FLASH NEWS
Breaking News
ഇന്ത്യയിലെ ഭൂരിപക്ഷം പേരും പട്ടാളഭരണവും ഏകാധിപത്യവും ആഗ്രഹിക്കുന്നതായി സർവ്വ ഫലം
Sports

ലാ ലിഗ: ബാഴ്സയ്ക്ക് അഞ്ചാം ജയം

Thursday, Sep 21, 2017,11:29 IST By മെട്രൊ വാ‌ർത്ത A A A

ബാ​ഴ്സ​ലോ​ണ: ല​യ​ണ​ൽ മെ​സി അ​ഞ്ച് ത​വ​ണ ല​ക്ഷ്യം ക​ണ്ട​പ്പോ​ൾ ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം. ഒ​ന്നി​നെ​തി​രേ ആ​റ് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഐ​ബ​റി​നെ​തി​രേ ബാ​ഴ്സ​യു​ടെ വി​ജ​യം. ബ്ര​സീ​ല്‍ താ​രം പൗ​ളി​ഞ്ഞോ, ഡെ​ന്നി​സ് സു​വ​രാ​സ് എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ബാ​ര്‍സ​യു​ടെ ശേ​ഷി​ച്ച ഗോ​ളു​ക​ള്‍. ഐ​ബ​റി​ന്‍റെ ആ​ശ്വാ​സ​ഗോ​ള്‍ സെ​ര്‍ജി എ​ന്‍റി​ച്ച് നേ​ടി.
വി​ജ​യ​ത്തോ​ടെ അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ഞ്ചു വി​ജ​യ​വു​മാ​യി ബാ​ര്‍സ​യ്ക്ക് 15 പോ​യി​ന്‍റാ​യി. ഒ​ന്നാം സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു മു​ന്നേ​റ്റം തു​ട​രു​ന്ന ബാ​ഴ്സ​യ്ക്ക് പി​ന്നി​ല്‍ നാ​ലു മ​ല്‍സ​ര​ങ്ങ​ളി​ല്‍നി​ന്ന് 10 പോ​യി​ന്‍റു​മാ​യി സെ​വി​യ്യ​യാ​ണു​ള്ള​ത്. നാ​ലു മ​ല്‍സ​ര​ങ്ങ​ളി​ല്‍നി​ന്ന് എ​ട്ടു പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് റ​യ​ല്‍ മ​ഡ്രി​ഡ്.
20ാം മി​നി​റ്റി​ല്‍ മെ​സി പെ​നാ​ൽ​റ്റി​യി​ലൂ​ടെ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​ക്ക് മു​ൻ​പ് പൗ​ളി​ഞ്ഞോ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. 59, 62 മി​നി​റ്റു​ക​ളി​ലാ​യി ഹാ​ട്രി​ക് തി​ക​ച്ച മെ​സി ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റ് ശേ​ഷി​ക്കെ നാ​ലാം ഗോ​ളും സ്വ​ന്ത​മാ​ക്കി. 53ാം മി​നി​റ്റി​ലാ​യി​രു​ന്നു സ്വാ​ര​സി​ന്‍റെ ഗോ​ള്‍. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മൂ​ന്ന് മി​നി​റ്റ് മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് മെ​സി ഗോ​ൾ​നേ​ട്ടം നാ​ലാ​ക്കി​യ​ത്.
ചൈ​നീ​സ് ലീ​ഗി​ല്‍നി​ന്ന് ബാ​ര്‍സ​യി​ലേ​ക്കെ​ത്തി​യ പൗ​ളി​ഞ്ഞോ​യും മെ​സി​യും ചേ​ര്‍ന്നു​ള്ള കൂ​ട്ടു​കെ​ട്ട് മി​ക​ച്ച നി​മി​ഷ​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ക്ക് സ​മ്മാ​നി​ച്ച​ത്. നെ​യ്മ​റി​നു പ​ക​രം ഡെം​ബേ​ല പ​രു​ക്കേ​റ്റ് നാ​ലു മാ​സ​ത്തേ​ക്ക് പു​റ​ത്താ​യ​തി​ന്‍റെ ക്ഷീ​ണ​വും ബാ​ഴ്സ ക​ളി​യി​ല്‍ കാ​ണി​ച്ചി​ല്ല.
ലാ ​ലി​ഗ​യി​ലെ ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​മ്പ​ത് ഗോ​ള്‍ സ​മ്പാ​ദ്യ​മാ​യി മെ​സി​ക്ക്. ഇ​തോ​ടെ നൗ​കാ​മ്പി​ല്‍ 301 ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്യു​ക എ​ന്ന നേ​ട്ട​വും മെ​സി സ്വ​ന്ത​മാ​ക്കി. പ​തി​മൂ​ന്ന് വ​ര്‍ഷം കൊ​ണ്ടാ​ണ് മെ​സി ഈ ​ല​ക്ഷ്യം കൈ​വ​രി​ച്ച​ത്. ലാ​ലി​ഗ​യി​ല്‍ മെ​സി​യു​ടെ 28ാം ഹാ​ട്രി​ക്കാ​ണി​ത്. 32 ഹാ​ട്രി​ക്കു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യാ​ണ് മെ​സി​ക്ക് മു​ന്നി​ലു​ള്ള​ത്. ഇ​തു​വ​രെ ക​ളി​ച്ച എ​ല്ലാ മ​ല്‍സ​ര​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ല്‍ മെ​സി​യു​ടെ 43ാം ഹാ​ട്രി​ക്ക് കൂ​ടി​യാ​ണി​ത്. ലാ ​ലീ​ഗ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മു​ന്‍ വെ​സ്റ്റ്ഹാം സ്‌​ട്രൈ​ക്ക​ര്‍ സി​മി​യോ​ണി സാ​സാ​യു​ടെ ഹാ​ട്രി​ക്കി​ന്‍റെ ബ​ല​ത്തി​ല്‍ വ​ല​ന്‍സി​യ മ​ലാ​ഗ​യെ മ​ട​ക്ക​മി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് ത​ക​ര്‍ത്തു. 54-ാം മി​നി​റ്റി​നും 63-ാം മി​നി​റ്റി​നും ഇ​ട​യ്ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ വ​ല​ന്‍സി​യ​യി​ല്‍ എ​ത്തി​യ ഇ​റ്റ​ലി​ക്കാ​ര​നാ​യ സാ​സ​യു​ടെ ഹാ​ട്രി​ക്ക്. സാ​ന്‍റി മി​ന​യും പ​ക​ര​ക്കാ​ര​ന്‍ റോ​ഡ്രി​ഗോ​യു​മാ​ണ് മ​റ്റ് ര​ണ്ട് സ്‌​കോ​റ​ര്‍മാ​ർ.​അ​ഞ്ച് ക​ളി​ക​ളി​ല്‍ നി​ന്ന് ഒ​ന്‍പ​ത് പോ​യി​ന്‍റു​ള്ള വ​ല​ന്‍സി​യ ഇ​പ്പോ​ള്‍ ബാ​ഴ്‌​സ​യ്ക്കും സെ​വി​യ്യ​യ്ക്കും പി​റ​കി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.