FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
India

കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി

Tuesday, Sep 19, 2017,16:50 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മസ്കറ്റ് ഹോട്ടലിൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ എട്ടാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിമാനത്താവളത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി സാധ്യമായി. ആഭ്യന്തര രാജ്യാന്തരക്കമ്പിനികൾ ഇവിടെ നിന്ന് വിമാനസർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.