FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

എംഎസ് ധോണിയെ പത്മഭൂഷണ് ശുപാർശ ചെയ്തു

Wednesday, Sep 20, 2017,15:17 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ പത്മഭൂഷൺ പുരസ്ക്കാരത്തിനായി ബിസിസിഐ ശുപാർശ ചെയ്തു. ഇത്തവണ ധോണിയുടെ പേര് മാത്രമാണ് ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്നത്. ബോർഡ് ഏകകണ്ഠമായാണ് ധോണിയുടെ പേര് ശുപാർശ ചെയ്തിരിക്കുന്നത്.