FLASH NEWS
Breaking News
അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് പിണറായി വിജയൻ
Auto

ഇ​​​​​ന്ത്യ​​​​​ന്‍ വാ​​​​​ഹ​​​​​ന​​​​​ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ന് പു​​​​​തു​​​​​ത​​​​​രം​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ല​​​​​ക്‌​ട്രി​ക് വാ​​​​​ഹ​​​​​ന​​​​​ നി​​​​​ര്‍മാ​​​​​ണം

Friday, Sep 22, 2017,9:47 IST By പി.​​​​​ബി. ബാ​​​​​ലു A A A

കൊ​​​​​ച്ചി: മാ​​​​​ന്ദ്യ​​​​​ത്തി​​​​​ലാ​​​​​യ ഇ​​​​​ന്ത്യ​​​​​ന്‍ വാ​​​​​ഹ​​​​​ന​​​​​വ്യ​​​​​വ​​​​​സാ​​​​​യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ പു​​​​​തി​​​​​യ ഓ​​​​​ളം സൃ​​​​​ഷ്ടി​​​​​ച്ച് ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​ര്‍ വ്യ​​​​​വ​​​​​സാ​​​​​യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് കോ​​​​​ടി​​​​​ക​​​​​ള്‍ ഒ​​​​​ഴു​​​​​ക്കാ​​​​​ന്‍ ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ ഒ​​​​​രു​​​​​ങ്ങു​​​​​ന്നു. ഇ​​​​​ന്ത്യ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ന​​​​​യ​​​​​ത്തി​​​​​നൊ​​​​​പ്പി​​​​​ച്ച് സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍ക്കാ​​​​​രു​​​​​ക​​​​​ള്‍ പു​​​​​തി​​​​​യ ഓ​​​​​ഫ​​​​​റു​​​​​ക​​​​​ളു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്ത് വ​​​​​ന്ന​​​​​താ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ക്ക് താ​​​​​ത്പ​​​​​ര്യം കൂ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

