FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Sports

2024 ലെ ഒളിംമ്പിക്സ് പാരീസിൽ

Thursday, Sep 14, 2017,11:34 IST By മെട്രൊ വാർത്ത A A A

ലിമ: ചരിത്രത്തിലാദ്യമായി രണ്ട് മത്സരവേദികൾ ഒരുമിച്ച് പ്രഖ്യാപിച്ച് ഒളിമ്പിക് അസോസിയേഷൻ. 2024 ലെ ഒളിമ്പിക്സ് പാരീസിലും 2028 ലേത് ലോസ് ആഞ്ചലസിലും നടത്താനാണ് തീരുമാനം.
1900 ലും, 1924ലും ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും, 1932ലും 1984ലും ലോസ് ആഞ്ജലിസിലും ഒളിമ്പിക്സ് നടന്നിരുന്നു. രണ്ട് വേദികളും ഒരുമിച്ച് പ്രഖ്യാപിക്കാന്‍ സാധിച്ചത് തന്റെ നേട്ടമായി കരുതുന്നുവെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു.