FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Sports

ജൂ​നി​യ​ര്‍ അ​ത്‌ല​റ്റി​ക് മീ​റ്റ് കേ​ര​ള​ത്തി​ന് കി​രീ​ടം

Wednesday, Sep 20, 2017,11:31 IST By മെട്രൊ വാ‌ർത്ത A A A

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ​മേ​ഖ​ലാ ജൂ​നി​യ​ര്‍ അ​ത്ല​റ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന് കി​രീ​ടം. 913 പോ​യി​ന്‍റു​മാ​യി എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്ത​ള്ളി​യാ​ണ് കേ​ര​ളം തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം കി​രീ​ടം സ്വ ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ പി​റ​ന്ന 20 പു​തി​യ മീ​റ്റ് റെ​ക്കോ​ഡു​ക​ളി​ല്‍ പ​ത്തും കേ​ര​ളം സ്വ​ന്ത​മാ​ക്കി.
ഒ​ന്നാം ദി​നം കേ​ര​ള​ത്തി​ന് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തി​യ ത​മി​ഴ്നാ​ടി​ന് ര​ണ്ടാം ദി​ന​ത്തി​ല്‍ അ​ടി​പ​ത​റി. 61 സ്വ​ര്‍ണ​വും 41 വെ​ള്ളി​യും 33 വെ​ങ്ക​ല​വു​മാ​യി കേ​ര​ളം പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം പി​ടി​ച്ച​പ്പോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ത​മി​ഴ്നാ​ടി​ന് 748 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. 20 സ്വ​ര്‍ണ​വും 34 വെ​ള്ളി​യും 27 വെ​ങ്ക​ല​വു​മാ​യി 566 പോ​യി​ന്‍റ് നേ​ടി​യ ക​ര്‍ണാ​ട​ക​മാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. കേ​ര​ള​ത്തി​ന്‍റെ കു​ത്ത​ക​യാ​യ മ​ധ്യ​ദീ​ര്‍ഘ ദൂ​ര ഓ​ട്ട​ങ്ങ​ളി​ലും ന​ട​ത്ത​ത്തി​ലും മേ​ധാ​വി​ത്വം പു​ല​ര്‍ത്തി​യാ​ണ് കേ​ര​ളം മീ​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. ലോ​ങ് ജം​പ്, ഹൈ​ജം​പ് ഇ​ന ങ്ങ​ളി​ലും കേ​ര​ളം മി​ക​വ് കാ​ട്ടി. ര​ണ്ട് ദി​വ​സ​ത്തെ മീ​റ്റി​ല്‍ പി​റ​ന്ന​ത് 31 മീ​റ്റ് റെ​ക്കോ​ഡു​ക​ളാ​ണ്.
ആ​ണ്‍കു​ട്ടി​ക​ളു​ടെ 14 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രി​ല്‍ 33 പോ​യ​ന്‍റു​മാ​യി തെ​ലു​ങ്കാ​ന​യും പെ ​ണ്‍കു​ട്ടി​ക​ളി​ല്‍ 42 പോ​യി​ന്‍റു​മാ​യി ക​ര്‍ണാ​ട​ക​യും, പെ​ണ്‍കു​ട്ടി​ക​ളു​ടെ 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രി​ല്‍ 114 പോ​യ​ന്‍റു​മാ​യി ത​മി​ഴ്നാ​ടും ആ​ണ്‍കു​ട്ടി​ക​ളി​ല്‍ 90 പോ​യി​ന്‍റു​മാ​യി കേ​ര​ള​വും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. 18, 20 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ പെ ​ണ്‍കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​മാ​ണ് ജേ​താ​ക്ക​ള്‍. അ​ണ്ട​ര്‍ 16 പെ​ണ്‍കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ സാ​ന്ദ്ര എ.​എ​സ്, 16 വ​യ​സി​ന് താ​ഴെ​യു​ള്ള പെ ​ണ്‍കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ എ.​എ​സ്.​സാ​ന്ദ്ര, 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ 200 മീ​റ്റ​റി​ല്‍ ആ​ന്‍സി സോ​ജ​ന്‍, 20 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​സി​ല്‍ പി.​ഒ സ​യ​ന, 2000 മീ​റ്റ​ര്‍ സ്റ്റി​പ്പി​ള്‍ചെ​യ്സി​ല്‍ നി​ബി​യ ജോ​സ​ഫ്, ആ​ണ്‍കു​ട്ടി​ക​ളുെ​ട 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​സി​ല്‍ വി.​കെ. മു​ഹ​മ്മ​ദ് ലാ​സ​ന്‍, 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ 200 മീ​റ്റ​റി​ല്‍ ടി.