താ​​​​​ത്പ​​​​​ര്യ​​​​​ത്തോ​​​​​ടെ നി​​​​​ര്‍മാ​​​​​താ​​​​​ക്ക​​​​​ള്‍
2023ഓ​​​​​ടെ ലോ​​​​​ക​​​​​ത്തി​​​​​ല്‍ മൊ​​​​​ത്തം ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ 30 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ടു​​​​​ൽ. 2028ഓ​​​​​ടെ ഇ​​​​​ത് 80 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ഉ​​​​​യ​​​​​രും. ഇ​​​​​തേ നി​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ന്‍ വി​​​​​പ​​​​​ണി​​​​​യെ എ​​​​​ത്തി​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​ര്‍ക്കാ​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​നം. ഇ​​​​​താ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളെ ആ​​​​​ക​​​​​ര്‍ഷി​​​​​ക്കു​​​​​ന്ന​​​​​ത്.
ഇ​​​​​രു​​​​​ച​​​​​ക്ര​​​​​വാ​​​​​ഹ​​​​​ന വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ ഇ​​​​​പ്പോ​​​​​ള്‍ ത​​​​​ന്നെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക്‌ ബൈ​​​​​ക്കു​​​​​ക​​​​​ള്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ഹോ​​​​​ണ്ട പു​​​​​തി​​​​​യ മോ​​​​​ഡ​​​​​ലു​​​​​ക​​​​​ളു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത വ​​​​​ര്‍ഷം അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ രം​​​​​ഗ​​​​​ത്ത് എ​​​​​ത്തും. ടാ​​​​​റ്റാ നാ​​​​​നോ​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വേ​​​​​ര്‍ഷ​​​​​ന്‍ 2020ല്‍ ​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ എ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വി​​​​​വ​​​​​രം.
രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​മു​​​​​ഖ വാ​​​​​ഹ​​​​​ന​​​​​നി​​​​​ര്‍മാ​​​​​താ​​​​​ക്ക​​​​​ളെ​​​​​ല്ലാം വൈ​​​​​ദ്യു​​​​​ത വാ​​​​​ഹ​​​​​ന നി​​​​​ര്‍മാ​​​​​ണ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്കു ചു​​​​​വ​​​​​ടു​​​​​വ​​​​​യ്ക്കാ​​​​​ന്‍ ത​​​​​യാ​​​​​റാ​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ദ്യ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​ര്‍ റി​​​​​വ​​​​​യു​​​​​ടെ നി​​​​​ര്‍മാ​​​​​ണം ന​​​​​ട​​​​​ന്ന​​​​​ത് ക​​​​​ര്‍ണാ​​​​​ട​​​​​ക​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. റി​​​​​വ​​​​​യെ പി​​​​​ന്നീ​​​​​ട് മ​​​​​ഹീ​​​​​ന്ദ്ര ആ​​​​​ന്‍ഡ് മ​​​​​ഹീ​​​​​ന്ദ്ര ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. കാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ മ​​​​​ഹീ​​​​​ന്ദ്ര​​​​​യു​​​​​ടെ ഇ2​​​​​ഒ പ്ല​​​​​സ്, ഇ ​​​​​വെ​​​​​രി​​​​​റ്റോ എ​​​​​ന്നീ മോ​​​​​ഡ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ വി​​​​​പ​​​​​ണി​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. കൂ​​​​​ടാ​​​​​തെ ഇ​​​​​രു​​​​​ച​​​​​ക്ര, മു​​​​​ച​​​​​ക്ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ട്.
ടാ​​​​​റ്റ, റെ​​​​​നോ, ഹ്യു​​​​​ണ്ടാ​​​​​യ്, നി​​​​​സാ​​​​​ന്‍, മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി, മ​​​​​ഹീ​​​​​ന്ദ്ര ആ​​​​​ന്‍ഡ് മ​​​​​ഹീ​​​​​ന്ദ്ര തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ര്‍മാ​​​​​താ​​​​​ക്ക​​​​​ളെ​​​​​ല്ലാം ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​ര്‍ നി​​​​​ര്‍മാ​​​​​ണ​​​​​ത്തി​​​​​നു താ​​​​​ത്പ​​​​​ര്യം കാ​​​​​ട്ടി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ടാ​​​​​റ്റാ നാ​​​​​നോ​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വേ​​​​​ര്‍ഷ​​​​​ന്‍ ഉ​​​​​ട​​​​​ന്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വേ​​​​​ര്‍ഷ​​​​​ന്‍ സ്വി​​​​​ഫ്റ്റ് റീ​​​​​വ് 2010ല്‍ ​​​​​പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. ഇ​​​​​തും ഉ​​​​​ട​​​​​ന്‍ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് ക​​​​​മ്പ​​​​​നി. ടൊ​​​​​യോ​​​​​ട്ട ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​ര്‍നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ ആ​​​​​രം​​​​​ഭി​​​​​ച്ചു ക​​​​​ഴി​​​​​ഞ്ഞു. ക​​​​​ഴി​​​​​ഞ്ഞ ന​​​​​വം​​​​​ബ​​​​​റി​​​​​ല്‍ ടൊ​​​​​യോ​​​​​ട്ട ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​ര്‍നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നാ​​​​​യി പു​​​​​തി​​​​​യൊ​​​​​രു ഡി​​​​​വി​​​​​ഷ​​​​​ന്‍ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക​​​​​യും അ​​​​​തി​​​​​നൊ​​​​​രു പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

31,000 കോ​​​​​ടി പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ച് ക​​​​​ര്‍ണാ​​​​​ട​​​​​കം
വൈ​​​​​ദ്യു​​​​​തി വാ​​​​​ഹ​​​​​ന​​​​​നി​​​​​ര്‍മാ​​​​​ണം, ബാ​​​​​റ്റ​​​​​റി അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ഘ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ നി​​​​​ര്‍മാ​​​​​ണം, ചാ​​​​​ര്‍ജി​​​​​ങ് സം​​​​​വി​​​​​ധാ​​​​​ന​​​​​മ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള അ​​​​​നു​​​​​ബ​​​​​ന്ധ​​​​​സേ​​​​​വ​​​​​ന ശൃം​​​​​ഖ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യെ​​​​​ല്ലാം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സ​​​​​ര്‍ക്കാ​​​​​രാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ രം​​​​​ഗ​​​​​ത്തു വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വെ​​​​​ഹി​​​​​ക്കി​​​​​ള്‍ ആ​​​​​ന്‍ഡ് എ​​​​​ന​​​​​ര്‍ജി സ്റ്റോ​​​​​റേ​​​​​ജ് പോ​​​​​ളി​​​​​സി 2017 എ​​​​​ന്ന ന​​​​​യ​​​​​രേ​​​​​ഖ​​​​​യി​​​​​ല്‍ ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സ്റ്റാ​​​​​ര്‍ട്ട്അ​​​​​പ്പ് സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ള്‍ക്കു പ്ര​​​​​ത്യേ​​​​​ക ഊ​​​​​ന്ന​​​​​ല്‍ ന​​​​​ല്‍കു​​​​​മെ​​​​​ന്നും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. 31,000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ നി​​​​​ക്ഷേ​​​​​പം ഇ​​​​​തു​​​​​വ​​​​​ഴി ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണു സ​​​​​ര്‍ക്കാ​​​​​ര്‍ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. 55,000 തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ള്‍ സൃ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്നു.

മു​​​​​ന്നി​​​​​ലെ​​​​​ത്താ​​​​​ന്‍ ഡ​​​​​ല്‍ഹി
ക​​​​​ർ​​​​​ണാ​​​​​ട​​​​​കം ന​​​​​യ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ഡ​​​​​ല്‍ഹി ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ വീ​​​​​ണ്ടും സ​​​​​ജീ​​​​​വ​​​​​മാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 2019ല്‍ ​​​​​പ​​​​​ത്തു​​​​​ല​​​​​ക്ഷം ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് ത്രീ​​​​​വീ​​​​​ല​​​​​റു​​​​​ക​​​​​ളും 10000 ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് ബ​​​​​സു​​​​​ക​​​​​ളും നി​​​​​ര​​​​​ത്തി​​​​​ലി​​​​​റ​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​ര്‍ക്കാ​​​​​ര്‍ പ​​​​​ദ്ധ​​​​​തി. എ​​​​​ന​​​​​ര്‍ജി എ​​​​​ഫി​​​​​ഷ്യ​​​​​ന്‍സി സ​​​​​ര്‍വീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡാ​​​​​ണ് ഇ​​​​​തി​​​​​നാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​ള്ള​​​​​ത്. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ 10,000 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണു നി​​​​​ര​​​​​ത്തി​​​​​ലി​​​​​റ​​​​​ക്കു​​​​​ക. 4000 ചാ​​​​​ര്‍ജി​​​​​ങ് പോ​​​​​യി​​​​​ന്‍റു​​​​​ക​​​​​ളും ഇ​​​​​വി​​​​​ടെ​​​​​യൊ​​​​​രു​​​​​ക്കും.

