FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Sports

ഈഡൻ ഗാർഡൻസിൽ രണ്ടാമങ്കം

Thursday, Sep 21, 2017,11:27 IST By മെട്രൊ വാ‌ർത്ത A A A

കോ​ല്‍ക്ക​ത്ത: മ​ഴ ഭീ​ഷ​ണി​യി​ൽ ഇ​ന്ന് ര​ണ്ടാം ഏ​ക​ദി​നം. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻസിലാണ് ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​നം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കോ​ല്‍ക്ക​ത്ത​യി​ല്‍ മ​ഴ തി​മി​ര്‍ത്തു പെ​യ്യു​ക​യാ​ണ്. ഇ​ന്നും മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ല​വ​സ്ഥാ പ്ര​വ​ച​നം. തു​ട​ര്‍ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​മൂ​ലം ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ലെ പി​ച്ചും ഔ​ട്ട് ഫീ​ല്‍ഡും പൂ​ര്‍ണ​മാ​യും മൂ​ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​രു​ടീ​മു​ക​ളും തി​ങ്ക​ളാ​ഴ്ച കോ​ല്‍ക്ക​ത്ത​യി​ലെ​ത്തി​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ​യെ​ത്തു​ട​ര്‍ന്ന് ഇ​ന്ന​ലെ​വ​രെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ത്സ​രം ന​ട​ക്കു​ന്ന ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ടീം ​ഇ​ന്ന​ലെ എ​ത്തി​യെ​ങ്കി​ലും പൂ​ര്‍ണ​മാ​യും മൂ​ടി​യി​ട്ടി​രി​ക്കു​ന്ന പി​ച്ചും ഔ​ട്ട് ഫീ​ല്‍ഡും ക​ണ്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ ത​ല​വേ​ദ​ന ബാ​റ്റിം​ഗി​ല്‍ മാ​ത്രം. ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി പൂ​ജ്യ​ത്തി​ന് പു​റ​ത്താ​കു​ന്ന അ​പൂ​ര്‍വ​മാ​യ കാ​ഴ്ച​യാ​ണ് ചെ​ന്നൈ ഏ​ക​ദി​ന​ത്തി​ല്‍ ക​ണ്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ മ​നീ​ഷ് പാ​ണ്ഡെ​യും. 2019 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ക്യാം​പി​ലെ സ​ജീ​വ അം​ഗ​മാ​ണ് ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള മ​നീ​ഷ് പാ​ണ്ഡെ. ശ്രീ​ല​ങ്ക​യി​ല്‍ മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ച്ച ഇ​രു​വ​രും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​ന്ത്യ തു​ട​ക്ക​ത്തി​ലേ മൂ​ന്നി​ന് 11 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്നു​പോ​യി.
ഓ​പ്പ​ണ​ര്‍ അ​ജി​ന്‍ക്യ ര​ഹാ​നെ​യു​ടെ ഫോ​മാ​ണ് മ​റ്റൊ​രു പ്ര​ശ്നം. ഒ​ര​റ്റ​ത്ത് രോ​ഹി​ത് സ്ഥി​ര​ത കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റി​ല്‍ ര​ഹാ​നെ​യു​ടെ പ്ര​ക​ട​നം ആ​ശാ​വ​ഹ​മ​ല്ല. ശി​ഖ​ര്‍ ധ​വാ​ന്‍റെ അ​ഭാ​വ​ന​ത്തി​ല്‍ ര​ഹാ​നെ​യ്ക്ക് ഒ​രു അ​വ​സ​രം കൂ​ടി കി​ട്ടി​യേ​ക്കും. ബാ​റ്റിങ് നി​ര​യി​ല്‍ ജാ​ദ​വ്, വി​ക്ക​റ്റ് കീ​പ്പ​ര്‍ ധോ​ണി, ഓ​ള്‍റൗ​ണ്ട​ര്‍ ഹ​ാര്‍ദിക് പാ​ണ്ഡ്യ എ​ന്നി​വ​ർ ടീ​മി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കും. ഭു​വ​നേ​ശ്വ​ര്‍ വ​രെ ബാ​റ്റ് ചെ​യ്യു​ന്നു എ​ന്ന​ത് ഇ​ന്ത്യ​ന്‍ മാ​നേ​ജ്മെ​ന്‍റി​ന് ആ​ശ്വാ​സം കൂ​ട്ടു​ന്നു. അ​ക്ഷ​ര്‍ പ​ട്ടേ​ലി​ന് പ​ക​രം ടീ​മി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ അ​വ​സാ​ന ഇ​ല​വ​നി​ല്‍ ഇ​ടം പി​ടി​ക്കു​മോ എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​നി അ​റി​യാ​നു​ള​ള​ത്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ കു​ല്‍ദീ​പ് യാ​ദ​വി​ന് പ​ക​ര​മാ​കും ജ​ഡേ​ജ ക​ളി​ക്കു​ക. ബൗ​ളിങ് നി​ര​യി​ല്‍ മ​റ്റ് മാ​റ്റ​ങ്ങ​ള്‍ക്ക് സാ​ധ്യ​ത​യി​ല്ല.