FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
India

പേരറിവാളന്‍റെ പരോൾ നീട്ടണമെന്ന് സർക്കാരിനോട് അർപ്പുതമ്മാൾ

Tuesday, Sep 19, 2017,18:29 IST By മെട്രൊ വാർത്ത A A A

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ പരോൾ കലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അർപ്പുതാമ്മൾ ജയിൽ ഡിജിപിക്ക് കത്തയച്ചു.ജയിൽ വകുപ്പ് മന്ത്രി സിവി ഷൺമുഖനെ കണ്ടാണ് ഒരു മാസം കൂടി പരോൾ നീട്ടിച്ചോദിച്ചത്. കത്ത് പരിഗണിക്കാമെന്ന് സർക്കാർ‌ അറിയിച്ചു. ഓഗസ്റ്റ് 24 ന് ആണ് പേരറിവാളിന് തമിഴ്നാടിന് സർക്കാർ 30 ദിവസത്തെ പരോൾ അനുവദിച്ചത്.