ബാ​​​​​ങ്കി​​​​​ങ് മേ​​​​​ഖ​​​​​ല​​​​​യും പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ല്‍
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ​​​​​യും സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ​​​​​യും ന​​​​​യ​​​​​ത്തി​​​​​ല്‍ ഓ​​​​​ട്ടൊ​​​​​മൊ​​​​​ബൈ​​​​​ല്‍ മേ​​​​​ഖ​​​​​ല​​​​​യെ​​​​​പ്പോ​​​​​ലെ ആ​​​​​വേ​​​​​ശ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ബാ​​​​​ങ്കി​​​​​ങ് മേ​​​​​ഖ​​​​​ല​​​​​യാ​​​​​ണ്. പ​​​​​രി​​​​​സ്ഥി​​​​​തി സൗ​​​​​ഹൃ​​​​​ദ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ നി​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ക എ​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി വ​​​​​ന്‍തോ​​​​​തി​​​​​ല്‍ വാ​​​​​ഹ​​​​​ന വാ​​​​​യ്പ ന​​​​​ല്‍കാ​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​ണ് ബാ​​​​​ങ്കു​​​​​ക​​​​​ൾ. സ​​​​​ര്‍ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ സ​​​​​ബ്‌​​​​​സി​​​​​ഡി കൂ​​​​​ടി എ​​​​​ത്തി​​​​​യാ​​​​​ല്‍ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​റു​​​​​ക​​​​​ള്‍ സീ​​​​​റോ ഡൗ​​​​​ണ്‍പേ​​​​​യ്‌​​​​​മെ​​​​​ന്‍റി​​​​​ല്‍ ല​​​​​ഭ്യ​​​​​മാ​​​​​കും. മാ​​​​​സാ​​​​​മാ​​​​​സം ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നാ​​​​​യി മു​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന തു​​​​​ക ഇ​​​​​എം​​​​​ഐ​​​​​യ്ക്കാ​​​​​യി നീ​​​​​ക്കി വ​​​​​ച്ചാ​​​​​ൽ പ​​​​​ണ​​​​​ന​​​​​ഷ്ട​​​​​വും വ​​​​​രി​​​​​ല്ല.
അ​​​​​ന്താ​​​​​രാ​​​​​ഷ്ട്ര ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും
ഇ​​​​​ന്ത്യ​​​​​ന്‍ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വി​​​​​പ്ല​​​​​വ​​​​​ത്തി​​​​​ല്‍ നി​​​​​ന്ന് ലാ​​​​​ഭം നേ​​​​​ടാ​​​​​ന്‍ അ​​​​​ന്താ​​​​​രാ​​​​​ഷ്ട്ര ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ ത​​​​​യാ​​​​​റാ​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ബാ​​​​​റ്റ​​​​​റി നി​​​​​ര്‍മാ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കാ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടം. ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​യു​​​​​ടെ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​വും ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ സു​​​​​സു​​​​​കി​​​​​യും തോ​​​​​ഷി​​​​​ബ​​​​​യും ര​​​​​ണ്ട് ബി​​​​​ല്യ​​​​​ണ്‍ യെ​​​​​ന്‍ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ക്കു​​​​​ള്ള ബാ​​​​​റ്റ​​​​​റി നി​​​​​ര്‍മാ​​​​​ണ ഫാ​​​​​ക്റ്റ​​​​​റി​​​​​യ്ക്കാ​​​​​യി നി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​വാ​​​​​നു​​​​​ള്ള തീ​​​​​രു​​​​​മാ​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു ക​​​​​ഴി​​​​​ഞ്ഞു. ഇ​​​​​തോ​​​​​ടൊ​​​​​പ്പം ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ സ​​​​​മാ​​​​​ന​​​​​മാ​​​​​യ വ​​​​​ന്‍കി​​​​​ട ഫാ​​​​​ക്റ്റ​​​​​റി​​​​​ക​​​​​ളാ​​​​​ണ് സ്ഥാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ ലി​​​​​ഥി​​​​​യം അ​​​​​യോ​​​​​ണ്‍ ബാ​​​​​റ്റ​​​​​റി കാ​​​​​ര്‍ ഒ​​​​​റ്റ ചാ​​​​​ര്‍ജി​​​​​ല്‍ 300 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ഓ​​​​​ടും. ഈ ​​​​​ബാ​​​​​റ്റ​​​​​റി ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ര്‍ കൊ​​​​​ണ്ട് ഫു​​​​​ള്‍ ചാ​​​​​ര്‍ജ് ചെ​​​​​യ്യാ​​​​​നു​​​​​മാ​​​​​കും. അ​​​​​താ​​​​​യ​​​​​ത് വെ​​​​​റും 20 മി​​​​​നി​​​​​റ്റ് ചാ​​​​​ര്‍ജ് ചെ​​​​​യ്താ​​​​​ല്‍ 100 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ കാ​​​​​റോ​​​​​ടി​​​​​ക്കാം.

