FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Sports

MSN തകർന്നു ഇനി MCN

Thursday, Sep 14, 2017,11:18 IST By സ്വന്തം ലേഖകൻ A A A

എം​എ​സ്എ​ൻ സ​ഖ്യ​ത്തെ കു​റി​ച്ച് കേ​ട്ടി​ട്ടി​ല്ലേ, ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക ഫു​ട്ബോ​ളി​നെ അ​ട​ക്കി ഭ​രി​ച്ച ബാ​ഴ്സ​യു​ടെ മെ​സി – സു​വാ​ര​സ്- നെ​യ്മ​ർ സ​ഖ്യം. കൂ​ടു​മാ​റ്റ​ക്കാ​ലം ക​ഴി​ഞ്ഞ പു​തി​യ സീ​സ​ണി​ൽ എം​എ​സ്എ​ൻ സം​ഖ്യം എം​സി​എ​ൻ സ​ഖ്യ​ത്തി​ന് വ​ഴി​മാ​റു​ന്നു. കെ​യ്‌​ല​ൻ‌ എം​ബാ​പ്പെ, എ​ഡി​സ​ൻ ക​വാ​നി, നെ​യ്മ​ർ എ​ന്നി​വ​രാ​ണ് ആ​രാ​ധ​ക​രു​ടെ പു​തി​യ എം​സി​എ​ൻ ത്ര​യം.
ഫ്ര​ഞ്ച് ക്ല​ബ്ബ് പി​എ​സ്ജി​യാ​ണ് പു​തി​യ സ​ഖ്യ​ത്തെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റെ​ക്കോ​ഡ് തു​ക​യ്ക്ക് പാ​രി​സി​ലെ​ത്തി​യ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ​താ​രം നെ​യ്മ​ർ ത​ന്നെ​യാ​ണ് പു​തി​യ സ​ഖ്യ​ത്തി​ന്‍റേ​യും തലവൻ. ഈ ​ര​ണ്ട് ത്ര​യ​ങ്ങ​ളി​ലു​മു​ള്ള ഒ​രേ ഒ​രു പേ​ര് നെ​യ്മ​റി​ന്‍റേ​ത് ത​ന്നെ. നെ​യ്മ​റെ കൂ​ടാ​തെ പു​തി​യ സീ​സ​ണി​ൽ പാ​രീ​സി​ലെ​ത്തി​യ മൊ​ണോ​ക്കോ​യു​ടെ യു​വ സ്ട്രൈ​ക്ക​ർ എം​ബാ​പെ​യും, പി​എ​സ്ജി​യു​ടെ പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഉ​റു​ഗ്വെ​യ്ൻ‌ സ്ട്രൈ​ക്ക​ർ എ​ഡി​സ​ൻ‌ ക​വാ​നി​യു​മാ​ണ് പു​തു സ​ഖ്യ​ത്തി​ലെ താ​ര​ങ്ങ​ൾ.
ബാ​ഴ്സ​യു​ടെ എം​എ​സ്എ​ൻ ത്ര​യ​ത്തി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ‌ പ്ര​മു​ഖ ക്ല​ബ്ബു​ക​ളി​ലെ എ​ല്ലാ പ്ര​തി​രോ​ധ നി​ര​യും മു​ട്ടു​മ​ട​ക്കി​യി​രു​ന്നു. വ​ലി​യ കി​രീ​ട​ങ്ങ​ളൊ​ന്നും സ്വ​ന്തം പേ​രി​ൽ എ​ഴു​തി​ച്ചേ​ർ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ബാ​ഴ്സ​യും എം​എ​സ്എ​ൻ സ​ഖ്യ​വും എ​തി​രാ​ളി​ക​ൾ​ക്ക് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. ഗോ​ള​ടി​ക്കു​ന്ന​തി​ലും ഗോ​ള​ടി​പ്പി​ക്കു​ന്ന​തി​ലും മൂ​വ​രും മ​ത്സ​രി​ച്ച​പ്പോ​ൾ എ​തി​ർ വ​ല​യ്ക്കു​ള്ളി​ൽ ഇ​വ​ർ ഗോ​ൾ​മ​ഴ പെ​യ്യി​ച്ചു. സീ​സ​ൺ അ​വ​സാ​നി​ച്ച​പ്പോ​ൾ നെ​യ്മ​ർ പി​എ​സ്ജി​യി​ലേ​ക്ക് കൂ​ടു​മാ​റി. ഇ​വി​ടെ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ എം​എ​സ്എ​ൻ ത്ര​യം.
ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​ൻ വി​ജ​യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ളം വി​ടേ​ണ്ടി​വ​ന്ന പി​എ​സ്ജി ഇ​ക്കു​റി വ​ൻ​താ​ര​ങ്ങ​ളെ ക​ള​ത്തി​ലെ​ത്തി​ക്കാ​ൻ മ​ത്സ​രി​ച്ചു. റെ​ക്കോ​ഡ് തു​ക​യ്ക്ക് നെ​യ്മ​റെ ക​ള​ത്തി​ലെ​ത്തി​ച്ച അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ ഫ്ര​ഞ്ച് കി​രീ​ടം ത​ങ്ങ​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത മൊ​ണോ​ക്കോ​യു​ടെ വി​ജ​യ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച എം​ബാ​പ്പെ​യെ ത​ന്നെ കൂ​ടാ​ര​ത്തി​ലെ​ത്തി​ച്ചു. നെ​യ്മ​റി​നും എം​ബാ​പ്പെ​യ്ക്കു പി​ന്നി​ൽ നി​ഴ​ലി​ലൊ​തു​ങ്ങു​മെ​ന്ന് ക​ടു​ത്ത ആ​രാ​ധ​ക​ർ​പോ​ലും വി​ശ്വ​സി​ച്ച ക​വാ​നി​യും ഇ​വ​ർ​ക്കൊ​പ്പം പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ, പി​റ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു പാ​രി​സി​ലെ എം​സി​എ​ൻ ത്ര​യം.
