FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

ഹോം ​സോ​ള്‍ ഫ​ര്‍ണീ​ച്ച​ര്‍ ഷോ​പ്പി​ങ് ഡെ​സ്റ്റി​നേ​ഷ​ന്‍

Thursday, Sep 14, 2017,11:10 IST By സ്വന്തം ലേഖകൻ A A A

കൊ​ച്ചി: ഹോം ​സോ​ള്‍ തെ​യ്യം​പാ​ട്ടി​ലി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍ന്ന ലൈ​ഫ് സ്റ്റൈ​ൽ ഫ​ർ​ണീ​ച്ച​ർ ഡെ​സ്റ്റി​നേ​ഷ​ന്‍ ഇ​ട​പ്പ​ള്ളി​യി​ല്‍ ലു​ലു മാ​ളി​ന് സ​മീ​പം നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴ്
ഫ്ളോ​റു​ക​ളി​ലാ​യി എ​ല്ലാ പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന ഒ​രു വ​ണ്‍-​സ്റ്റോ​പ്പ് മ​ള്‍ട്ടി-​ബ്രാ​ന്‍ഡ്, മ​ള്‍ട്ടി-​ഔ​ട്ട്‌​ലെ​റ്റ് സ്റ്റോ​റാ​ണ് ഹോം ​സോ​ള്‍. ഓ​രോ ഫ്ളോ​റും വ്യ​ത്യ​സ്ത ലൈ​ഫ് സ്റ്റൈ​ലു​ക​ള്‍ക്കു​ള്ള ഫ​ര്‍ണീ​ച്ച​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്നു. വി​ശാ​ല​മാ​യ പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വു​മു​ണ്ട്. പ്രീ​മി​യം ഫ​ര്‍ണീ​ച്ച​റു​ക​ളു​ടെ സ്റ്റോ​റാ​ണ് ഒ​പു​ലെ​ന്‍സ. സ്റ്റാ​ന്‍ലി, ന​റ്റു​സി, തു​ട​ങ്ങി ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളെ​ല്ലാം ത​ന്നെ
ഇ​വി​ടെ ല​ഭി​ക്കും. പ്രീ​മി​യം ലെ​ത​ര്‍ ഫ​ര്‍ണീ​ച്ച​ര്‍, വു​ഡ് ഫ​ര്‍ണീ​ച്ച​ര്‍ എ​ന്നി​വ​യു​ടെ വി​ശാ​ല​മാ​യ ശ്രേ​ണി​യും ഒ​രു​ക്കി​യി​യി​ട്ടു​ണ്ട്.
ഇ​ക്കോ​ണ​മി വി​ഭാ​ഗ​ത്തി​ലു​ള്ള ഫാ​മി​ലി ഫ​ര്‍ണീ​ച്ച​ര്‍ സ്റ്റോ​റാ​ണ് ഹോം ​വേ​ള്‍ഡ്. വീ​ടു​ക​ള്‍ക്കും ഫ്ളാ​റ്റു​ക​ള്‍ക്കും ആ​വ​ശ്യ​മാ​യ ഫ​ര്‍ണീ​ച്ച​റു​ക​ൾ ഏ​റ്റ​വും മി​ക​ച്ച ക്വാ​ളി​റ്റി​യി​ലും, ആ​ക​ര്‍ഷ​ക​മാ​യ വി​ല​ക​ളി​ലും, ഓ​ഫ​റു​ക​ളി​ലും ഇ​വി​ടെ ല​ഭി​ക്കും. മ​ള്‍ട്ടി-​ബ്രാ​ന്‍ഡ​ഡ് ഹോം ​ഫ​ര്‍ണീ​ഷി​ങ്സ് സ്റ്റോ​റാ​ണ് എ​ന്‍ഹാ​ന്‍സ്. പോ​ര്‍ട്ടി​ക്കോ, ഡി ​ഡെ​ക്ക​ര്‍, ഫാ​ബ് ഇ​ന്ത്യ മു​ത​ലാ​യ
പ്ര​മു​ഖ ഹോം ​ഡെ​ക്ക​ര്‍ ബ്രാ​ന്‍ഡു​ക​ള്‍ എ​ല്ലാം ഒ​രി​ട​ത്ത് ത​ന്നെ ല​ഭി​ക്കു​ന്ന അ​പൂ​ര്‍വ​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് എ​ന്‍ഹാ​ന്‍സ് ന​ൽ​കു​ന്ന​ത്. ക്രി​യേ​റ്റ​ര്‍ അ​ള്‍ട്രാ ല​ക്ഷ്വ​റി ഫ​ര്‍ണീ​ച്ച​ര്‍ സ്റ്റോ​റാ​ണ്. വി​ദ​ഗ്ധ​രാ​യ ഡി​സൈ​ന​ര്‍മാ​ര്‍ രൂ​പ​ക​ല്‍പ​ന ചെ​യ്ത ഉ​ന്ന​ത ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് ഇ​വി​ടു​ത്തേ​ത്. മൂ​ന്ന് നൂ​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ ഫ​ര്‍ണീ​ച്ച​ര്‍ വ്യ​വ​സാ​യ രം​ഗ​മു​ള്‍പ്പെ​ടെ, ഫ്യൂ​വ​ല്‍ ആ​ൻ​ഡ് എ​ന​ര്‍ജി, ജ്വ​ല്ല​റി, റി​യ​ല്‍ എ​സ്റ്റേ​റ്റ്, ട​യ​ര്‍ റീ​ട്ടെ​യ്ല്‍ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സാ​ന്നി​ധ്യ​മു​ള്ള, പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പാ​യ തെ​യ്യം​പാ​ട്ടി​ലാ​ണ് ഈ ​സം​രം​ഭ​ത്തി​നു പി​ന്നി​ല്‍.
ഹോം ​സോ​ള്‍ തെ​യ്യം​പാ​ട്ടി​ലി​ന്‍റെ​യും ഒ​പു​ലെ​ന്‍സ​യു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ലും, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചേ​ർ​ന്ന് നി​ര്‍വ​ഹി​ക്കും. ഹോം​വേ​ള്‍ഡ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍ഹാ​ന്‍സ് ഒ. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്രി​യേ​റ്റ​ര്‍ ഐ​ഐ​എ ചെ​യ​ർ​മാ​ൻ വി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹോം ​സോ​ള്‍ തെ​യ്യം​പാ​ട്ടി​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ര്‍ ഷാ​നി​ബ് ഷ​റ​ഫു​ദ്ദീ​ന്‍, ഡ​യ​റ​ക്റ്റ​ര്‍മാ​രാ​യ സി.​പി. അ​ബ്ദു റ​ഹി​മാ​ന്‍, ന​ജാ​ദ് അ​ബ്ദു റ​ഹി​മാ​ന്‍, പി.​എ​സ്. ജ​സീം, സെ​യ്ത് മു​ഹ​മ്മ​ദ്, ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഹോം​സോ​ള്‍ ഉ​ദ്ഘാ​ട​നം പ്ര​മാ​ണി​ച്ച് ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മു​ണ്ട്. ആ​ദ്യ 1000 ക​സ്റ്റ​മേ​ഴ്സി​ന് പ​ര്‍ച്ചേ​സു​ക​ള്‍ക്ക​നു​സൃ​ത​മാ​യി 3.74 ല​ക്ഷം രൂ​പ വ​രെ ക്യാ​ഷ് വൗ​ച്ച​ര്‍ ല​ഭി​ക്കും. കൂ​ടാ​തെ പ​രി​മി​ത​കാ​ല ഓ​ഫ​റു​ക​ളു​മു​ണ്ട്. ഒ​പു​ലെ​ന്‍സ​യി​ല്‍വ നി​ന്ന് മൂ​ന്ന് ല​ക്ഷം
രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ര്‍ച്ചേ​സു​ക​ള്‍ക്ക് 44000 രൂ​പ വി​ല വ​രു​ന്ന സ്റ്റാ​ന്‍ലി ലേ​സി ബോ​യ് റി​ക്ലൈ​ന​ര്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഹോം​വേ​ള്‍ഡി​ല്‍നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ര്‍ച്ചേ​സു​ക​ള്‍ക്ക് 30000 രൂ​പ ക്യാ​ഷ് ബാ​ക്ക് ഓ​ഫ​റു​മു​ണ്ട്.
മ​ല​പ്പു​റ​ത്തും പാ​ല​ക്കാ​ട്ടും സ്വ​ന്ത​മാ​യി നി​ര്‍മാ​ണ യൂ​ണി​റ്റും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.