ചെ​​​​​ല​​​​​വ് കു​​​​​റ​​​​​വ്
ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​ടു​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​ധാ​​​​​ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സു​​​​​പ്ര​​​​​ധാ​​​​​ന ഘ​​​​​ട​​​​​കം, ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ന്‍സ് ചെ​​​​​ല​​​​​വ് വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ്. ലി​​​​​ഥി​​​​​യം അ​​​​​യോ​​​​​ണ്‍ ബാ​​​​​റ്റ​​​​​റി​​​​​ക​​​​​ളു​​​​​ടെ വി​​​​​ല കു​​​​​റ​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല​​​​​യും കു​​​​​റ​​​​​യും. പ്ര​​​​​തി​​​​​വ​​​​​ര്‍ഷം 15 ശ​​​​​ത​​​​​മാ​​​​​ന​​​​​മെ​​​​​ന്ന തോ​​​​​തി​​​​​ല്‍ വി​​​​​ല കു​​​​​റ​​​​​ഞ്ഞേ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ.
ഇ​​​​​ന്‍റേ​​​​​ണ​​​​​ല്‍ കം​​​​​പ​​​​​സ്റ്റി​​​​​ന്‍ എ​​​​​ന്‍ജി​​​​​ന്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍ 2000 ച​​​​​ല​​​​​ന ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ല്‍ ഇ​​​​​ത് 25 എ​​​​​ണ്ണ​​​​​മേ​​​​​യു​​​​​ള്ളൂ. ഇ​​​​​ത് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ന്‍സ് കോ​​​​​സ്റ്റ് കു​​​​​ത്ത​​​​​നെ കു​​​​​റ​​​​​യാ​​​​​ന്‍ ഇ​​​​​ട​​​​​യാ​​​​​ക്കും. ഇ​​​​​ന്ധ​​​​​ന ചെ​​​​​ല​​​​​വി​​​​​ലു​​​​​ള്ള വ്യ​​​​​ത്യാ​​​​​സം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​മ്പോ​​​​​ഴു​​​​​ള്ള ചെ​​​​​ല​​​​​വും കു​​​​​റ​​​​​യ്ക്കും. ഇ​​​​​പ്പോ​​​​​ള്‍ ത​​​​​ന്നെ ഒ​​​​​റ്റ ചാ​​​​​ർ​​​​​ജി​​​​​ങി​​​​​ല്‍ 80 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം ഓ​​​​​ടു​​​​​ന്ന ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​റു​​​​​ക​​​​​ള്‍ ചൈ​​​​​ന​​​​​യി​​​​​ല്‍ ടാ​​​​​ക്‌​​​​​സി സ​​​​​ര്‍വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് കാ​​​​​ര്‍ വി​​​​​പ​​​​​ണിയി​​​​​ലെ ഇ​​​​​ന്ത്യ​​​​​ന്‍ മോ​​​​​ഡ​​​​​ലു​​​​​ക​​​​​ള്‍

മ​​​​​ഹീ​​​​​ന്ദ്ര ഇ2​​​​​ഒ പ്ല​​​​​സ്

മ​​​​​ഹീ​​​​​ന്ദ്ര ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് മോ​​​​​ഡ​​​​​ലാ​​​​​ണി​​​​​ത്. പി 4, ​​​​​പി 6, പി 8 ​​​​​എ​​​​​ന്നീ മൂ​​​​​ന്നു വേ​​​​​രി​​​​​യ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ലി​​​​​റ​​​​​ങ്ങു​​​​​ന്ന ഇ2​​​​​ഒ പ്ല​​​​​സി​​​​​ന്‍റെ വി​​​​​ല 12.5 ല​​​​​ക്ഷം രൂ​​​​​പ​​​​​യോ​​​​​ള​​​​​മാ​​​​​ണ്.
ടോ​​​​​പ് എ​​​​​ന്‍ഡ് വേ​​​​​രി​​​​​യ​​​​​ന്‍റാ​​​​​യ ഇ2​​​​​ഒ പ്ല​​​​​സ് പി 8​​​​​ന്‍റെ 72 വോ​​​​​ള്‍ട്ട് ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് മോ​​​​​ട്ടോ​​​​​ര്‍ 41 ബി​​​​​എ​​​​​ച്ച്പി ശ​​​​​ക്തി​​​​​യി​​​​​ല്‍ 91 എ​​​​​ന്‍എം ടോ​​​​​ര്‍ക്ക് ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്നു. ചാ​​​​​ര്‍ജി​​​​​ങ് ടൈം ​​​​​ഒ​​​​​മ്പ​​​​​ത് മ​​​​​ണി​​​​​ക്കൂ​​​​​ര്‍. പി4, ​​​​​പി6 വേ​​​​​രി​​​​​യ​​​​​ന്‍റു​​​​​ക​​​​​ള്‍ക്ക് 48 വോ​​​​​ള്‍ട്ട് ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് മോ​​​​​ട്ടോ​​​​​റാ​​​​​ണ് ശ​​​​​ക്തി പ​​​​​ക​​​​​രു​​​​​ന്ന​​​​​ത്. ഈ ​​​​​വേ​​​​​രി​​​​​യ​​​​​ന്‍റു​​​​​ക​​​​​ള്‍ ആ​​​​​റു മ​​​​​ണി​​​​​ക്കൂ​​​​​ർ കൊ​​​​​ണ്ട് ചാ​​​​​ര്‍ജ് ചെ​​​​​യ്യാം. കോ​​​​​റ​​​​​ല്‍ ബ്ലൂ, ​​​​​വൈ​​​​​ന്‍ റെ​​​​​ഡ്, ആ​​​​​ര്‍ക്ടി​​​​​ക് സി​​​​​ല്‍വ​​​​​ര്‍, സോ​​​​​ളി​​​​​ഡ് വൈ​​​​​റ്റ് എ​​​​​ന്നീ നി​​​​​റ​​​​​ങ്ങ​​​​​ളി​​​​​ല്‍ ഇ​​​​​വ ല​​​​​ഭ്യ​​​​​മാ​​​​​ണ്.

മ​​​​​ഹീ​​​​​ന്ദ്ര ഇ ​​​​​വെ​​​​​രി​​​​​റ്റോ
മ​​​​​ഹീ​​​​​ന്ദ്ര​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് സെ​​​​​ഡാ​​​​​ന്‍ മോ​​​​​ഡ​​​​​ലാ​​​​​ണി​​​​​ത്. ഡി 2, ​​​​​ഡി 4, ഡി 6 ​​​​​എ​​​​​ന്നീ വേ​​​​​രി​​​​​യ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ല്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​ന്ന ഈ ​​​​​മോ​​​​​ഡ​​​​​ലി​​​​​ന് 10.67 മു​​​​​ത​​​​​ൽ 11.23 ല​​​​​ക്ഷം രൂ​​​​​പ​​​​​യോ​​​​​ള​​​​​മാ​​​​​ണ് വി​​​​​ല. വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ 72 വോ​​​​​ള്‍ട്ട് ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​ക് മോ​​​​​ട്ടോ​​​​​ര്‍ 41 പി​​​​​എ​​​​​സ് പ​​​​​വ​​​​​റി​​​​​ല്‍ 91 എ​​​​​ന്‍എം ടോ​​​​​ര്‍ക്ക് ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്നു. ഒ​​​​​രു ത​​​​​വ​​​​​ണ ചാ​​​​​ര്‍ജ് ചെ​​​​​യ്താ​​​​​ല്‍ 110 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ദൂ​​​​​രം സ​​​​​ഞ്ച​​​​​രി​​​​​ക്കാം. പ​​​​​ര​​​​​മാ​​​​​വ​​​​​ധി വേ​​​​​ഗം മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍ 86 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍. ചാ​​​​​ര്‍ജി​​​​​ങ് ടൈം ​​​​​ഏ​​​​​ഴു മ​​​​​ണി​​​​​ക്കൂ​​​​​ര്‍.