​​​ത്തി​​​ലേ​​​റെ​​​യു​​​മെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ വീ​​​ട്ടി​​​ലെ മാ​​​ലി​​​ന്യം ഉ​​​റ​​​വി​​​ട​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​ദ്യം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത്. അ​​​ടു​​​ക്ക​​​ള മാ​​​ലി​​​ന്യ​​​ത്തെ പൈ​​​പ്പ് ക​​​മ്പോ​​​സ്റ്റ്, ബ​​​യോ​​​ഗ്യാ​​​സ് പ്ലാ​​​ന്‍റു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി വ​​​ള​​​മാ​​​യും ഇ​​​ന്ധ​​​ന​​​മാ​​​യും മാ​​​റ്റു​​​ന്നു.

എ​​​യ്റോ​​​ബി​​​ക് ക​​​മ്പോ​​​സ്റ്റ് യൂ​​​ണി​​​റ്റ്
കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് തു​​​മ്പൂ​​​ർ​​​മു​​​ഴി മാ​​​തൃ​​​ക പ​​​ദ്ധ​​​തി (എ​​​യ്റോ​​​ബി​​​ക് ക​​​മ്പോ​​​സ്റ്റ് യൂ​​​ണി​​​റ്റു​​​ക​​​ൾ). വീ​​​ടു​​​ക​​​ളി​​​ൽ മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രു​​​ടെ ഗാ​​​ർ​​​ഹി​​​ക മാ​​​ലി​​​ന്യം, മാ​​​ർ​​​ക്ക​​​റ്റ്, പൊ​​​തു സ്ഥ​​​ല​​​ങ്ങ​​​ൾ, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ന​​​ഗ​​​ര​​​സ​​​ഭ ശേ​​​ഖ​​​രി​​​ക്കു​​​ന്ന മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് എ​​​യ്റോ​​​ബി​​​ക് ക​​​മ്പോ​​​സ്റ്റ് ബി​​​ന്നു​​​ക​​​ൾ. മ​​​ത്സ്യം, മാം​​​സം, കോ​​​ഴി വേ​​​സ്റ്റു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ​​​ത്ത​​​രം മാ​​​ലി​​​ന്യ​​​ങ്ങ​​​ളും സം​​​സ്ക​​​രി​​​ക്കാം. ചാ​​​ണ​​​ക​​​മോ ചാ​​​ണ​​​ക​​​ത്തി​​​ൽ നി​​​ന്ന് വേ​​​ർ​​​തി​​​രി​​​ച്ച ബാ​​​ക്റ്റീ​​​രി​​​യ​​​യോ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ക​​​മ്പോ​​​സ്റ്റി​​​ങ്.

പ്ലാ​​​സ്റ്റി​​​ക്കി​​​നെ​​​തി​​​രേ യു​​​ദ്ധം
മാ​​​ലി​​​ന്യ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും ദു​​​ഷ്ക​​​ര​​​മാ​​​യ​​​ത് പ്ലാ​​​സ്റ്റി​​​ക്കാ​​​യ​​​തു​​​കൊ​​​ണ്ട് അ​​​തി​​​ന്‍റെ ഉ​​​പ​​​ഭോ​​​ഗം കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. പ്ലാ​​​സ്റ്റി​​​ക് ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യം ന​​​ട​​​ത്തി​​​യ​​​ത്. പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റു​​​ക​​​ളും മ​​​റ്റു​​​ത്പ​​​ന്ന​​​ങ്ങ​​​ളും ക​​​ഴു​​​കി വൃ​​​ത്തി​​​യാ​​​ക്കി വ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​ങ്ങ​​​നെ വൃ​​​ത്തി​​​യാ​​​ക്കി മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്ന് ശേ​​​ഖ​​​രി​​​ച്ചു. വാ​​​ർ​​​ഡു ത​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നാ​​​യി റി​​​ക്ക​​​വ​​​റി സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

പ്രതീക്ഷയോടെ നാട്ടുകാർ
പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ഥ​​​ത്തി​​​ലേ​​​ക്കെ​​​ത്തി​​​യ​​​തോ​​​ടെ സ​​​ർ​​​വോ​​​ദ​​​യ​​​പു​​​രം മാ​​​ലി​​​ന്യ​​​പ്ലാ​​​ന്‍റി​​​നും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു​​പോ​​​ലെ പൂ​​​ട്ടു വീ​​​ണു. എ​​​ന്നാ​​​ൽ ഇ​​​ന്നും സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്തു​​​കാ​​​ർ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​നു​​​ള്ള ജ​​​ന​​​ത​​​യ​​​ല്ല ത​​​ങ്ങ​​​ളെ​​​ന്നും, സ​​​ർ​​​വോ​​​ദ​​​യ​​​പു​​​ര​​​ത്തി​​​ന് സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി…

നാ​​​ളെ : പൂ​​​ങ്കാ​​​വി​​​ലെ ഹൈ​​​ടെ​​​ക് പൂ​​​ങ്കാ​​​വ​​​നം