FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Top News

ട്രംപിന്‍റെ ഭീഷണി തെരുവ്നായ കുരയ്ക്കുന്നതിന് തുല്ല്യമെന്ന് ഉത്തര കൊറിയ

Thursday, Sep 21, 2017,12:02 IST By മെട്രൊ വാർത്ത A A A

യുഎൻ: ഉത്തരകൊറിയയെ തരിപ്പണമാക്കുമെന്ന ട്രംപിന്‍റെ ഭീഷണിയെ കാര്യമായി കാണുന്നില്ലെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റിയോങ് ഹോ. ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഹോ തെരുവ്നായ കുരയ്ക്കുന്നതിന് തുല്ല്യമാണെന്ന് വ്യക്തമാക്കിയതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് സൂചന.

ട്രംപിന്‍റെ യുഎൻ പ്രസംഗത്തിന് ശേഷം ഉത്തരകൊറിയയുടെ ആദ്യപ്രതികരണമാണിത്. നേരത്തെ ഇറാനും ട്രംപിനെതിരെ രംഗത്ത് വന്നിരുന്നു.