FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

ഫഹദിനൊപ്പം ചിമ്പുവും,അരവിന്ദ് സ്വാമിയും, ജ്യോതികയും

Sunday, Sep 17, 2017,13:21 IST By മെട്രൊ വാർത്ത A A A

ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ മണിരത്നത്തിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫഹദ് ഫാസിൽ, ചിമ്പു, അരവിന്ദ് സ്വാമി,ജ്യോതിക, ഐശ്യരാ രാജേഷ് തുടങ്ങിയൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2018 ൽ ആണ് ആരംഭിക്കുന്നത്. മണിരത്നത്തിന്‍റെ സ്വന്തം നിർമ്മാണക്കമ്പിനി മദ്രാസ് ടാക്കീസാണ് ചിത്രം നിർമ്മിക്കുന്നത്.