​വി. അ​ഖി​ല്‍, 20 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ 5000 മീ​റ്റ​റി​ല്‍ അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​ന്‍ 110 മീ​റ്റ​ര്‍ ഹ​ര്‍ഡി​സി​ല്‍ സ​ച്ചി​ന്‍ ബി​നു എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​നാ​യി ചൊ​വ്വാ​ഴ്ച്ച മീ​റ്റ് റൊ​ക്കോ​ഡോ​ടെ സ്വ​ര്‍ണം നേ​ടി​യ​ത്.20 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ 4ഃ400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ കേ​ര​ള​ത്തിെ​ന്‍റ വി.​കെ. ശാ​ലി​നി, സി.​ബ​ബി​ത, അ​ന്‍സ ബാ​ബു, അ​ബി​ഗെ​യി​ല്‍ എ​ന്നി​വ​രും മീ​റ്റ് റെ​ക്കോ​ഡി​ട്ടു. 5000 മീ​റ്റ​റി​ല്‍ ക​ര്‍ണാ​ട​ക​യു​ടെ യ​ല്ല​പ്പ 2008ല്‍ ​സ്ഥാ​പി​ച്ച 15.18 സെ​ക്ക​ന്‍റ് 15.12 സെ​ക്ക​ന്‍റി​ലേ​ക്ക് ചു​രു​ക്കി​യാ​ണ് അ​ഭി​ന​ന്ദ് സു​ന്ദ​രേ​ശ​ന്‍ മീ​റ്റ് റെ​ക്കോ​ഡി​ട്ട​ത്. 14 വ​ര്‍ഷം മു​ന്‍പ് ക​ര്‍ണാ​ട​ക​യു​ടെ ആ​ര്‍. മ​ഹാ​ല​ക്ഷ്മി 800 മീ​റ്റ​റി​ല്‍ കു​റി​ച്ച ര​ണ്ട് മി​നി​ട്ട് 17.20 സെ​ക്ക​ന്‍റ് സാ​ന്ദ്ര ര​ണ്ട് മി​നി​ട്ട് 17.10 സെ​ക്ക​ന്‍റി​ലേ​ക്ക് മാ​റ്റി​യാ​ണ് മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 2012ല്‍ ​കേ​ര​ള​ത്തി​ന്‍റെ സി. ​ര​ഞ്ജി​ത സ്ഥാ​പി​ച്ച 25.50 സെ​ക്ക​ന്‍റ് ആ​ന്‍സി 25.09 സെ​ക്ക​ന്‍റി​ലേ​ക്ക് തി​രു​ത്തി​യെ​ഴു​തി​യാ​ണ് 200 മീ​റ്റ​റി​ല്‍ റെ​ക്കോ​ഡ് നേ​ട്ടം കൈ​വ​രി​ച്ച​ത്. 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍ ഒ​രു മി​നി​ട്ട് 1.52 സെ​ക്കേ​ന്‍റാ​ടെ​യാ​ണ് പി.​ഒ സ​യ​ന​യു​ടെ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ട്ടം. 2012ല്‍ ​ക​ര്‍ണാ​ട​ക​യു​ടെ എം. ​അ​ര്‍പ്പി​ത സ്ഥാ​പി​ച്ച ഒ​രു​മി​നി​ട്ട് 1.79 സെ​ക്ക​ന്‍റാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​സി​ല്‍ അ​ഞ്ച് വ​ര്‍ഷം മു​മ്പ് മേ​മോ​ന്‍ പൗ​ലോ​സ് സ്ഥാ​പി​ച്ച 13.92 സെ​ക്ക​ന്‍ാ​ണ് വി.​കെ. മു​ഹ​മ്മ​ദ് ലാ​സ​ന്‍ തി​രു​ത്തി​യ​ത്. 13.55 സെ​ക്ക​ന്‍ാ​ണ് പു​തി​യ സ​മ​യം. 200 മീ​റ്റ​റി​ല്‍ 21.83 സെ​ക്ക​ന്‍റി​ല്‍ ഫി​ഷി​ങ് ലൈ​ന്‍ താ​ണ്ടി​യാ​ണ് ടി.​വി അ​ഖി​ല്‍ പു​തി​യ ച​രി​ത്രം കു​റി​ച്ച​ത്. 2014 കേ​ര​ള​ത്തി​ന്‍റെ ജോ​സ​ഫ് ജോ​യി സ്ഥാ​പി​ച്ച് 21.90 സെ​ക്ക​ന്‍റാ​ണ് അ​ഖി​ല്‍ മാ​റ്റി​യെ​ഴു​തി​യ​ത്. 20 വ​യ​സി​ന് താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ 2000 മീ​റ്റ​ര്‍ സ്റ്റീ​പി​ള്‍ ചേ​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ബി​യ ജോ​സ​ഫ് 7.52 മി​നു​ട്ടി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് റെ​ക്കോ​ര്‍ഡ്സ്വ​ര്‍ണം നേ​ടി​യ​ത്. കേ​ര​ള​ത്തി​ന്‍റെ റി​യ തോ​മ​സ് 2011ല്‍ ​സ്ഥാ​പി​ച്ച 8.12 സെ​ക്ക​ന്‍റാ​ണ് മാ​റ്റി​യെ​ഴു​ത​പ്പെ​ട്ട​ത്. 20 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ളു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍ഡി​സി​ല്‍ 14.12 സെ​ക്ക​ന്‍റി​ല്‍ ഫി​നി​ഷി​ങ് ലൈ​ന്‍ തൊ​ട്ടാ​ണ് സ​ച്ചി​ന്‍ ബി​നു റെ​ക്കോ​ഡി​ട്ട​ത്. 2011ല്‍ ​ത​മി​ഴ്നാ​ടി​ന്‍റെ എം. ​ര​തീ​ഷ്കു​മാ​ര്‍ സ്ഥാ​പി​ച്ച 14.41 സെ​ക്ക​ന്‍റാ​ണ് മാ​റ്റി​യെ​ഴു​ത​പ്പെ​ട്ട​ത്.
ഏ​ഴാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളാ​ണ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സി​ങ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.