ക്ല​ബ്ബി​നാ​യി ക​ളി​ച്ച ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചാം ഗോ​ളാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ അ​ഞ്ച് ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി. എ​ന്നാ​ൽ ക​വാ​നി​യാ​യി​രു​ന്നു കൂ​ടു​ത​ൽ ആ​ക്ര​മ​കാ​രി. അ​വ​സാ​ന ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് അ​സി​സ്റ്റ് ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ഗോ​ളു​ക​ളാ​ണ് ക​വ​നാ​നി നേ​ടി​യ​ത്. പി​എ​സ്ജി​യി​ലെ​ത്തി​യ എം​ബാ​പ്പെ​യും അ​ര​ങ്ങ് ത​ക​ർ​ത്തു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലെ​ത്തി​യ എം​ബാ​പ്പെ ഒ​രു അ​സി​സ്റ്റ് ഉ​ൾ​പ്പെ​ടെ ര​ണ്ട് ഗോ​ളു​ക​ൾ അ​കൗ​ണ്ടി​ലെ​ത്തി.
ചാം​പ്യ​ൻ​സ് ലീ​ഗി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ലും എം​സി​എ​ൻ ത്ര​യം നി​റ​ഞ്ഞാ​ടി. ഇ​ട​തു​വി​ങ്ങി​ൽ നി​ന്ന് നെ​യ്മ​ർ എം​ബാ​പ്പെ മു​ന്നേ​റ്റ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. സെ​​ല്‍റ്റി​​ക്ക് പ്ര​തി​രോ​ധ​ത്തെ ക​ബ​ളി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ധാ​ര​ണ. ര​ണ്ടാം ഗോ​ൾ ഈ ​വാ​ക്കു​ക​ളെ സാ​ധൂ​ക​രി​ക്കു​ന്നു. ബോ​ക്സി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ ക്രോ​സ് നെ​യ്മ​റി​ന്‍റെ കൃ​ത്യ​ത​യാ​ർ​ന്ന ഹെ​ഡ്ഡ​ർ ക​വാ​നി​യി​ലേ​ക്ക് എ​ന്നാ​ൽ ര​ണ്ടു പേ​രാ​ർ മാ​ർ​ക്ക് ചെ​യ്തു നി​ന്ന ക​വാ​നി പ​ന്തി​ൽ തൊ​ടാ​തെ പി​ന്നി​ൽ നി​ന്ന എം​ബാ​പ്പെ​യ്ക്ക് ന​ൽ​കി. എം​ബാ​പ്പെ​യു​ടെ ഷോ​ട്ട് വ​ല​യി​ൽ, അ​ങ്ങ​നെ ഏ​റെ​ക്കാ​ലം ഒ​രു​മി​ച്ച് ക​ളി​ച്ച താ​ര​ങ്ങ​ൾ​ക്കി​ല്ലാ​ത്ത ഒ​ത്തി​ണ​ക്കം ഇ​വ​ർ മൈ​താ​ന​ത്ത് കാ​ഴ്ച​വ​ച്ചു.
ഒ​ടു​വി​ൽ നെ​യ്മ​ർ പ​റ​ഞ്ഞു, ഓ​രോ നോ​ട്ട​ത്തി​ലും എ​ല്ലാ മു​ന്നേ​റ്റ​ങ്ങ​ളി​ലും ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ധാ​ര​ണ​യു​ണ്ട്. കാ​ര​ണം അ​വ​ർ ര​ണ്ടു​പേ​രും വ​ലി​യ താ​ര​ങ്ങ​ളാ​ണ്. എം​ബാ​പ്പെ വ​ള​രെ വേ​ഗം ഞ​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കൊ​പ്പം ല​യി​ച്ചു. അ​തു​കൊ​ണ്ട് ത​ന്നെ മ​റ്റാ​രേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ലു​ള്ള ധാ​ര​ണ​ക​ൾ ഉ​ട​ലെ​ടു​ത്തു. ബു​ദ്ധി​ഉ​പ​യോ​ഗി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കു​ക വ​ള​രെ എ​ളു​പ്പ​മാ​ണ്- നെ​യ്മ​ർ പ​റ‍യു​ന്നു.
വെ​റും ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ പു​തി​യ ത്ര​യം ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചു. വ​രു​ന്നാ​ളു​ക​ളി​ൽ മൈ​താ​ന​ങ്ങ​ളി​ൽ ഇ​വ​ർ അ​ദ്ഭു​തം സൃ​ഷ്ടി​ക്കു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രി​ക്കാം.