FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
kerala

രാത്രി 10 മണി കൊച്ചി നഗരത്തിന് ഒരു വൈകിയ സമയമാണോ? ദിലീപ് കേസിൽ വീണ്ടും സംഗീത ലക്ഷ്മണ

Tuesday, Sep 19, 2017,13:36 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും പുതിയ ചോദ്യങ്ങളുമായി അഡ്വ.സംഗീത ലക്ഷ്മണ. നിരവധി തവണ ദിലീപിന് അനുകൂലമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സംഗീത #അവനൊപ്പം എന്ന ക്യാംപെയ്നും നടത്തിയിരുന്നു. അതിന് പിന്നാലെ ഇന്നലെ അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പുതിയ സംശയങ്ങളുമായി അവർ എത്തിയിരിക്കുന്നത്.

രാത്രി 10.00 മണി എന്ന സമയം കൊച്ചി നഗരത്തിന് അത്ര വൈകിയ ഒരു നേരമല്ലല്ലോ എന്ന് ചോദിക്കുന്ന അവർ ദിലീപിനെ പിന്തുണയ്ക്കാനുള്ള വ്യക്തമായ കാരണങ്ങളും പങ്കു വയ്ക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം